es
Feedback
Metbeat Weather

Metbeat Weather

Ir al canal en Telegram

Metbeat Weather official Telegram Channel.

Mostrar más
717
Suscriptores
Sin datos24 horas
-27 días
+2930 días
Archivo de publicaciones
🧾 *ആന്ന് ആ ചെക്ക്‌പോസ്റ്റില്‍ അവസാനമായി സംഭവിച്ചത്...* ചൈനയിലെ ഗിറോങ് ഭാഗത്തുള്ള സിസിടിവി ക്യാമറയില്‍ പ്രാദേശിക സമയം 10:59:53ന് (നേപ്പാള്‍ സമയം 8:44) ആ ഭയാനക ദൃശ്യം പതിഞ്ഞു. കെട്ടിടങ്ങള്‍ക്ക് പിന്നില്‍ നിന്ന് ഒരു കറുത്ത ആകാശം പോലെ ഉയര്‍ന്നുവന്ന പ്രളയം, വെറും 7 മിനിറ്റുകൊണ്ട്… *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/tragic-glacial-disaster-at-the-nepal-china-border

🧾 *യു.എ.ഇയില്‍ പൊള്ളുന്ന വേനലിന് വിട; ശരത്കാലത്തിന് തുടക്കം* ഓഗസ്റ്റ് മാസത്തില്‍ സാധാരണയായി 42 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്ന പകല്‍ താപനില ഇനിയുള്ള ദിവസങ്ങളില്‍ 39 ഡിഗ്രിയില്‍ താഴെയാകും. രാത്രിയിലെ കുറഞ്ഞ താപനില 27 ഡിഗ്രിയില്‍ താഴെയെത്തും. *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/scorching-summer-ends-as-temperatures-drop-below *വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*

🧾 *യു.എ.ഇയില്‍ പൊള്ളുന്ന വേനലിന് വിട; ശരത്കാലത്തിന് തുടക്കം* ഓഗസ്റ്റ് മാസത്തില്‍ സാധാരണയായി 42 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്ന പകല്‍ താപനില ഇനിയുള്ള ദിവസങ്ങളില്‍ 39 ഡിഗ്രിയില്‍ താഴെയാകും. രാത്രിയിലെ കുറഞ്ഞ താപനില 27 ഡിഗ്രിയില്‍ താഴെയെത്തും. *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/scorching-summer-ends-as-temperatures-drop-below *വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*

🧾 *Nepal Flash Floods: Where Are the Six Malayalis?* No information has been received so far about four Australian citizens of Malayali origin, one British citizen, and Krishnakumar Raghavan, a 59-year-old American citizen. Their families have been unable to establish cont… *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/nepal-flash-floods-where-are-the-six-malayalis *വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*

🧾 *നേപ്പാളിലെ മിന്നൽപ്രളയം; ആ ആറു മലയാളികൾ എവിടെ ? * ഓസ്ട്രേലിയൻ പൗരത്വമുള്ള നാലുപേരും ബ്രിട്ടീഷ് പൗരത്വമുള്ള ഒരാളും അമേരിക്കൻ പൗരനായ കൃഷ്ണകുമാർ രാഘവൻ എന്നിവരുമായാണ് ഇതു വരെയും ബന്ധപ്പെടാൻ കഴിയാത്തത്. *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/disaster-impact-missing-travelers-and-evacuation-status *വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*

🧾 *കേരളത്തിൽ അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും നേരിയ  മഴയ്ക്ക് സാധ്യത* ഒരു ജില്ലയ്ക്കും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ട് നൽകിയിട്ടില്ല. മഴയുടെ തീവ്രത സംബന്ധിച്ച മുന്നറിയിപ്പ് നിലവിൽ പച്ചനിറത്തിലാണ്. *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/kerala-weather-update-light-rain-forecasted-across-all-14-districts-for-next-5-d *വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*

🧾 *നേപ്പാൾ പ്രളയം : ഹിമപാളി പാഞ്ഞടുത്തത് 187 കിലോമീറ്റർ വേഗത്തിൽ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, മരണസംഖ്യ 1000 ത്തോടടുക്കുന്നു* റസുവഗന്ധിയിൽ നിന്ന് ബെട്രാബട്ടിയിലേക്ക് മണിക്കൂറിൽ 73 കിലോമീറ്റർ വേഗത്തിലും തുടർന്ന് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലും സഞ്ചരിച്ചാണ് ഹിമപാളിയും പാറക്കൂട്ടങ്ങളും നദിയിലെത്തിയത്. *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/avalanche-speeds-exceed-187-km-h-as-death-toll-nears-1000 *വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*

🧾 *കള്ളക്കടൽ ജാഗ്രത; തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ മുന്നറിയിപ്പ്* തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരത്തും, കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും ആണ് ജാഗ്രത നിർദേശം നൽകിയത്. 1.0 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക… *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/high-waves-rough-seas-warning-for-kerala-kanyakumari-coasts *വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*

🧾 *സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; മിന്നൽ പ്രളയത്തിനും ഇടിമിന്നലിനും മുന്നറിയിപ്പ്* ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ടും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/heavy-rain-flash-floods-and-thunderstorms-predicted

🧾 *Heavy Rain Expected in Saudi Arabia; Warnings Issued for Flash Floods and Thunderstorms* Meanwhile, some parts of Najran may receive light to moderate rainfall. However, high temperatures are expected to continue in some parts of the Eastern Province. Fog is also likely to develop in coastal areas during the… *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/heavy-rain-expected-in-saudi-arabia-warnings-issued-for-flash-floods-and-thunder

🧾 *കാലവർഷം മൂന്ന് മാസം പിന്നിട്ടു; കേരളത്തിൽ 21% മഴ കുറവ്, പ്രതീക്ഷ സെപ്‌തംബറിൽ * കാലവർഷത്തിൻ്റെ മൂന്ന് പ്രധാനപ്പെട്ട മാസങ്ങളാണ് പിന്നിട്ടിരിക്കുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലവർഷത്തിന്റെ മൂന്ന് പ്രധാന മാസങ്ങൾ. മൂന്നു മാസം കാലവർഷത്തിന് സമയം ലഭിച്ചിട്ടും കേരളത്തിന്റെ മഴക്കണക്ക് സാധാരണ നിലയിലെത്തി… *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/rainfall-deficit-after-first-three-months-september-remains-key

🧾 *യുഎഇയിൽ നാളെ മുതൽ മഴയെത്തുന്നു; കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത* നാളെ ഉച്ചയ്ക്ക് ശേഷം കിഴക്കൻ പ്രദേശങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെട്ട് മഴ പെയ്യാൻ സാധ്യതയുണ്ട്. ബുധനാഴ്ചയും ഇതേ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാം. വ്യാഴാഴ്ച താപനിലയിൽ കുറവുണ്ടാകുമെങ്കിലും കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക… *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/rains-expected-to-relief-heatwave-in-eastern-regions *വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*

🧾 *Weather Keralam 31/08/26 : ന്യൂനമർദ്ദം വീണ്ടും ശക്തിപ്പെട്ടു ; കേരളത്തിൽ ഒറ്റപ്പെട്ട മഴ* ഇന്നലെ രാത്രിയിലും പുലർച്ചെയും വടക്കൻ കേരളത്തിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ മഴ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയുടെ വടക്ക് കിഴക്കൻ ഭാഗം ഇടുക്കി ജില്ലയുടെ പടിഞ്ഞാറ് കൊല്ലം ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടത്തര… *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/weather-keralam-310826-low-pressure-area-strengthens-again-isolated-rain-expecte

🧾 *പ്രളയ മുന്നറിയിപ്പ് രക്ഷിച്ചത് 1,643 വിദ്യാർഥികളെയും ജീവനക്കാരെയും, രക്ഷപ്പെടുത്തിയത് പ്രിൻസിപ്പൽ, ഭീകരത ഓർത്തെടുത്ത് രക്ഷപ്പെട്ടവർ* തൻ്റെ പൊന്നുമക്കൾ സുരക്ഷിതമാണെന്നും മൂന്ന് നിലയുള്ള കോൺക്രീറ്റ് കെട്ടിടം ചതിക്കില്ലെന്നും അദ്ദേഹം കരുതി. പുഴയിൽ നിന്ന് ഏകദേശം 60 മീറ്റർ ഉയരത്തിലായിരുന്നു സ്‌കൂൾ സ്ഥിതി ചെയ്തിരുന്നത്. *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/school-principal-saves-1643-lives-amid-devastating-disaster-that-has-claimed-ove *വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*

🧾 *Low Pressure in Bay of Bengal: Kerala to See Isolated Rain; Coastal Alert Issued* A low-pressure system formed over the Northwest Bay of Bengal currently positioned off the coasts of West Bengal and Northern Odisha will bring isolated rain across Kerala. Weather officials confirm the system will not s… *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/low-pressure-in-bay-of-bengal-kerala-to-see-isolated-rain-coastal-alert-issued

🧾 *പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകരുത്, കേരളത്തില്‍ പ്രളയം തടയാന്‍ നദികളുടെ ആഴം കൂട്ടണം : ഉപരാഷ്ട്രപതി* നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തെ മഴയാണ് ഇപ്പോള്‍ പെയ്യുന്നത്. നദികളിലെ ആഴം കൂട്ടിയില്ലെങ്കില്‍ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും? നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദി… *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/periodically-deepen-keralas-rivers-to-curb-rising-flood

🧾 *Avoid Environmental Fanaticism to Prevent Flooding: Vice President C. P. Radhakrishnan* One big problem coming for Keralam is that the depth of the river is getting reduced because the sand is not being removed at frequent intervals," he noted. "I am not saying sand should be removed all of a sudden, but it… *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/avoid-environmental-fanaticism-to-prevent-flooding-vice-president

🧾 *യുഎഇയിൽ ചൂട് കുറയുമോ? ശരീരത്തിനനുഭവപ്പെടുന്ന ചൂട് കൂടും, മുന്നറിയിപ്പുമായി വിദഗ്ധർ* തെർമോമീറ്ററിലെ താപനില വേനൽക്കാലത്തെ ഏറ്റവും ഉയർന്ന നിലയിൽനിന്ന് താഴാം. പക്ഷേ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് ശക്തമായിരിക്കുമെന്നാണ് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നത്. *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/why-real-feel-temperatures-are-rising-despite-suhail-star-appearance *വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +91 8078148341*

🧾 *നേപ്പാളില്‍ വീണ്ടും കനത്ത മഴ സാധ്യത, മിന്നല്‍ പ്രളയ മുന്നറിയിപ്പ്* കോശി, ബാഗ്മടി, ഗന്ധകി പ്രവിശ്യകളില്‍ മഴ മിന്നല്‍ പ്രളയത്തിന് കാരണമായേക്കും. ഹിമാലയന്‍ മേഖലകളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/heavy-rainfall-threat-returns-to-nepal-flash-flood-and-landslide-warnings-issued

🧾 *നേപ്പാൾ പ്രളയം ഇന്ത്യക്കും തിരിച്ചടി; ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറച്ചു* ഇന്ത്യയിലേക്ക് വൈദ്യുതി നൽകുന്ന 14 മെഗാവാട്ട് ശേഷിയുള്ള ദേവീഘട്ട് ജലവൈദ്യുത പദ്ധതിക്കും ഭാഗികമായി തകരാറുണ്ടായി. നേപ്പാളിലെ ത്രിശൂലി നദിയിൽ ആണ് ഈ ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്. *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക* - https://metbeatnews.com/nepal-flash-floods-cut-electricity-exports-to-india