uk
Feedback
Academis 🎓

Academis 🎓

Відкрити в Telegram

☎️ Call/Whatsapp: 08891489498/9495155105 App: https://academisonline.com/app

Показати більше

📈 Аналітичний огляд Telegram-каналу Academis 🎓

Канал Academis 🎓 (@academis) у мовному сегменті Малаялам є активним учасником. На даний момент спільнота об'єднує 38 103 підписників, посідаючи 4 849 місце в категорії Освіта та 10 155 місце у регіоні Індія.

📊 Показники аудиторії та динаміка

З моменту свого створення невідомо, проект продемонстрував стрімке зростання, зібравши аудиторію у 38 103 підписників.

За останніми даними від 23 вересня, 2026, канал демонструє стабільну активність. Хоча за останні 30 днів спостерігається зміна кількості учасників на -55, а за останні 24 години на 17, загальне охоплення залишається високим.

  • Статус верифікації: Не верифікований
  • Рівень залученості (ER): Середній показник залученості аудиторії становить 7.44%. Протягом перших 24 годин після публікації контент зазвичай збирає 4.33% реакцій від загальної кількості підписників.
  • Охоплення публікацій: В середньому кожен допис отримує 2 835 переглядів. Протягом першої доби публікація в середньому набирає 1 649 переглядів.
  • Реакції та взаємодія: Аудиторія активно підтримує контент: середня кількість реакцій на один пост – 7.

📝 Опис та контентна політика

Автор описує ресурс як майданчик для висловлення суб'єктивної думки:
“☎️ Call/Whatsapp: 08891489498/9495155105 App: https://academisonline.com/app”

Завдяки високій частоті оновлень (останні дані отримано 24 вересня, 2026), канал підтримує актуальність та високий рівень охоплення публікацій. Аналітика показує, що аудиторія активно взаємодіє з контентом, що робить його важливою точкою впливу в категорії Освіта.

38 103
Підписники
+1724 години
-157 днів
-5530 днів
Архів дописів
📣📣 SSC CGL 2026 - FINAL REVISION മാമാങ്കം 📚 As promised, September 26th ഓടെ നമ്മുടെ topicwise റിവിഷൻ ക്ലാസുകൾ നമ്മൾ windup ചെയ്യുകയാണ്. ഓരോ ടോപ്പിക്കും അരിച്ചു പെറുക്കി തീർത്തിട്ട് തന്നെയാണ് നമ്മൾ അത് complete ചെയ്യുന്നത്. ഇനി വേണ്ടത് last minute ഫുൾ റിവിഷൻ ആണ്. 🔴🔴അതിനായി എല്ലാ വിഷയങ്ങളിലെയും HOT ടോപ്പിക്കുകളും ചോദ്യങ്ങളും ഉൾപ്പെടുത്തി മൂന്ന് ദിവസത്തെ റിവിഷൻ മാമാങ്കം നമ്മൾ തുടങ്ങുന്നു! 🗓️ September 27, 28 & 29 🎈 SEPTEMBER 27 ▶️ 10:00 AM–1:00 PM | Geography — Nikhil ▶️ 6:00 PM–9:00 PM | English — Reeba 🎈 SEPTEMBER 28 ▶️ 10:00 AM–1:00 PM | Current Affairs — Athul ▶️ 2:00 PM–5:00 PM | Reasoning — Rashi ▶️ 6:00 PM–9:00 PM | Indian Polity — Dasan 🎈 SEPTEMBER 29 ▶️ 10:00 AM–1:00 PM | Indian History — Hanshad ▶️ 2:00 PM–5:00 PM | Science — Keerthy ▶️ 6:00 PM–9:00 PM | Quantitative Aptitude — Rashi ⭐️ 8 sessions | 8 subjects | 3 days ഒരു ക്ലാസ് പോലും miss ചെയ്യരുത്. Exam-ന് മുൻപുള്ള ഏറ്റവും important revision ഇതാണ്! 💪

Join the LIVE now 🌟🌟 🎯 Today’s Topic: Earth Structure, Plate Tectonic Movement, Geomorphological Process, Ocean, Ocean Current https://www.youtube.com/live/deOYc2ewgEE?si=2BnWS75kBTpJJJ9H

Join the LIVE now 🌟🌟 🎯 Today’s Topic: Earth Structure, Plate Tectonic Movement, Geomorphological Process, Ocean, Ocean Current https://www.youtube.com/live/deOYc2ewgEE?si=2BnWS75kBTpJJJ9H

❗️❗️❗️❗️ Academis-ന്റെ ക്ലാസ്സുകൾ ഏതെങ്കിലുമൊക്കെ രീതിയിൽ നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ആത്മാർത്ഥമായി തരാൻ തോന്നുന്ന സ്റ്റാറുകളും സത്യസന്ധമായ ഒരു റിവ്യൂവും ഇടണമെന്ന് നിങ്ങളോടേവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. 🫶 It will give us a huge boost for the journey ahead. 🎉 🕐 Click here to download our Android app : https://academisonline.com/app

🔤🔤 🔤🔤🔤 Formula Book - 360 Degree Coverage QA-യിൽ നല്ല സ്കോർ നേടാൻ ഏറ്റവും ആദ്യം വേണ്ടത് പ്രധാനപ്പെട്ട formulas കൃത്യമായി അറിഞ്ഞിരിക്കുക എന്നതാണ്. അതിനായി എല്ലാ important formulas-ഉം Tips & Tricks-ഉം നിങ്ങൾക്കായി ഒറ്റ PDF-ൽ compile ചെയ്തിരിക്കുകയാണ് 👇 Mock test-ന് മുൻപും, പരീക്ഷയുടെ അവസാന ആഴ്ചയിലും ഒന്ന് ഓടിച്ചു നോക്കാൻ പറ്റിയ ഒരു കിടിലൻ revision book കൂടിയാണിത്. Keep it with you and revise it again and again until every formula is at your fingertips. 💯

Messages like this make my day. Thank you for sharing your journey with me. ❤️‍🔥 Wishing you every success in upcoming SSC C
Messages like this make my day. Thank you for sharing your journey with me. ❤️‍🔥 Wishing you every success in upcoming SSC CGL and in your dream of becoming a CBI Sub-Inspector. 🌟🌟 പേരും ബാക്കി കാര്യങ്ങളുമൊക്കെ CBI-യിൽ കയറിയിട്ട് എല്ലാവരോടും പറയാം. അതല്ലേ അതിന്റെ ഒരു thrill! ☺️

➕🟰➕➗➕✖️ Maths - ഒരൊറ്റ ക്ലാസ്സിൽ മുഴുവനും പഠിക്കാം https://youtube.com/playlist?list=PLTebo97l8WLRaEqm1pZXqKIWoZFIsv7GI&si=xgyJjXbQiWRGqKqI

📱📱 JOIN LIVE NOW !! SSC CGL : POLITY CLASS 06 https://www.youtube.com/watch?v=CxsuRUeQnFc

🧘🧘🧘 Buddhism - One Minute Revision https://youtube.com/shorts/RHe5Td2BhTI

🔤🔤🔤🔤🔤🔤 🔤🔤🔤🔤🔤🔤 - Live Revision Class PDF ⚖️⚖️ State Government & Panchayati Raj, Elections, Emergency Provisions, Official Languages ⬇️ For more Study Materials, visit Academis PDF Store 📱 To watch the classes, click here

SSC/RRB പരീക്ഷകളിൽ മാറി വരുന്ന പാറ്റേണിൽ Current Affairs-നുള്ള പ്രാധാന്യം ഇപ്പോൾ വളരെ വളരെ വലുതാണ്. അത് കൊണ്ട് തന്നെ Current Affairs ഇപ്പോൾ നല്ല പ്രാധാന്യം കൊടുത്തു തന്നെ പഠിക്കേണ്ടതുണ്ട്. ഈ അടുത്ത് നടന്ന പ്രധാനപ്പെട്ട RRB/SSC പരീക്ഷകളിലെ ഭൂരിഭാഗം Current Affairs ചോദ്യങ്ങളും നമ്മുടെ കോഴ്‌സിൽ നിന്ന് തന്നെ ആയിരുന്നു. അതേ ശ്രദ്ധയോടെ 2025 ലെയും 2026 ലെയും മുഴുവൻ CURRENT AFFAIRS കവർ ചെയ്യുന്ന ഒരു പുതിയ കോഴ്സ് നമ്മൾ start ചെയ്തിട്ടുണ്ട്. 2025-ലെ മുഴുവൻ കാര്യങ്ങളും ഇപ്പോൾ തന്നെ കോഴ്സിൽ available ആണ്. 2026-ലെ ഓരോ മാസത്തേയും പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം തന്നെ കൃത്യമായി അതാതു മാസങ്ങളിൽ തന്നെ നിങ്ങളുടെ മുൻപിലേക്ക് ഈ കോഴ്‌സിലൂടെ ലഭ്യമാക്കുകയും ചെയ്യും. 🎙 Features of this course: ✅ Complete coverage of all important events in 2025 & 2026 ✏️ PDF material for all the classes ↗️ Class wise - Revision tests ☀️ 2 Year validity ⚡️Useful for SSC, Railways and Kerala PSC exams 🏹To join the combined 2025 & 2026 CA course: 📱 App Link: https://pxwds.on-app.in/app/oc/784525/pxwds? 💻Web Link: https://pxwds.courses.store/784525 🏹To join the CA 2026 course: 📱 App Link: https://pxwds.on-app.in/app/oc/797565/pxwds? 💻 Web Link: https://pxwds.courses.store/797565

NTPC UG CBT 2 - Answer Key Notice 👍👍
NTPC UG CBT 2 - Answer Key Notice 👍👍

🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝 📱📱 Click here to join our Whatsapp Channel: https://whatsapp.com/channel/0029Va3ix9lLY6d6WnjjKj3m ❤️❤️❤️❤️❤️❤️❤️❤️

കഴിഞ്ഞ 2 വർഷത്തെ SSC CGL ചോദ്യങ്ങൾ വിശകലനം ചെയ്താൽ ഒരു കാര്യം വ്യക്തമാണ്: Static GK-യിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വന്നത് Sports Facts-ൽ നിന്നാണ്. ഏറ്റവും ഒടുവിൽ നടന്ന Stenographer, Selection Post പരീക്ഷകളിലും ഇതേ ട്രെൻഡ് തന്നെയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ⚡️ അതുകൊണ്ട് പുതിയ Sports Facts ചോദ്യങ്ങൾ എല്ലാം ഒന്നിച്ച് ചേർത്ത് ഒരു PDF ആക്കി തരുന്നു 👇 പരീക്ഷയ്ക്ക് മുൻപ് ഒരു തവണയെങ്കിലും വായിച്ചു നോക്കൂ. ഒരു മാർക്ക് പോലും കളയരുത്! 💯

🔤🔤🔤🔤🔤🔤 🔤🔤🔤🔤🔤🔤 - Live Revision Class PDF ⚖️⚖️ Parliament ⬇️ For more Study Materials, visit Academis PDF Store 📱 To watch the classes, click here

✅✅✅✅✅✅ നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ✉️✉️ https://telegram.me/+Tj0NRAUsp0n-8dzL

📢📢📢📢 നിങ്ങൾ ആഗ്രഹിച്ച ആ ഗവൺമെന്റ് ജോലിയിലേക്ക് എത്താൻ ACADEMIS ഏതെങ്കിലും രീതിയിൽ നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ ഈ ഫോം ഒന്ന് ഫിൽ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. https://forms.gle/MhvYteAnk4Tj8GSw9 Your story could inspire thousands of aspirants who are still on their journey! 💪 #academisachievers ❗️❗️❗️❗️

🤢🤢🤢 🤢🤢🤢 🤢🤢🤢🤢 - Live Revision Class PDF 💎💎 BIOLOGY 4 - Sense Organs, Teeth, Blood, Nervous System, Circulatory System, Respiratory System ⬇️ For more Study Materials, visit Academis PDF Store 📱 To watch the classes, click here

💋💋💋 പരീക്ഷകളിൽ ചോദിച്ചിട്ടുള്ള മുൻവർഷ ചോദ്യങ്ങളുടെ subject-wise പ്ലേലിസ്റ്റുകളുടെ ലിങ്കാണ് താഴെ. ഓരോ ലിങ്കിലും അതാതു വിഷയങ്ങളിലെ ഇഷ്ടം പോലെ ക്ലാസുകളുണ്ട്. നന്നായി ഒന്ന് revise ചെയ്യാൻ ഇതിലും നല്ലൊരു മാർഗം വേറെ ഇല്ല - So ഉറപ്പായും കാണുക, പുതിയ അറിവുകൾ നിങ്ങളുടെ നോട്ടിലേക്ക് പകർത്തി വെക്കുക. ഇനിയും ചോദിക്കാൻ പോകുന്ന ഒരുപാട് ചോദ്യങ്ങൾ ഇതിലുണ്ട് എന്നത് മറക്കാതിരിക്കുക. ✅ 💡 Physics - https://youtube.com/playlist?list=PLTebo97l8WLSeRnf0Z_ZP2Lc3e7Ayc0JZ&si=hUk3HSft3rkd0BLa 🍷Chemistry - https://youtube.com/playlist?list=PLTebo97l8WLQAoYF8QR-gXcqxmQWmT3q6&si=YuRNMF1QyMT7ilpe 🌱 Biology - https://youtube.com/playlist?list=PLTebo97l8WLTH97knG-6_dIStj-vZyjTu&si=qePanxVk-6foGILX ❓History - https://youtube.com/playlist?list=PLTebo97l8WLQz-OE-M7F7DmO2AQVOtLho&si=K3QWfQS1QUSIdR1q 🪐 Geography - https://youtube.com/playlist?list=PLTebo97l8WLQgvdGNDIiJ8mUv3sY_SCPQ&si=VezU1WHuS88Lhjcs ✨ Economics - https://youtube.com/playlist?list=PLTebo97l8WLRW2uJ3nPtHZJ3z5dBf7jam&si=VZU2ThhPjStMjVMr ☀️ Indian Polity - https://youtube.com/playlist?list=PLTebo97l8WLQpNJMh1_lgGQs-CsimFTJv&si=0J0M8WNeBcXof45S ✈️ Current Affairs - https://youtube.com/playlist?list=PLTebo97l8WLQKnb_UuFOZG6rIRd5O9e_S&si=ccry3JOq843souYN ⬆️ Computer Knowledge - https://youtube.com/playlist?list=PLTebo97l8WLRp-sPByoypwHMLeJaKfqtX&si=HcOEtvLrmm3UWgkl 🌈 Static GK - https://youtube.com/playlist?list=PLTebo97l8WLToF-QU33A3nx8H4oGzy5_h&si=97__yfz22ZRT3ddR 🛍 QA - https://youtube.com/playlist?list=PLTebo97l8WLQWYkLzFQCaPg5CNv7KwJ08&si=jVRnHssUFfnPrbhF ↗️ Reasoning - https://youtube.com/playlist?list=PLTebo97l8WLTWhLOiTYCqyx2MV7W5XSY_&si=Ifo6mKW9K9SHDs2b ‼️ To download the PDF of these classes, 🟩 Academis PDF Store: https://pages.razorpay.com/stores/academispdf 🆎🆎🆎