ru
Feedback
Academis 🎓

Academis 🎓

Открыть в Telegram

☎️ Call/Whatsapp: 08891489498/9495155105 App: https://academisonline.com/app

Больше

📈 Аналитический обзор Telegram-канала Academis 🎓

Канал Academis 🎓 (@academis) языкового сегмента Малаялам является активным участником. Сейчас сообщество объединяет 38 103 подписчиков, занимая 4 849 место в категории Образование и 10 155 место в регионе Индия.

📊 Показатели аудитории и динамика

С момента создания невідомо проект демонстрирует стремительный рост, собрав аудиторию из 38 103 подписчиков.

Согласно последним данным от 23 сентября, 2026, канал показывает стабильную активность. За последние 30 дней изменение числа участников составило -55, а за последние 24 часа — 17, при этом общий охват остаётся высоким.

  • Статус верификации: Не верифицирован
  • Уровень вовлечённости (ER): Средний показатель вовлечённости аудитории составляет 7.44%. В первые 24 часа после публикации контент обычно набирает 4.33% реакций от общего числа подписчиков.
  • Охват публикаций: В среднем каждый пост получает 2 835 просмотров. В течение первых суток публикация набирает 1 649 просмотров.
  • Реакции и взаимодействия: Аудитория активно поддерживает контент: среднее количество реакций на один пост — 7.

📝 Описание и контентная политика

Автор описывает ресурс как площадку для выражения субъективного мнения:
☎️ Call/Whatsapp: 08891489498/9495155105 App: https://academisonline.com/app

Благодаря высокой частоте обновлений (последние данные получены 24 сентября, 2026) канал поддерживает актуальность и высокий уровень охвата публикаций. Аналитика показывает, что аудитория активно взаимодействует с контентом, что делает его важной точкой влияния в категории Образование.

38 103
Подписчики
+1724 часа
-157 дней
-5530 дней
Архив постов
📣📣 SSC CGL 2026 - FINAL REVISION മാമാങ്കം 📚 As promised, September 26th ഓടെ നമ്മുടെ topicwise റിവിഷൻ ക്ലാസുകൾ നമ്മൾ windup ചെയ്യുകയാണ്. ഓരോ ടോപ്പിക്കും അരിച്ചു പെറുക്കി തീർത്തിട്ട് തന്നെയാണ് നമ്മൾ അത് complete ചെയ്യുന്നത്. ഇനി വേണ്ടത് last minute ഫുൾ റിവിഷൻ ആണ്. 🔴🔴അതിനായി എല്ലാ വിഷയങ്ങളിലെയും HOT ടോപ്പിക്കുകളും ചോദ്യങ്ങളും ഉൾപ്പെടുത്തി മൂന്ന് ദിവസത്തെ റിവിഷൻ മാമാങ്കം നമ്മൾ തുടങ്ങുന്നു! 🗓️ September 27, 28 & 29 🎈 SEPTEMBER 27 ▶️ 10:00 AM–1:00 PM | Geography — Nikhil ▶️ 6:00 PM–9:00 PM | English — Reeba 🎈 SEPTEMBER 28 ▶️ 10:00 AM–1:00 PM | Current Affairs — Athul ▶️ 2:00 PM–5:00 PM | Reasoning — Rashi ▶️ 6:00 PM–9:00 PM | Indian Polity — Dasan 🎈 SEPTEMBER 29 ▶️ 10:00 AM–1:00 PM | Indian History — Hanshad ▶️ 2:00 PM–5:00 PM | Science — Keerthy ▶️ 6:00 PM–9:00 PM | Quantitative Aptitude — Rashi ⭐️ 8 sessions | 8 subjects | 3 days ഒരു ക്ലാസ് പോലും miss ചെയ്യരുത്. Exam-ന് മുൻപുള്ള ഏറ്റവും important revision ഇതാണ്! 💪

Join the LIVE now 🌟🌟 🎯 Today’s Topic: Earth Structure, Plate Tectonic Movement, Geomorphological Process, Ocean, Ocean Current https://www.youtube.com/live/deOYc2ewgEE?si=2BnWS75kBTpJJJ9H

Join the LIVE now 🌟🌟 🎯 Today’s Topic: Earth Structure, Plate Tectonic Movement, Geomorphological Process, Ocean, Ocean Current https://www.youtube.com/live/deOYc2ewgEE?si=2BnWS75kBTpJJJ9H

❗️❗️❗️❗️ Academis-ന്റെ ക്ലാസ്സുകൾ ഏതെങ്കിലുമൊക്കെ രീതിയിൽ നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ആത്മാർത്ഥമായി തരാൻ തോന്നുന്ന സ്റ്റാറുകളും സത്യസന്ധമായ ഒരു റിവ്യൂവും ഇടണമെന്ന് നിങ്ങളോടേവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. 🫶 It will give us a huge boost for the journey ahead. 🎉 🕐 Click here to download our Android app : https://academisonline.com/app

🔤🔤 🔤🔤🔤 Formula Book - 360 Degree Coverage QA-യിൽ നല്ല സ്കോർ നേടാൻ ഏറ്റവും ആദ്യം വേണ്ടത് പ്രധാനപ്പെട്ട formulas കൃത്യമായി അറിഞ്ഞിരിക്കുക എന്നതാണ്. അതിനായി എല്ലാ important formulas-ഉം Tips & Tricks-ഉം നിങ്ങൾക്കായി ഒറ്റ PDF-ൽ compile ചെയ്തിരിക്കുകയാണ് 👇 Mock test-ന് മുൻപും, പരീക്ഷയുടെ അവസാന ആഴ്ചയിലും ഒന്ന് ഓടിച്ചു നോക്കാൻ പറ്റിയ ഒരു കിടിലൻ revision book കൂടിയാണിത്. Keep it with you and revise it again and again until every formula is at your fingertips. 💯

Messages like this make my day. Thank you for sharing your journey with me. ❤️‍🔥 Wishing you every success in upcoming SSC C
Messages like this make my day. Thank you for sharing your journey with me. ❤️‍🔥 Wishing you every success in upcoming SSC CGL and in your dream of becoming a CBI Sub-Inspector. 🌟🌟 പേരും ബാക്കി കാര്യങ്ങളുമൊക്കെ CBI-യിൽ കയറിയിട്ട് എല്ലാവരോടും പറയാം. അതല്ലേ അതിന്റെ ഒരു thrill! ☺️

➕🟰➕➗➕✖️ Maths - ഒരൊറ്റ ക്ലാസ്സിൽ മുഴുവനും പഠിക്കാം https://youtube.com/playlist?list=PLTebo97l8WLRaEqm1pZXqKIWoZFIsv7GI&si=xgyJjXbQiWRGqKqI

📱📱 JOIN LIVE NOW !! SSC CGL : POLITY CLASS 06 https://www.youtube.com/watch?v=CxsuRUeQnFc

🧘🧘🧘 Buddhism - One Minute Revision https://youtube.com/shorts/RHe5Td2BhTI

🔤🔤🔤🔤🔤🔤 🔤🔤🔤🔤🔤🔤 - Live Revision Class PDF ⚖️⚖️ State Government & Panchayati Raj, Elections, Emergency Provisions, Official Languages ⬇️ For more Study Materials, visit Academis PDF Store 📱 To watch the classes, click here

SSC/RRB പരീക്ഷകളിൽ മാറി വരുന്ന പാറ്റേണിൽ Current Affairs-നുള്ള പ്രാധാന്യം ഇപ്പോൾ വളരെ വളരെ വലുതാണ്. അത് കൊണ്ട് തന്നെ Current Affairs ഇപ്പോൾ നല്ല പ്രാധാന്യം കൊടുത്തു തന്നെ പഠിക്കേണ്ടതുണ്ട്. ഈ അടുത്ത് നടന്ന പ്രധാനപ്പെട്ട RRB/SSC പരീക്ഷകളിലെ ഭൂരിഭാഗം Current Affairs ചോദ്യങ്ങളും നമ്മുടെ കോഴ്‌സിൽ നിന്ന് തന്നെ ആയിരുന്നു. അതേ ശ്രദ്ധയോടെ 2025 ലെയും 2026 ലെയും മുഴുവൻ CURRENT AFFAIRS കവർ ചെയ്യുന്ന ഒരു പുതിയ കോഴ്സ് നമ്മൾ start ചെയ്തിട്ടുണ്ട്. 2025-ലെ മുഴുവൻ കാര്യങ്ങളും ഇപ്പോൾ തന്നെ കോഴ്സിൽ available ആണ്. 2026-ലെ ഓരോ മാസത്തേയും പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം തന്നെ കൃത്യമായി അതാതു മാസങ്ങളിൽ തന്നെ നിങ്ങളുടെ മുൻപിലേക്ക് ഈ കോഴ്‌സിലൂടെ ലഭ്യമാക്കുകയും ചെയ്യും. 🎙 Features of this course: ✅ Complete coverage of all important events in 2025 & 2026 ✏️ PDF material for all the classes ↗️ Class wise - Revision tests ☀️ 2 Year validity ⚡️Useful for SSC, Railways and Kerala PSC exams 🏹To join the combined 2025 & 2026 CA course: 📱 App Link: https://pxwds.on-app.in/app/oc/784525/pxwds? 💻Web Link: https://pxwds.courses.store/784525 🏹To join the CA 2026 course: 📱 App Link: https://pxwds.on-app.in/app/oc/797565/pxwds? 💻 Web Link: https://pxwds.courses.store/797565

NTPC UG CBT 2 - Answer Key Notice 👍👍
NTPC UG CBT 2 - Answer Key Notice 👍👍

🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝 📱📱 Click here to join our Whatsapp Channel: https://whatsapp.com/channel/0029Va3ix9lLY6d6WnjjKj3m ❤️❤️❤️❤️❤️❤️❤️❤️

കഴിഞ്ഞ 2 വർഷത്തെ SSC CGL ചോദ്യങ്ങൾ വിശകലനം ചെയ്താൽ ഒരു കാര്യം വ്യക്തമാണ്: Static GK-യിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വന്നത് Sports Facts-ൽ നിന്നാണ്. ഏറ്റവും ഒടുവിൽ നടന്ന Stenographer, Selection Post പരീക്ഷകളിലും ഇതേ ട്രെൻഡ് തന്നെയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ⚡️ അതുകൊണ്ട് പുതിയ Sports Facts ചോദ്യങ്ങൾ എല്ലാം ഒന്നിച്ച് ചേർത്ത് ഒരു PDF ആക്കി തരുന്നു 👇 പരീക്ഷയ്ക്ക് മുൻപ് ഒരു തവണയെങ്കിലും വായിച്ചു നോക്കൂ. ഒരു മാർക്ക് പോലും കളയരുത്! 💯

🔤🔤🔤🔤🔤🔤 🔤🔤🔤🔤🔤🔤 - Live Revision Class PDF ⚖️⚖️ Parliament ⬇️ For more Study Materials, visit Academis PDF Store 📱 To watch the classes, click here

✅✅✅✅✅✅ നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ✉️✉️ https://telegram.me/+Tj0NRAUsp0n-8dzL

📢📢📢📢 നിങ്ങൾ ആഗ്രഹിച്ച ആ ഗവൺമെന്റ് ജോലിയിലേക്ക് എത്താൻ ACADEMIS ഏതെങ്കിലും രീതിയിൽ നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ ഈ ഫോം ഒന്ന് ഫിൽ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. https://forms.gle/MhvYteAnk4Tj8GSw9 Your story could inspire thousands of aspirants who are still on their journey! 💪 #academisachievers ❗️❗️❗️❗️

🤢🤢🤢 🤢🤢🤢 🤢🤢🤢🤢 - Live Revision Class PDF 💎💎 BIOLOGY 4 - Sense Organs, Teeth, Blood, Nervous System, Circulatory System, Respiratory System ⬇️ For more Study Materials, visit Academis PDF Store 📱 To watch the classes, click here

💋💋💋 പരീക്ഷകളിൽ ചോദിച്ചിട്ടുള്ള മുൻവർഷ ചോദ്യങ്ങളുടെ subject-wise പ്ലേലിസ്റ്റുകളുടെ ലിങ്കാണ് താഴെ. ഓരോ ലിങ്കിലും അതാതു വിഷയങ്ങളിലെ ഇഷ്ടം പോലെ ക്ലാസുകളുണ്ട്. നന്നായി ഒന്ന് revise ചെയ്യാൻ ഇതിലും നല്ലൊരു മാർഗം വേറെ ഇല്ല - So ഉറപ്പായും കാണുക, പുതിയ അറിവുകൾ നിങ്ങളുടെ നോട്ടിലേക്ക് പകർത്തി വെക്കുക. ഇനിയും ചോദിക്കാൻ പോകുന്ന ഒരുപാട് ചോദ്യങ്ങൾ ഇതിലുണ്ട് എന്നത് മറക്കാതിരിക്കുക. ✅ 💡 Physics - https://youtube.com/playlist?list=PLTebo97l8WLSeRnf0Z_ZP2Lc3e7Ayc0JZ&si=hUk3HSft3rkd0BLa 🍷Chemistry - https://youtube.com/playlist?list=PLTebo97l8WLQAoYF8QR-gXcqxmQWmT3q6&si=YuRNMF1QyMT7ilpe 🌱 Biology - https://youtube.com/playlist?list=PLTebo97l8WLTH97knG-6_dIStj-vZyjTu&si=qePanxVk-6foGILXHistory - https://youtube.com/playlist?list=PLTebo97l8WLQz-OE-M7F7DmO2AQVOtLho&si=K3QWfQS1QUSIdR1q 🪐 Geography - https://youtube.com/playlist?list=PLTebo97l8WLQgvdGNDIiJ8mUv3sY_SCPQ&si=VezU1WHuS88Lhjcs Economics - https://youtube.com/playlist?list=PLTebo97l8WLRW2uJ3nPtHZJ3z5dBf7jam&si=VZU2ThhPjStMjVMr ☀️ Indian Polity - https://youtube.com/playlist?list=PLTebo97l8WLQpNJMh1_lgGQs-CsimFTJv&si=0J0M8WNeBcXof45S ✈️ Current Affairs - https://youtube.com/playlist?list=PLTebo97l8WLQKnb_UuFOZG6rIRd5O9e_S&si=ccry3JOq843souYN ⬆️ Computer Knowledge - https://youtube.com/playlist?list=PLTebo97l8WLRp-sPByoypwHMLeJaKfqtX&si=HcOEtvLrmm3UWgkl 🌈 Static GK - https://youtube.com/playlist?list=PLTebo97l8WLToF-QU33A3nx8H4oGzy5_h&si=97__yfz22ZRT3ddR 🛍 QA - https://youtube.com/playlist?list=PLTebo97l8WLQWYkLzFQCaPg5CNv7KwJ08&si=jVRnHssUFfnPrbhF ↗️ Reasoning - https://youtube.com/playlist?list=PLTebo97l8WLTWhLOiTYCqyx2MV7W5XSY_&si=Ifo6mKW9K9SHDs2b ‼️ To download the PDF of these classes, 🟩 Academis PDF Store: https://pages.razorpay.com/stores/academispdf 🆎🆎🆎