AI & Tech Hub
Відкрити в Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
Показати більше3 664
Підписники
-224 години
-87 днів
-5330 день
Архів дописів
3 664
വളരെ ചെറിയ മുഖം; അര്‍ഷാദ് ബത്തേരിയുടെ കഥ കേള്‍ക്കാം
അര്‍ഷാദ് ബത്തേരിയുടെ മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന കഥയാണ് വളരെ ചെറിയ മുഖം. കഥയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഭാഗ്യശ്രീ.
@ebooks_malayalam_ebooks
3 664
ഉറക്കം: എം മുകുന്ദന്റെ കഥ കേള്‍ക്കാം
മലയാളത്തിലെ ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയാണ് എം. മുകുന്ദന്‍. കഥകളിലൂടെയും നോവലുകളിലൂടെയും മലയാളിയെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ ഉറക്കം എന്ന കഥകേള്‍ക്കാം. കഥയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഭാഗ്യശ്രീ.
@ebooks_malayalam_ebooks
3 664
വൃശ്ചികത്തിലെ രാത്രി; സേതുവിന്റെ കഥ കേള്‍ക്കാം
മലയാളത്തിലെ ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയാണ് സേതു. കഥകളിലൂടെയും നോവലുകളിലൂടെയും മലയാളിയെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ വൃശ്ചികത്തിലെ രാത്രി എന്ന കഥകേള്‍ക്കാം. കഥയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഭാഗ്യശ്രീ.
@ebooks_malayalam_ebooks
3 664
മുച്ചീട്ടുകളിക്കാരന്റെ മകൾ - വൈക്കം മുഹമ്മദ് ബഷീർ | റേഡിയോ നാടകം
#radio_drama
@ebooks_malayalam_ebooks
3 664
ശിവനിപ്പള്ളിയിലെ കരിമ്പുലി (വേട്ടക്കഥ)
കെന്നെത്ത് ആൻഡേഴ്സൺ
1Hr 10Mins | 55 MB
@ebooks_malayalam_ebooks
3 664
അങ്ങനെ ഞാനും കള്ളനായി (കഥാപ്രസംഗം)
അവതരണം: വി.ഡി.രാജപ്പന്‍
@ebooks_malayalam_ebooks
Вже доступно! Дослідження Telegram за 2025 — головні інсайти року 
