ar
Feedback
AI & Tech Hub

AI & Tech Hub

الذهاب إلى القناة على Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

إظهار المزيد
3 668
المشتركون
-224 ساعات
-127 أيام
-5230 أيام
أرشيف المشاركات

വളരെ ചെറിയ മുഖം; അര്‍ഷാദ് ബത്തേരിയുടെ കഥ കേള്‍ക്കാം അര്‍ഷാദ് ബത്തേരിയുടെ മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന കഥയാണ് വളരെ ചെറിയ മുഖം. കഥയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഭാഗ്യശ്രീ. @ebooks_malayalam_ebooks

ഉറക്കം: എം മുകുന്ദന്റെ കഥ കേള്‍ക്കാം മലയാളത്തിലെ ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയാണ് എം. മുകുന്ദന്‍. കഥകളിലൂടെയും നോവലുകളിലൂടെയും മലയാളിയെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ ഉറക്കം എന്ന കഥകേള്‍ക്കാം. കഥയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഭാഗ്യശ്രീ. @ebooks_malayalam_ebooks

വൃശ്ചികത്തിലെ രാത്രി; സേതുവിന്റെ കഥ കേള്‍ക്കാം മലയാളത്തിലെ ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയാണ് സേതു. കഥകളിലൂടെയും നോവലുകളിലൂടെയും മലയാളിയെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ വൃശ്ചികത്തിലെ രാത്രി എന്ന കഥകേള്‍ക്കാം. കഥയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഭാഗ്യശ്രീ. @ebooks_malayalam_ebooks

മുച്ചീട്ടുകളിക്കാരന്റെ മകൾ - വൈക്കം മുഹമ്മദ് ബഷീർ | റേഡിയോ നാടകം #radio_drama @ebooks_malayalam_ebooks

വേരുകള്‍ക്ക് ഒരനുബന്ധം - മലയാറ്റൂര്‍ രാമകൃഷ്ണൻ @ebooks_malayalam_ebooks

ശിവനിപ്പള്ളിയിലെ കരിമ്പുലി (വേട്ടക്കഥ) കെന്നെത്ത് ആൻഡേഴ്സൺ 1Hr 10Mins | 55 MB @ebooks_malayalam_ebooks

നരിച്ചീറുകൾ പറക്കുമ്പോൾ - മാധവിക്കുട്ടി @ebooks_malayalam_ebooks

നെയ്പ്പായസം - മാധവിക്കുട്ടി @ebooks_malayalam_ebooks

അങ്ങനെ ‍ഞാനും കള്ളനായി (കഥാപ്രസംഗം) അവതരണം: വി.ഡി.രാജപ്പന്‍ @ebooks_malayalam_ebooks

കാളവണ്ടികൾ - മാധവിക്കുട്ടി @ebooks_malayalam_ebooks

ഇടനാഴിയിലെ കണ്ണാടികൾ - മാധവിക്കുട്ടി @ebooks_malayalam_ebooks

കതിരുകാണാക്കിളികൾ - റേഡിയോ നാടകം #radio_drama @ebooks_malayalam_ebooks

പക്ഷിയുടെ മണം - മാധവിക്കുട്ടി @ebooks_malayalam_ebooks

കല്യാണത്തിന്റെ തലേന്നാൾ - മാധവിക്കുട്ടി @ebooks_malayalam_ebooks