uk
Feedback
PSCGram - PSC, RRB, SSC Guide

PSCGram - PSC, RRB, SSC Guide

Відкрити в Telegram

This is a channel to increase your knowledge and prepare for competitive exams like PSC,SSC,RRB. 😊Join us and make your learning a fun🤣🤣

Показати більше
2 761
Підписники
+124 години
+17 днів
-1330 днів
Архів дописів
10. ശബ്‌ദത്തിൻറെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ്
Anonymous voting

9. ഗാർഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന് ?
Anonymous voting

8. All the milk……………sour
Anonymous voting

7. താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിളക്കുദാഹരണമാണ്?
Anonymous voting

6. 5 ഗ്രാം മോളിക്യലാർ മാസ് (GMM) ജലത്തിന്റെ മാസ് എത്ര ഗ്രാം ആയിരിക്കും?
Anonymous voting

5. ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജൻ ഐസോടോപ്പ് :
Anonymous voting

4. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം:
Anonymous voting

3. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ
Anonymous voting

2. കൂടംങ്കുളം ആണവ നിലയം ഏത് ജില്ലയിലാണ്?
Anonymous voting

1. ആസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവക൦
Anonymous voting

Daily Test 17/09/2026

10. Collective noun for ‘guns’ is:
Anonymous voting

9. താഴെ കൊടുത്തവയിൽ നിഷേധവോട്ട് സംവിധാനമല്ലാത്ത രാജ്യം ഏതാണ്?
Anonymous voting

8. ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം
Anonymous voting

7. കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാൽ കിട്ടുന്നത്
Anonymous voting

6. റിയോ ഒളിമ്പിക്സിൽ ഏത് ഇനത്തിലാണ് ഇന്ത്യൻ താരം പി.വി. സിന്ധു വെള്ളി മെഡൽ നേടിയത് ?
Anonymous voting

5. ശബ്ദത്തിന്റെ യൂണിറ്റ് ഏത് ?
Anonymous voting

4. കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം ?
Anonymous voting

3. I am elder to you, _____
Anonymous voting

2. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്
Anonymous voting