PSCGram - PSC, RRB, SSC Guide
Kanalga Telegram’da o‘tish
This is a channel to increase your knowledge and prepare for competitive exams like PSC,SSC,RRB. 😊Join us and make your learning a fun🤣🤣
Ko'proq ko'rsatish2 761
Obunachilar
+124 soatlar
+17 kun
-1330 kun
Postlar arxiv
10. ശബ്‌ദത്തിൻറെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ്
9. ഗാർഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന് ?
7. താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിളക്കുദാഹരണമാണ്?
6. 5 ഗ്രാം മോളിക്യലാർ മാസ് (GMM) ജലത്തിന്റെ മാസ് എത്ര ഗ്രാം ആയിരിക്കും?
3. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ
9. താഴെ കൊടുത്തവയിൽ നിഷേധവോട്ട് സംവിധാനമല്ലാത്ത രാജ്യം ഏതാണ്?
8. ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം
7. കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാൽ കിട്ടുന്നത്
6. റിയോ ഒളിമ്പിക്സിൽ ഏത് ഇനത്തിലാണ് ഇന്ത്യൻ താരം പി.വി. സിന്ധു വെള്ളി മെഡൽ നേടിയത് ?
4. കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം ?
