EagerBeaver 4 PSC
Відкрити в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Показати більше1 667
Підписники
+224 години
+217 днів
+3330 днів
Архів дописів
1 668
👆യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, LGS പരീക്ഷകൾ ഉള്ളവർ തന്നിരിക്കുന്ന ഗ്രൂപ്പിൽ ചേർന്ന് പഠിച്ചു തുടങ്ങുക
1 668
ഇന്നലെയും ഇന്നുമായി JSA students കുറേപ്പേർ മടി പിടിച്ചിരിക്കുന്നുണ്ട്.. നമുക്ക് holidays ഒന്നും ബാധകമല്ല..
പഠിക്കാനുള്ള തീരുമാനം ഉറച്ചതാണെങ്കിൽ ആത്മാർത്ഥമായി അത് follow ചെയ്യുക..
മാർച്ച് 25-26 ആവുമ്പോൾ JSA class നിർത്തും.. പറ്റുമെങ്കിൽ Mocktest തരാൻ ശ്രമിക്കാം.. ഉറപ്പില്ല.. പ്രതീക്ഷിക്കാതെ മറ്റു ചില responsibilities വന്നിട്ടുണ്ട്.. പിന്നീട് അറിയിക്കാം..
എന്തായാലും syllabus അനുസരിച്ചു നിങ്ങൾ ഓരോ portions ആയിട്ട് cover ചെയ്തു പോവുക.. നേരത്തെ പറഞ്ഞ പോലെ notes തരാം.. Bio informatics മാത്രമേ അതിൽ doubt ഉള്ളൂ..
Next ക്ലാസ്സ് biomolecules ആണ് തരുന്നത്..
1 668
👆പുതിയതായി ഗ്രൂപ്പിൽ join ചെയ്തവർ ശ്രദ്ധിക്കുക.
ഈ കാണുന്ന ലിങ്കിലൂടെ അതാത് ഗ്രൂപ്പിൽ ചേർന്ന് പഠിച്ചു തുടങ്ങുക.
1 668
ഇതുപോലെ നിങ്ങൾക്കായി ഒരു ദിനം സ്വയം മാറ്റി വെച്ചിട്ടുണ്ടോ? വീട്ടിലെ എല്ലാ കാര്യങ്ങളും കഴിഞ്ഞ് ബാക്കി എല്ലാവർക്കും ശ്രദ്ധ കൊടുത്ത് നേരമുണ്ടെങ്കിൽ നമുക്കായി സമയം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും..
ഒരു ജോലി ആഗ്രഹിക്കുന്നവരാണ് എല്ലാവരും..അത് financial independent ആവാനോ , gender equality ക്ക് വേണ്ടിയോ മാത്രമല്ല നമുക്ക് നമ്മളോട് ഒരു ഇഷ്ടക്കൂടുതൽ തോന്നാനും നമ്മുടെ സർട്ടിഫിക്കറ്റുകൾ വെറും പേപ്പറിന്റെ വില കൊടുക്കാതിരിക്കാനും ആവട്ടെ..
എല്ലാ വനിതാ പോരാളികൾക്കും ആശംസകൾ 🥰🥰❤️❤️
അടുത്ത വനിതാ ദിനം ആകുമ്പോളേക്കും ആഗ്രഹിച്ച ജോലി കരസ്ഥമാക്കാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു 🔥🔥
കട്ടക്ക് കൂടെ നിൽക്കുന്ന ആൺപുലികൾക്കും നന്ദി.. പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും സ്ത്രീകളോട് ചേർന്ന് പോകാൻ നിങ്ങൾക്കും കഴിയട്ടെ.. നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന വീട്ടിലെ സ്ത്രീകൾക്കായി അല്പസമയം മാറ്റി വെക്കാൻ ശ്രമിക്കുക.. സ്വന്തം കാര്യങ്ങൾക്കായി കുറച്ചു സമയം മാറ്റി വെക്കാൻ അവരോടും പറയുക 😍😍
1 668
ഞാൻ എടുക്കാമെന്ന് പറഞ്ഞ ഭാഗത്തെ കുറേ ക്ലാസ്സുകൾ എടുക്കാൻ സാധിക്കില്ല.. സമയമാണ് പ്രശ്നം.. വൈകിട്ട് ജോലി കഴിയുമ്പോളേക്കും ക്ഷീണമാണ്.. പിന്നെ രാത്രി ഇരുന്നാണ് നിങ്ങൾക്കുള്ള ക്ലാസ്സ് ചെയ്യുന്നത്.. Rest ഇല്ലാത്തതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്.. Self study അല്ലാതെ ഞാൻ എടുത്ത് തരാമെന്നു പറഞ്ഞ portions notes തരാം.. വായിച്ചാലും മനസ്സിലാക്കാൻ പറ്റുന്ന ഭാഗങ്ങൾ മാത്രമേ തരൂ.. അതുകൊണ്ട് നിങ്ങൾക്കും ബുദ്ധിമുട്ടുണ്ടാവില്ല.. ബാക്കിയുള്ളവ ക്ലാസ്സ് ചെയ്യാം.. എന്തു പറയുന്നു?
