EagerBeaver 4 PSC
Відкрити в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Показати більше1 683
Підписники
-424 години
+187 днів
+5130 днів
Архів дописів
1 683
🗿BS2🗿
🔘ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള
ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ
സെറിബ്രത്തിലേക്ക് അയക്കുന്ന ഭാഗം?
തലാമസ്
🔘സെറിബ്രത്തിനു ചുവടെ സെറിബെല്ലത്തോട് ചേർന്ന്
ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന മസ്തിഷ്കഭാഗം?
മെഡുല ഒബ്ലാംഗേറ്റ
🔘വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ
ഭാഗം?
തലാമസ്
🔘ശരീരത്തിലെ തുലനാവസ്ഥ നിലനിർത്തുന്ന മസ്തിഷ്ക
ഭാഗം?
സെറിബെല്ലം
🔘 ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക
ഭാഗം?
സെറിബ്രം
🔘 മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം?
സെറിബെല്ലം
🔘 ചുളിവുകളും ചാലുകളും കാണപ്പെടുന്ന
മസ്തിഷ്കഭാഗം?സെറിബെല്ലം
🔘ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
നിയന്ത്രിക്കുന്ന ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്ന
തലച്ചോറിന്റെ ഭാഗം?
സെറിബ്രം
🔘 കപാലത്തെ കുറിച്ചുള്ള പഠനം?
ക്രാനിയോളജി
Daily dose of basic science questions @eagerbeaverpsc
1 683
Junior lab assistant ന് എല്ലാവരും confirmation കൊടുത്തല്ലോ.. ഇന്നാണ് last date
1 683
🧬കുറച്ച് സയൻസ് ക്വസ്റ്റ്യൻസ് നോക്കിയാലോ? BS1🧬
@eagerbeaverpsc
✨️ലോകാരോഗ്യ ദിനം?
ഏപ്രിൽ 7
✨️വർണ്ണാന്ധത കണ്ടെത്തുന്നതിനുള്ള പരിശോധന?
ഇഷിഹാര ടെസ്റ്റ്
✨️ഏറ്റവും കൂടുതൽ ശിശുമരണത്തിന് കാരണമാകുന്ന
രോഗം?
ന്യൂമോണിയ
✨️മലമ്പനിക്ക് നൽകുന്ന ഔഷധം?
ക്വിനൈൻ
✨️ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്?
കൊൽക്കത്ത
✨️കോളറ പരത്തുന്ന ബാക്ടീരിയ?
വിബ്രിയോ കോളറേ
✨️'ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
ന്യൂഡൽഹി
✨️കോളറ, വയറുകടി എന്നീ രോഗങ്ങൾക്ക് ഉള്ളവർക്ക്
നിർജലീകരണം സംഭവിക്കാതിരിക്കാൻ നൽകുന്ന ലായനി?
ORS ലായനി
✨️BCG കുത്തിവയ്പ് കുഞ്ഞിന് നൽകേണ്ടത്?
കുഞ്ഞ് ജനിച്ച ഉടനെ
✨️ മന്ത് (Lymphatic filariasis)പരത്തുന്നത്?
ക്യൂലക്സ് പെൺ കൊതുക്
Daily dose of basic science questions @eagerbeaverpsc
1 683
🪩വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം: കേരള പുരസ്‌കാരം
🪩പുരസ്‌കാര ജേതാക്കൾ
കേരള ജ്യോതി
എം.ടി. വാസുദേവൻ നായർ (സാഹിത്യം)
കേരള പ്രഭ
ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)
ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)
പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)
കേരള ശ്രീ
ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
കാനായി കുഞ്ഞിരാമൻ (കല)
കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)
വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)
🪩ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ട് പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ച് പേർക്കുമാണു നൽകുന്നത്.
