uz
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Kanalga Telegram’da o‘tish

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Ko'proq ko'rsatish
1 603
Obunachilar
+124 soatlar
+47 kunlar
+630 kunlar
Postlar arxiv
Biomedical waste management .pdf

♦️CA♦️
♦️CA♦️

🪩വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം: കേരള പുരസ്‌കാരം 🪩പുരസ്‌കാര ജേതാക്കൾ കേരള ജ്യോതി എം.ടി. വാസുദേവൻ നായർ (സാഹിത്യം) കേരള പ്രഭ ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്) ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം) പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല) കേരള ശ്രീ ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം) ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല) കാനായി കുഞ്ഞിരാമൻ (കല) കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം) എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം) വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല) 🪩ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ട് പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ച് പേർക്കുമാണു നൽകുന്നത്.

🔥CA🔥
🔥CA🔥

cleaning of glasswares .pdf PW: eagerbeaverpsc

KPSC Chairman M. R. ബൈജു ചുമതലയേറ്റു

Lab asst.knowledge of chemicals .pdf

vhse mlt text.pdf1.76 MB

🔥CA🔥
🔥CA🔥

MLT PG ലെവലിൽ നിന്ന് VHSE level ആക്കിയിട്ടുണ്ട്. Topics ഒന്നും വ്യത്യാസമില്ല. @eagerbeaverpsc
MLT PG ലെവലിൽ നിന്ന് VHSE level ആക്കിയിട്ടുണ്ട്. Topics ഒന്നും വ്യത്യാസമില്ല. @eagerbeaverpsc

🔥CA🔥
🔥CA🔥

KPSC Junior Lab Assistant New syllabus.pdf JLA New Syllabus Cat No. 011/2022 ഇതിനെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഒക്ടോബർ 28 മുതൽ

Junior Lab Assistant exam എഴുതുന്നുണ്ടോ?
Anonymous voting

Kerala-PSC-Junior-Lab-Assistant-Syllabus Old.pdf

യാത്രകളിലും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യവും ആയിരുന്നു. അതിനാലാണ് റെഗുലർ ക്ലാസ്സുകൾ തരാൻ പറ്റാഞ്ഞത്. കുറച്ചു ദിവസം കാണാഞ്ഞപ്പോൾ അന്വേഷിച്ച സുഹൃത്തുക്കൾക്ക് നന്ദി. കുറച്ചു പേർ നമ്മുടെ ചാനൽ വിട്ടു പോയി എങ്കിലും ക്ഷമയോടെ കാത്തിരുന്നവർക്കും ഒരുപാട് സ്നേഹം ❤️