uk
Feedback
Troll Library

Troll Library

Відкрити в Telegram

Показати більше
726
Підписники
Немає даних24 години
+47 днів
+2730 день
Архів дописів
നമ്മുടെ Give Away-യുടെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് Dear Stranger ആണ്. അദ്ദേഹം എത്രയും പെട്ടെന്ന് ഇൻബോക്സിൽ സമീപ
നമ്മുടെ Give Away-യുടെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് Dear Stranger ആണ്. അദ്ദേഹം എത്രയും പെട്ടെന്ന് ഇൻബോക്സിൽ സമീപിക്കേണ്ടതാണ് 😁 ഇത്തവണ വിജയിക്കാൻ സാധിച്ചില്ലെന്നു കരുതി ആരും നിരാശപ്പെടേണ്ട, ഇനിയും ഇതുപോലൊരു Surprise Give Away-യുമായി ഉടൻ തന്നെ വരുന്നതായിരിക്കും 😌

ഒരു Surprise Give Away ആയാലോ 😌 ഓർമ്മച്ചാവ് വായിക്കാൻ ആഗ്രഹമുള്ളവരുണ്ടെങ്കിൽ ഈ പോസ്റ്റിനു ചുവട്ടിൽ ഒരു കമൻ്റ് ഇട്ടോളൂ. • ഈ പോസ്റ്റിനു ചുവടെ വരുന്ന കമൻ്റുകളായിരിക്കും മത്സരത്തിൽ പരിഗണിക്കുക, കമൻ്റിനു പ്രത്യേകിച്ച് format ഒന്നും വേണമെന്നില്ല (വായിക്കാൻ ആഗ്രഹമുണ്ട്, Emojiകൾ എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടം പോലെ എന്തുമാകാം) • ഒരാൾ ഒരു കമൻ്റ് മാത്രം ഇടാൻ ശ്രദ്ധിക്കുക എന്നതല്ലാതെ മത്സരത്തിന് മറ്റു നിബന്ധനകൾ ഒന്നുമില്ല. ഫലപ്രഖ്യാപനം നാളെ വൈകീട്ട് 7 മണിക്ക് നടത്തുന്നതായിരിക്കും. https://www.instagram.com/p/C8J_ANnvlyd/?igsh=MWJrbGdiZnFsZ2RnZw==

കാലം സാക്ഷി ആരുടെ ആത്മകഥയാണ്
Anonymous voting

കാളിദാസനും കാലത്തിൻ്റെ ദാസൻ എന്നു വിധിച്ച നിരൂപകൻ
Anonymous voting

വൈക്കം മുഹമ്മദ് ബഷീറിൻ്റെയും മാധവിക്കുട്ടിയുടെയും ഒരേ പേരിലുള്ള രചന
Anonymous voting

വൈത്തിപട്ടർ ഏത് നോവലിലെ കഥാപാത്രമാണ്
Anonymous voting

അർച്ചനാഗീതം എന്ന വിശേഷണമർഹിക്കുന്ന കവിത
Anonymous voting

വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ചത്
Anonymous voting

Give Away Winner
Give Away Winner

https://www.instagram.com/p/C7s1l0oPxe_/?igsh=MWJuYWZ4NXdoNTRtaQ== ഒരു സർപ്രൈസ് Give away ആയാലോ 😌 ചെയ്യേണ്ടത് ഇത്രമാത്രം, => ഇൻസ്റ്റാഗ്രാമിൽ ചെന്ന് മുകളിലെ ലിങ്കിൽ തന്ന പോസ്റ്റിൽ Suggestions ആയി പറഞ്ഞിരിക്കുന്ന പുസ്തകങ്ങളിൽ നിങ്ങൾക്ക് വായിക്കാൻ ആഗ്രഹമുള്ള ഏതെങ്കിലും ഒരു പുസ്തകം അവിടെ കമൻ്റ് ചെയ്തോളൂ. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് അവർ കമൻ്റ് ചെയ്യുന്ന പുസ്തകം അയച്ചുതരുന്നതായിരിക്കും. • (വായിക്കാൻ ആഗ്രഹമുള്ള പുസ്തകത്തിൻ്റെ പേര്) വായിക്കാൻ ആഗ്രഹമുണ്ട്. എന്ന രീതിയിലാണ് കമൻ്റ് ഇടേണ്ടത്. • ഈ പോസ്റ്റിൽ Mention ചെയ്തിട്ടുള്ള പുസ്തകങ്ങളിൽ ഒന്നാകണം കമൻ്റ് ചെയ്യേണ്ടത് ഫലപ്രഖ്യാപനം ജൂൺ 4ന് വൈകീട്ട് 5 മണിക്ക് ഇവിടെ നടത്തുന്നതായിരിക്കും.