726
المشتركون
لا توجد بيانات24 ساعات
+47 أيام
+2730 أيام
أرشيف المشاركات
നമ്മുടെ Give Away-യുടെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് Dear Stranger ആണ്. അദ്ദേഹം എത്രയും പെട്ടെന്ന് ഇൻബോക്സിൽ സമീപിക്കേണ്ടതാണ് 😁
ഇത്തവണ വിജയിക്കാൻ സാധിച്ചില്ലെന്നു കരുതി ആരും നിരാശപ്പെടേണ്ട, ഇനിയും ഇതുപോലൊരു Surprise Give Away-യുമായി ഉടൻ തന്നെ വരുന്നതായിരിക്കും 😌
ഒരു Surprise Give Away ആയാലോ 😌
ഓർമ്മച്ചാവ് വായിക്കാൻ ആഗ്രഹമുള്ളവരുണ്ടെങ്കിൽ ഈ പോസ്റ്റിനു ചുവട്ടിൽ ഒരു കമൻ്റ് ഇട്ടോളൂ.
• ഈ പോസ്റ്റിനു ചുവടെ വരുന്ന കമൻ്റുകളായിരിക്കും മത്സരത്തിൽ പരിഗണിക്കുക, കമൻ്റിനു പ്രത്യേകിച്ച് format ഒന്നും വേണമെന്നില്ല (വായിക്കാൻ ആഗ്രഹമുണ്ട്, Emojiകൾ എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടം പോലെ എന്തുമാകാം)
• ഒരാൾ ഒരു കമൻ്റ് മാത്രം ഇടാൻ ശ്രദ്ധിക്കുക എന്നതല്ലാതെ മത്സരത്തിന് മറ്റു നിബന്ധനകൾ ഒന്നുമില്ല.
ഫലപ്രഖ്യാപനം നാളെ വൈകീട്ട് 7 മണിക്ക് നടത്തുന്നതായിരിക്കും.
https://www.instagram.com/p/C8J_ANnvlyd/?igsh=MWJrbGdiZnFsZ2RnZw==
https://www.instagram.com/p/C7s1l0oPxe_/?igsh=MWJuYWZ4NXdoNTRtaQ==
ഒരു സർപ്രൈസ് Give away ആയാലോ 😌
ചെയ്യേണ്ടത് ഇത്രമാത്രം,
=> ഇൻസ്റ്റാഗ്രാമിൽ ചെന്ന് മുകളിലെ ലിങ്കിൽ തന്ന പോസ്റ്റിൽ Suggestions ആയി പറഞ്ഞിരിക്കുന്ന പുസ്തകങ്ങളിൽ നിങ്ങൾക്ക് വായിക്കാൻ ആഗ്രഹമുള്ള ഏതെങ്കിലും ഒരു പുസ്തകം അവിടെ കമൻ്റ് ചെയ്തോളൂ.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് അവർ കമൻ്റ് ചെയ്യുന്ന പുസ്തകം അയച്ചുതരുന്നതായിരിക്കും.
• (വായിക്കാൻ ആഗ്രഹമുള്ള പുസ്തകത്തിൻ്റെ പേര്) വായിക്കാൻ ആഗ്രഹമുണ്ട്.
എന്ന രീതിയിലാണ് കമൻ്റ് ഇടേണ്ടത്.
• ഈ പോസ്റ്റിൽ Mention ചെയ്തിട്ടുള്ള പുസ്തകങ്ങളിൽ ഒന്നാകണം കമൻ്റ് ചെയ്യേണ്ടത്
ഫലപ്രഖ്യാപനം ജൂൺ 4ന് വൈകീട്ട് 5 മണിക്ക് ഇവിടെ നടത്തുന്നതായിരിക്കും.
