uk
Feedback
Devika Plus Point📚🔝🤝

Devika Plus Point📚🔝🤝

Відкрити в Telegram

For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ

Показати більше
7 377
Підписники
Немає даних24 години
-47 днів
-7630 день
Архів дописів
🗞2023 സംസ്ഥാന ചലച്ചിത്ര പുരസ്കാരം *മികച്ച നടൻ - മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം ) * മികച്ച നടി - വിൻസി അലോഷ്യസ് (രേഖ ) * മി
🗞2023 സംസ്ഥാന ചലച്ചിത്ര പുരസ്കാരം *മികച്ച നടൻ - മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം ) * മികച്ച നടി - വിൻസി അലോഷ്യസ് (രേഖ ) * മികച്ച സിനിമ - നൻ പകൽ നേരത്ത് മയക്കം ( ലിജോ ജോസ് പെല്ലിശ്ശേരി ) *2nd - അടിത്തട്ട് * മികച്ച സംവിധായകൻ - മഹേഷ് നാരായണൻ (അറിയിപ്പ് ) * മികച്ച തിരക്കഥ - ന്നാ താൻ കേസ് കൊട് *  ജനപ്രിയ ചിത്രം - ന്നാ താൻ  കേസ് കൊട് *പ്രത്യേക ജ്യൂറി പുരസ്കാരം - കുഞ്ചാക്കോ , ബോബൻ അലൻസിയർ *മികച്ച സ്വഭാവ നടൻ -പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട് ) * മികച്ച സ്വഭാവനടി - ദേവി വർമ്മ (സൗദി വെള്ളക്ക ) *മികച്ച ഗായിക - മൃദുല വാര്യർ * മികച്ച ഗായകൻ - കപിൽ കബിലൻ * മികച്ച സംഗീതം -എം ജയചന്ദ്രൻ * പുരസ്കാര ജൂറി അധ്യക്ഷൻ -  ഗൗതം ഗോഷ് ©Devika Plus Point📚

Declaration - Kerala State Film Awards 2023.pdf4.95 MB

photo content
+5

photo content
+7

Final-Answer-Key-Junior-Clerk-dated-11-6-23-published.pdf

qp-94-23.pdf

qp-94-23.pdf

pky-94-23.pdf

സഹകരണ അവാർഡ് 2022-23👆
സഹകരണ അവാർഡ് 2022-23👆

Final-Answer-Key-Asst.Secretary-10-6-23.pdf

Final-Answer-Key-Junior-Clerk-11-6-23.pdf

DocScanner 27 Jun 2023 9-20 am.pdf

DOC-20230627-WA0005.

Exam-Calendar CSEB

എച്ച്.ഡി.സി & ബി.എം കോഴ്‌സ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2023-24 വര്‍ഷ എച്ച്.ഡി.സി & ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 20/06/2023 മുതൽ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2023 ജൂലായ് 15. അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദ വിവരത്തിന് www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Provisional-Answer-Key-Junior-Clerk-11-6-23.pdf

Provisional-Answer-Key-Asst.Secretary-10-6-23.pdf