Devika Plus Point📚🔝🤝
前往频道在 Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
显示更多7 377
订阅者
无数据24 小时
-47 天
-7630 天
帖子存档
7 378
🗞2023 സംസ്ഥാന ചലച്ചിത്ര പുരസ്കാരം
*മികച്ച നടൻ - മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം )
* മികച്ച നടി - വിൻസി അലോഷ്യസ് (രേഖ )
* മികച്ച സിനിമ - നൻ പകൽ നേരത്ത് മയക്കം ( ലിജോ ജോസ് പെല്ലിശ്ശേരി )
*2nd - അടിത്തട്ട്
* മികച്ച സംവിധായകൻ - മഹേഷ് നാരായണൻ (അറിയിപ്പ് )
* മികച്ച തിരക്കഥ
- ന്നാ താൻ കേസ് കൊട്
* ജനപ്രിയ ചിത്രം - ന്നാ താൻ കേസ് കൊട്
*പ്രത്യേക ജ്യൂറി പുരസ്കാരം
- കുഞ്ചാക്കോ , ബോബൻ അലൻസിയർ
*മികച്ച സ്വഭാവ നടൻ
-പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട് )
* മികച്ച സ്വഭാവനടി
- ദേവി വർമ്മ (സൗദി വെള്ളക്ക )
*മികച്ച ഗായിക - മൃദുല വാര്യർ
* മികച്ച ഗായകൻ - കപിൽ കബിലൻ
* മികച്ച സംഗീതം
-എം ജയചന്ദ്രൻ
* പുരസ്കാര ജൂറി അധ്യക്ഷൻ
- ഗൗതം ഗോഷ്
©Devika Plus Point📚
7 378
എച്ച്.ഡി.സി & ബി.എം കോഴ്‌സ്
അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2023-24 വര്‍ഷ എച്ച്.ഡി.സി & ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 20/06/2023 മുതൽ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2023 ജൂലായ് 15. അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദ വിവരത്തിന് www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
现已上线!2025 年 Telegram 研究 — 年度关键洞察 
