Devika Plus Point📚🔝🤝
Відкрити в Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
Показати більше7 376
Підписники
-224 години
-77 днів
-7830 день
Архів дописів
7 376
📣📢♦️♦️ Last date 31/January /2024📢📢
Junior Co-op Inspector
Category number 640/2023
Kerala Psc profile
Last date 31/01/2024
CSEB Clerk Cashier 13/2023, Assistant Secretary 12/2023
CSEB
Last date 31/01/2024
Qualification BCom co-op, HDC, JDC 🤝🏻🤝🏻🤝🏻📣📣📣📣
©Devika Plus Point 📚🏆📚
7 376
എല്ലാവർക്കും നമസ്കാരം
ദേവിക പ്ലസ് പോയിൻ്റ് ആദ്യമായി ക്ലാസ്സ് തുടങ്ങുന്നത് എൽപി, യുപി സ്കൂൾ അധ്യാപക പരിശീലനം ആണ് 2020ൽ. 2020 ൽ നടന്ന പരീക്ഷയിൽ കുറെ ഏറെ കുട്ടികൾക്ക് അധ്യാപക ജോലി നേടാൻ നമ്മുടെ ക്ലാസ്സുകൾ സഹായകമായി. പിന്നീട് ഇതുവരെ സഹകരണ പരീക്ഷ പരിശീലനം മാത്രമായിരുന്നു Devika Plus Point നടത്തിയിരുന്നത്. 2023 December മാസത്തിൽ ഒരിക്കൽ കൂടി PSC LP/ UP school teacher അപേക്ഷ വിളിച്ചിരിക്കുന്നു. ജനുവരി 26 മുതൽ LPUP പരിശീലനം കൂടി ആരംഭിക്കുകയാണ്. നിങ്ങളുടെ സ്നേഹവും സഹകരണവും കൊണ്ട് മാത്രമാണ് ഇത്രയും മുന്നോട്ട് പോവാൻ കഴിഞ്ഞത്. ഈ സ്നേഹം ഇതുപോലെ തുടരണം🫂 എന്ന് ആഗ്രഹിച്ചുകൊണ്ട് , പ്രതീക്ഷിച്ചുകൊണ്ട് .....
7 376
Junior Clerk RANK LIST -15-2022 – KSCEB
https://keralacseb.kerala.gov.in/?p=4226
7 376
ഇന്ന് പരീക്ഷ എഴുതുന്ന എന്റെ എല്ലാ കുട്ടികൾക്കും വിജയാശംസകൾ❤️
സ്വന്തം സജി മിസ്സ്❤️
©Devika_Plus_Point📚🔝🤝
Вже доступно! Дослідження Telegram за 2025 — головні інсайти року 
