Devika Plus Point📚🔝🤝
Відкрити в Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
Показати більше7 377
Підписники
Немає даних24 години
-47 днів
-7630 день
Архів дописів
7 377
നിങ്ങളിൽ പലർക്കും ഉള്ള സംശയം ആണ് ഓൺലൈൻ ആയി മാത്രം പഠിച്ചാൽ ജോലി കിട്ടുമോ എന്നുള്ളത്. അതിനുള്ള ഉദാഹരണമാണ് ഞാൻ ഇതുവരെ കണ്ടിട്ട് പോലും ഇല്ലാത്ത ശ്യാമിനെ പോലുള്ള ഒരുപാട് പേർ. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന പരീക്ഷയിൽ അപേക്ഷ അയച്ച മുഴുവൻ ബാങ്കിലും ലിസ്റ്റില് വരികയും, 4 ബാങ്കിൽ ഒന്നാമത് ആവുകയും ചെയ്തു. Online ആയാലും offline ആയാലും പഠിക്കുന്നവർക്കുള്ളതാണ് ജോലി. നന്നായി പഠിക്കൂ, വിജയം നിങ്ങളുടേതാണ്🫂
7 377
*Junior Cooperative ഇൻസ്‌പെക്ടർ*
*640/2023*
PSC Site വഴി അപേക്ഷ നൽകാം
പ്രൊഫൈൽ ൽ വന്നിട്ട് ഉണ്ട്
Last Date : 31st ജനുവരി 2024
7 377
💖 എല്ലാ പ്രിയപ്പെട്ട എന്റെ പിള്ളേർക്കും പുതുവത്സരാശംസകൾ ആഗ്രഹിച്ച ജോലി നേടാൻ കഴിയട്ടെ, എല്ലാവിധ ആശംസകളും💖 സ്നേഹത്തോടെ സജി മിസ്സ് 🫂
©Devika_Plus_Point📚🔝🤝
7 377
*Devika Plus Point*
*7012857970*
Centre for Competative Examinations
*Junior Co-operqative Inspector*
Qualification: BCom Co-operation/ HDC/ JDC
Notification : Kerala PSc
JCI ഏറ്റവും പുതിയ ഓൺലൈൻ ക്ലാസ്സ് ജനുവരി 15 ന്.
മുഴുവൻ സിലബസ് കവർ ചെയ്യുന്ന പഠന രീതി. പരീക്ഷ വരെ നീളുന്ന പരിശീലനം.
ലൈവ് ക്ലാസുകൾക്കൊപ്പം റെക്കോർഡഡ് ക്ലാസ്സുകളും.
Live class (Morning batch, Evening batch, Day batch)
Mobile app
Negative mark ഉള്ള പരീക്ഷ പരിശീലനം
Model exams
സംശയങ്ങൾ തീർക്കുന്നതിനായി പ്രത്യേക ലൈവ് ക്ലാസ്സുകൾ.
Inspector course join ചെയ്യുന്നവർക്ക് B Com യോഗ്യതയുള്ള Kerala Bank Clerk, CSEB Clerk/ Cashier, Asst. Secretary കോഴ്സുകൾ തികച്ചും സൗജന്യം
കൂടുതൽ വിവരങ്ങൾക്ക്
7012857970
8281148650
9400248547(Saji miss evening 5 pm to 7 pm)
https://youtube.com/@devikapluspoint8306?si=te-93j5aBsbU89es
Our YouTube channel
https://youtube.com/watch?v=4il9FIJrUTs&si=1MkkW7SK-sEI-wRW
Our Mobile App
https://play.google.com/store/apps/details?id=com.wolfdale.devika
*Course join ചെയ്ത് തൃപ്തികരമല്ലെങ്കിൽ
ഒരാഴ്ചക്കുള്ളിൽ അടച്ച ഫീസ് മുഴുവൻ തിരികെ തരുന്നു*
7 377
ദേവിക പ്ലസ് പോയിൻ്റ്ന് വളരെ മികച്ച ഒരു വർഷം ആയിരുന്നു 2023 . നൂറിൽ അധികം കുട്ടികൾ ഈ വർഷം മാത്രം ജോലിയിൽ കയറി. മുൻ വർഷത്തിൽ ജോലിയിൽ കയറിയ 125 ൽ അധികം കുട്ടികളെ ആദരിക്കുന്ന ഒരു വലിയ പ്രോഗ്രാം പാലക്കാട് വച്ച് നടത്താൻ കഴിഞ്ഞു. കഴിഞ്ഞ ഒരു മാസം മാത്രം ജോലിയിൽ കയറിയ കുട്ടികൾ ആണ് ഈ കാണുന്നവർ എല്ലാം. അഭിനന്ദനങൾ പ്രിയപ്പെട്ടവരേ..... തുടങ്ങി രണ്ട് വർഷം മാത്രം പൂർത്തിയാവുമ്പോഴാണ് ഈ നേട്ടങ്ങൾ എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഒരുപാട് നന്ദിയുണ്ട് ഓരോരുത്തരോടും, ഈ തരുന്ന സ്നേഹത്തിന്, പ്രോത്സാഹനത്തിന് എല്ലാത്തിനും നന്ദി🙏🏻🫂.
Вже доступно! Дослідження Telegram за 2025 — головні інсайти року 
