Educose e Learning App
Відкрити в Telegram
Coaching Classes for PSC | CSEB I CO OP INSPECTOR | KERALA BANK I KERAFED I RUBBERMARKI CO OP INSPECTOR I ALL APEX SOCIETIES Contact : 7736193600, 8075991295,
Показати більше3 004
Підписники
-424 години
-97 днів
-3130 день
Архів дописів
EDUCOSE e Learning App
*CSEB CLERK /ASST SECRETARY/ SECRETARY*
ONLINE COURSE WITH DAILY LIVE - *നവംബർ 1 ന് ആരംഭിക്കുന്നു*
*40 % DISCOUNT NOW*
*ഇപ്പോൾ ജോയിൻ ചെയ്യുന്നവർക്ക് 40% വരെ ഫീ ഡിസ്‌കൗണ്ട്*
ഒരു മാസം മുതൽ ഒരു വർഷം വരെയുള്ള CSEB GOLD പാക്കേജുകൾ. കൂടാതെ ജോലി കിട്ടും വരെ പഠിക്കാൻ സ്പെഷ്യൽ CSEB diamond package.
കൂടുതൽ വിവരങ്ങൾക്കും ഡിസ്‌കൗണ്ട് ലഭിക്കുന്നതിനും ഈ ഗൂഗിൾ ഫോം സബ്‌മിറ്റ് ചെയ്യുക
Google Form
https://forms.gle/eDJbaJe14mpUCk4c7
*CSEB Classes Details*
1. ജൂനിയർ ബാച്ച് (പുതുതായി പഠിച്ചു തുടങ്ങുന്നവർക്കുള്ള ടോപ്പിക്ക്& question ഡിസ്കഷൻ & doubt clearing ക്ലാസ് )
2. സീനിയർ ബാച്ച് (പരീക്ഷക്ക് പഠിച്ചുകൊണ്ടിരിക്കുന്നവർക്കുള്ള question ഡിസ്കഷൻ & doubt clearing& ടോപ്പിക്ക് ക്ലാസ് )
SPECIAL FEATURE
*DAILY LIVE QTN DISCUSSION CLASSES*
*Features*
Live classes
Recorded classes
Recorded live classes
(Topic wise clases, model question discusion clases, Previous question discusion classes )
Question bank
Previous questions
Current affairs
*Exams*
Daily revision exams
Daily model exams
Weekly model exams
Unlimited OMR exams
Topicwise exams
Physical OMR exams
Previous Questions
Previous Questions Exams
Self exams
Quiz
Daily task
GPAY / PHONE PAY
7736193600
FEE EDUCOSE ന്റെ QR CODE വഴി scan ചെയ്തു അയക്കാവുന്നതാണ്.
ഫീ അടച്ച ശേഷം 7736193600 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്കു ഫീ സ്ക്രീൻ ഷോർട് വാട്ട്‌സ് ആപ്പ് ചെയ്യുക
കൂടാതെ ആപ്പ് ആക്റ്റീവ് ചെയ്യുന്നതിനു EDUCOSE ആപ്പിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ കൂടെ വാട്ട്‌സ് 7736193600 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് ചെയ്യുക
OTHER CONTACTS
6282765853
6282732012
7012526297
7902500952
16.10.2024 ബുധൻ
Live ക്ലാസ്സ്
05:00 PM - ENGLISH (cseb)
09:00 PM- IT& CYBERLAW ( keralabank )
..
നാളെ (16.10.2024) kerala bank live exam ഉണ്ടായിരിക്കുന്നതാണ്
Topic :
banking chapter 07 Law relating to negotiable instruments
Exam time : 04:00pm to 11:59 pm
..
15.10.2024 ചൊവ്വ
Live ക്ലാസ്സ്
05:00 PM - MATHS (cseb)
09:00 PM- IT& CYBERLAW ( keralabank )
..
Keralabank live exam
നാളെ (13.10.2024) live exam ഉണ്ടായിരിക്കുന്നതാണ്
Topic :
banking chapter 04 post liberalisation &
Cooperation chapter 04
Exam time : 04:00pm to 11:59 pm
..
13.10.2024 ഞായർ
Keralabank Live class
10:00 AM- BANKING
02:00 PM- BANKING
09:00 PM- IT& CYBERLAW
..
*PSC Chairman*
Dr.M.R Baiju
*PSC Members*
Dr.Sreekumar.S
Sri.S.Vijayakumaran Nair
Sri.S.A.Saif
Sri.Abdul Samad.V.T.Κ
Dr.C.K.Shajib
Dr.Stany Thomas
Dr.Mini Sacharias
Smt.Remya.V.R
Adv.C.Jayachandran
Sri. Prakasan.K
Dr.Jipson.V.Paul
Dr.Prakashan.P.P
Sri. K T Balabhaskaran
Dr. Princy Kuriakose
Dr. Jose G D'Cruz
Adv.Josh H
Adv.C B
Swaminathen
Adv. Bose Augustine
1. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറി,
2. ജില്ലാ സെക്രട്ടറിമാർ ,
കേരള കോൺഗ്രസ് എം നേതാക്കൾ, എന്നിവരെയും
ഭരണ പക്ഷ MLA മാരെയും കോൺടാക്ട് ചെയ്യണം.
ഇവരെ കൊണ്ടൊക്കെ അതാത് ജില്ലയിൽ ഉള്ള PSC മെംബേർസിനെ നിങ്ങൾ വിളിപ്പിക്കാൻ ശ്രെമിക്കണം.
ഈ കാര്യങ്ങളിൽ എന്തേലും സംശയം ഉള്ളവർ എന്നെ കോൺടാക്ട് ചെയ്യണം.
പരാതികൾ എല്ലാം ഒരു പോലെ ആകാതെ content വ്യത്യസ്തമായി തയ്യാറാക്കി psc മെമ്പർമാര്ക്ക്, ചെയർമാൻ, എന്നിവർക്ക് കൊടുക്കുന്നത്തോപ്പം
MLA മാരെയും ഭരണ പക്ഷത്തുള്ള പാർട്ടി ലീഡേഴ്‌സ് നെയും നേരിൽ കണ്ടു നിവേദനം നൽകി അവരെ കൊണ്ട് PSC മെമ്പർ മാരെ ഫോൺ വിളിപ്പിക്കുക കൂടി ചെയ്യിക്കണം
നിങ്ങൾക്ക് പ്രദേശികമായി അറിയാവുന്ന നേതാക്കന്മാർ വഴി ഇതൊക്കെ ഈസി ആയി ചെയ്യാൻ കഴിയും
Jci റാങ്ക് ലിസ്റ്റിൽ 1000 പേരെ എങ്കിലും ഉൾപെടുത്താൻ നിവേദനം. ഇതു കോപ്പി എടുക്കുക ഉടനെ അയക്കുക.
ഇങ്ങനെ ഉള്ള നിവേദനം psc മെംബേർസിനെ നേരിൽ കണ്ടു കൂടി നൽകണം. അവർ ആണ് തീരുമാനം എടുക്കുന്നത്. അതാണ് ജില്ലയിലെ psc മെമ്പർമാരെ നേരിട്ട് കാണുക. Psc site ൽ അവരുടെ പേരുണ്ട്
ഇങ്ങനെ ഉള്ള നിവേദനം psc മെംബേർസിനെ നേരിൽ കണ്ടു കൂടി നൽകണം. അവർ ആണ് തീരുമാനം എടുക്കുന്നത്
Jci റാങ്ക് ലിസ്റ്റിൽ 1000 പേരെ എങ്കിലും ഉൾപെടുത്താൻ നിവേദനം. ഇതു കോപ്പി എടുക്കുക ഉടനെ അയക്കുക.
ഇങ്ങനെ ഉള്ള നിവേദനം psc മെംബേർസിനെ നേരിൽ കണ്ടു കൂടി നൽകണം. അവർ ആണ് തീരുമാനം എടുക്കുന്നത്
KERALABANK LIVE EXAM
നാളെ (10.10.2024) live exam ഉണ്ടായിരിക്കുന്നതാണ്
Topic :
banking chapter 03 pre liberalisation &
Cooperation chapter 02 evolution and development of cooperative principles
Exam time : 04:00pm to 11:59 pm
..
10.10.2024 വ്യാഴം
Keralabank Live class
10:00 AM- COOPERATION
12:00 PM- COOPERATION
02:00 PM- BANKING
11.10 മുതൽ pooja holidays ആണ് ലൈവ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല..
..
Final key mistakes ഈ മെയിൽ id കളിൽ എല്ലാം തന്നെ അയക്കുക. കൂടാതെ psc chairman, secretary, controller നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു മിസ്റ്റേക്സ് തിരുത്താൻ കഴിയുന്നവർ ഉടൻ തന്നെ ബന്ധപ്പെടുക
jointce.psc@kerala.gov.in
secretary.psc@kerala.gov.in
kpsc.psc@kerala.gov.in
KERALABANK LIVE EXAM
നാളെ (09.10.2024) live exam ഉണ്ടായിരിക്കുന്നതാണ്
Topic :
banking chapter 02 central banking &
Cooperation chapter 01 Economic system
Exam time : 04:00pm to 11:59 pm
..
09.10.2024 ബുധൻ
Keralabank Live class
10:00 AM- COOPERATION
12:00 PM- COOPERATION
02:00 PM- BANKING
07:00 PM- ACCOUNTANCY(cseb)
09:00 PM- COOPERATION
..
08.10.2024 ചൊവ്വ
Keralabank Live class
10:00 AM- IT & CYBERLAW
12:00 PM- IT & CYBERLAW
02:00 PM- COOPERATION
07:00 PM- COOPERATION (cseb)
09:00 PM- COOPERATION
..
Вже доступно! Дослідження Telegram за 2025 — головні інсайти року 
