Educose e Learning App
Відкрити в Telegram
Coaching Classes for PSC | CSEB I CO OP INSPECTOR | KERALA BANK I KERAFED I RUBBERMARKI CO OP INSPECTOR I ALL APEX SOCIETIES Contact : 7736193600, 8075991295,
Показати більше2 905
Підписники
-124 години
-87 днів
-3630 днів
Триває завантаження даних...
Схожі канали
Хмара тегів
Немає даних
Виникли проблеми? Будь ласка, оновіть сторінку або зверніться до нашого support-менеджера.
Вхідні та вихідні згадування
---
---
---
---
---
---
Залучення підписників
жовтень '26жовт '26
жовтень '260
в 0 каналах
вересень '260
в 0 каналах
Get PRO
серпень '26
+14
в 0 каналах
Get PRO
липень '26
+20
в 0 каналах
Get PRO
червень '26
+15
в 0 каналах
Get PRO
травень '26
+18
в 0 каналах
Get PRO
квітень '26
+14
в 0 каналах
Get PRO
березень '26
+17
в 0 каналах
Get PRO
лютий '26
+95
в 0 каналах
Get PRO
січень '26
+64
в 0 каналах
Get PRO
грудень '25
+17
в 0 каналах
Get PRO
листопад '25
+20
в 0 каналах
Get PRO
жовтень '25
+18
в 0 каналах
Get PRO
вересень '25
+11
в 0 каналах
Get PRO
серпень '25
+25
в 1 каналах
Get PRO
липень '25
+26
в 0 каналах
Get PRO
червень '25
+9
в 0 каналах
Get PRO
травень '25
+12
в 0 каналах
Get PRO
квітень '25
+41
в 0 каналах
Get PRO
березень '25
+15
в 0 каналах
Get PRO
лютий '25
+20
в 0 каналах
Get PRO
січень '25
+18
в 0 каналах
Get PRO
грудень '24
+37
в 0 каналах
Get PRO
листопад '24
+148
в 0 каналах
Get PRO
жовтень '24
+204
в 0 каналах
Get PRO
вересень '24
+170
в 0 каналах
Get PRO
серпень '24
+38
в 0 каналах
Get PRO
липень '24
+6
в 0 каналах
Get PRO
червень '24
+34
в 0 каналах
Get PRO
травень '24
+9
в 0 каналах
Get PRO
квітень '24
+13
в 0 каналах
Get PRO
березень '24
+16
в 0 каналах
Get PRO
лютий '24
+98
в 0 каналах
Get PRO
січень '24
+523
в 0 каналах
Get PRO
грудень '23
+2 706
в 0 каналах
| Дата | Залучення підписників | Згадування | Канали | |
| 05 жовтня | 0 | |||
| 04 жовтня | 0 | |||
| 03 жовтня | 0 | |||
| 02 жовтня | 0 | |||
| 01 жовтня | 0 |
Дописи каналу
| 2 | VEENA N Madhavan,
Secretary to Government,
Co-operation Department, Government Secretariat, Thiruvananthapuram district- 695001. | 516 |
| 3 | നിങ്ങൾ കൈയ്യക്ഷരത്തിൽ എഴുതി നിങ്ങളുടെ സ്വന്തം രീതിയിൽ ആക്കി വേണം തയ്യാർ ആക്കാൻ.... *same copy വേണ്ട*
എഴുതി തയ്യാർ ആക്കിയതിന്റെ ഫോട്ടോ എടുത്ത് സൂ ക്ഷിക്കണം
അവസാനം മൊബൈൽ നമ്പർ കൊടുക്കാൻ മറക്കരുത്
normal /registered with Ad/speed post vazhi ayakkam
Must reach trivandrum before september 15 | 501 |
| 4 | Peon എന്ന തസ്തികയുടെ പേര് Office Attendant എന്നാക്കി മാറ്റുന്നതിനുള്ള നിർദേശത്തോടൊപ്പം, ഈ പരീക്ഷയും CSEB പോലെ ഒരു ബോർഡ് നടത്തുന്നതും പരിഗണിക്കണം.
അതിനനുസരിച്ച് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും skill requirements-ഉം ഉറപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
രേഖകൾ, ഓഫീസ് നടപടികൾ, അക്കൗണ്ടിംഗ് സംബന്ധമായ അടിസ്ഥാന പ്രവർത്തനങ്ങൾ തുടങ്ങിയവ കൂടുതൽ ഉത്തരവാദിത്തത്തോടെ നിർവഹിക്കാൻ കഴിയുന്ന ജീവനക്കാരെ വളർത്തിയെടുക്കുന്നത് സഹകരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയ്ക്ക് ഗുണകരമാകും.
4. സഹകരണ മേഖലയിലെ professional efficiency ഉറപ്പാക്കണം
Accounts, audit, records, banking operations തുടങ്ങിയ മേഖലകളിൽ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും സഹകരണ മേഖലയെക്കുറിച്ചുള്ള അറിവും ഉള്ള ജീവനക്കാരെ നിയമിക്കുകയും വളർത്തിയെടുക്കുകയും ചെയ്യേണ്ടതാണ്.
അതുകൊണ്ട് recruitment-ലും promotion-ലും education, merit, professional efficiency എന്നിവയ്ക്ക് ആവശ്യമായ പ്രാധാന്യം നൽകുന്ന വ്യവസ്ഥകൾ ഉറപ്പാക്കണം.
5. Promotion സംബന്ധിച്ച Qualifying Examination സുതാര്യമായിരിക്കണം
Feeder Category-യിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ merit and ability Co-operative Service Examination Board നടത്തുന്ന Qualifying Examination മുഖേന വിലയിരുത്തുന്ന സംവിധാനം നടപ്പാക്കുമ്പോൾ syllabus, marks, qualifying criteria, evaluation, selection procedure തുടങ്ങിയവ വ്യക്തവും സുതാര്യവുമായിരിക്കണം.സഹകരണ സ്ഥാപനങ്ങളുടെ professional standards ഉയർത്തുന്നതിനും ഈ സംവിധാനം സഹായകരമാകണം.
6. വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മതിയായ അവസരം നൽകണം
B.Com Cooperation, HDC, JDC തുടങ്ങിയ കോഴ്‌സുകൾ പഠിക്കുന്നവർ സഹകരണ മേഖലയെക്കുറിച്ചുള്ള പ്രത്യേക അറിവ് നേടിയ ശേഷമാണ് തൊഴിൽ തേടുന്നത്. അതിനാൽ ഇത്തരം വിദ്യാഭ്യാസ യോഗ്യതകൾ നേടിയ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാധ്യതകൾ കുറയ്ക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ പുനഃപരിശോധിക്കണം.
സഹകരണ മേഖലയിലെ auditing, accounting, രേഖകളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ professional സമീപനം ഉറപ്പാക്കുകയും, വിദ്യാഭ്യാസ യോഗ്യതയും merit-ഉം അടിസ്ഥാനമാക്കി കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകുകയും ചെയ്യുന്നത് സഹകരണ മേഖലയെ കൂടുതൽ ശക്തവും സുതാര്യവും കാര്യക്ഷമവുമാക്കാൻ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
*ആവശ്യങ്ങൾ *
1. ജൂനിയർ ക്ലാർക്ക് പോസ്റ്റുകളിലേക്കുള്ള അനുപാതം 4:1 ആയി തുടരണം
2. അസിസ്റ്റന്റ് സെക്രട്ടറി /ചീഫ് അക്കൗണ്ടന്റ് പോസ്റ്റുകളിലേക്കുള്ള നിലവിലെ അനുപാതം 1:1 തുടരണം.
3. നിലവിൽ സബ് സ്റ്റാഫ് പ്രമോഷനായി മാത്രമുള്ള പ്യൂൺ പോസ്റ്റിലേക്കുള്ള നിയമനം CSEB വഴിയും നടത്തണം( പ്യൂൺ പോസ്റ്റിലേക്കുള്ള നിയമനം CSEB ക്ക് കൊടുക്കണം,പുതിയ അനുപാതം കൊണ്ടുവരണം)
*ഉപസംഹാരം*
സഹകരണ മേഖലയുടെയും നിലവിലുള്ള ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ഭാവിയിലെ ഉദ്യോഗാർത്ഥികളുടെയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുന്ന, കൂടുതൽ സുതാര്യവും കാര്യക്ഷമവും professional ആയ നിയമന സംവിധാനം രൂപീകരിക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സഹകരണ ബാങ്കുകൾക്ക് സ്വകാര്യ, ദേശസാൽകൃത ബാങ്കുകളോട് മത്സരിക്കാൻ ചെറുപ്പക്കാരും ടെക്നോളജി അറിയുന്നവരും പ്രൊഫഷണൽ യോഗ്യതയുള്ളവരുമായ ജീവനക്കാരെ ഡയറക്ട് റിക്രൂട്ട്മെന്റ് വഴി ആവശ്യമാണ്. പ്രമോഷൻ മാത്രമുള്ള സിസ്റ്റം വന്നാൽ ശരാശരി പ്രായം കൂടും, ടെക്നോളജി ഉപയോഗം കുറയും, അഴിമതിയും സ്വജനപക്ഷപാതവും കൂടും.
അതുകൊണ്ട് മേൽപ്പറഞ്ഞ രണ്ട് ഭേദഗതികളും പിൻവലിച്ച്, ജീവനക്കാരുടെ യൂണിയനുകൾ, ഉദ്യോഗാർത്ഥികൾ, വിദഗ്ധർ എന്നിവരുമായി വിശദമായ പഠനം നടത്തിയ ശേഷം മാത്രം അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
കേരള സഹകരണ സംഘങ്ങൾ നിയമം 1969, സെക്ഷൻ 109(1) പ്രകാരം 15 ദിവസത്തിനകം ഈ എതിർപ്പ് പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.
വിശ്വാസപൂർവ്വം,
പേര്:
വിലാസം:
ഫോൺ നമ്പർ:
തീയതി:
ഒപ്പ്: | 458 |
| 5 | പ്രേക്ഷിതൻ,
പേര്
അഡ്രസ്സ്
സ്വീകർത്താവ്,
ബഹുമാനപ്പെട്ട
സെക്രട്ടറി,
സഹകരണ വകുപ്പ്,
ഗവൺമെന്റ് സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം – 695001.
*വിഷയം:* കേരള അസാധാരണ ഗസറ്റ് നമ്പർ 2400, തീയതി 02-09-2026, Co-op/B1/62/2026/Co-op - കേരള സഹകരണ സംഘങ്ങൾ റൂൾസ് 1969, റൂൾ 185 - കരട് മൂന്നാം ഭേദഗതി നിയമങ്ങൾക്കെതിരെ എതിർപ്പ് സമർപ്പിക്കുന്നു.
സൂചന: സഹകരണ (ബി) വകുപ്പ് നമ്പർ: Co-op/B1/62/2026/Co-op, തിരുവനന്തപുരം, 02/09/2026.
ബഹുമാനപ്പെട്ട സാർ,
മേൽപ്പറഞ്ഞ ഗസറ്റ് വിജ്ഞാപനപ്രകാരം പ്രസിദ്ധീകരിച്ച കരട് ഭേദഗതി നിയമങ്ങൾക്കെതിരെ ഞാൻ ശക്തമായ എതിർപ്പും നിർദ്ദേശവും സമർപ്പിക്കുന്നു. ഞാൻ Bcom, Mcom ബിരുദധാരിയും സഹകരണ മേഖലയിലെ ഉദ്യോഗാർത്ഥിയുമാണ്.
02/09/2026-ലെ വിജ്ഞാപനത്തിൽ Rule 185-ൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ പരിശോധിക്കുമ്പോൾ, സഹകരണ മേഖലയിൽ ജോലി ലക്ഷ്യം കാണുന്ന ഉദ്യോഗാർഥി എന്ന നിലയിൽ ജോലി സാധ്യതകളെ ബാധിക്കുന്ന ചില വ്യവസ്ഥകൾ ഉൾപെടുത്തിയതിൽ ആശങ്കയുണ്ട്. ആയതിനാൽ അവ പുനപരിശോധിക്കണം.
B.Com Cooperation, HDC, JDC തുടങ്ങിയ കോഴ്‌സുകൾ പഠിക്കുന്നവരും പഠനം പൂർത്തിയാക്കിയവരും CSEB പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുമായ നിരവധി ഉദ്യോഗാർത്ഥികൾ സഹകരണ മേഖലയിലെ തൊഴിൽ ലക്ഷ്യമാക്കി മുന്നോട്ട് പോകുന്നുണ്ട്. സഹകരണ മേഖലയിലെ നിയമങ്ങൾ, accounting, auditing, institutional operations എന്നിവയിൽ പ്രത്യേക അറിവ് നേടിയിട്ടുള്ള ഇത്തരം ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിക്കുന്നത് സ്ഥാപനങ്ങളുടെ professional efficiency വർധിപ്പിക്കാൻ സഹായകരമാകും. ആയതിനാൽ വിദ്യാഭ്യാസ യോഗ്യതയും professional knowledge-ഉം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മതിയായ അവസരങ്ങൾ ലഭിക്കുന്ന recruitment സംവിധാനം കൊണ്ടുവരണം.
ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ പുനപരിശോധികണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു:
1. ജൂനിയർ ക്ലാർക്ക് 1:4 എന്നത് 1:2 ആയി കുറയ്ക്കുന്നതിനെതിരെ:*
കരട് റൂൾ 185(10) പ്രകാരം 1:4 എന്ന അനുപാതം 1:2 ആയി മാറ്റുകയും ഒന്നാം പ്രൊവിസോ ഒഴിവാക്കുകയും ചെയ്യുന്നു. ഇതോടെ നിലവിലുള്ള ഒഴിവ് 50% ആയി കുറയും.
ജൂനിയർ ക്ലാർക്ക് 1:4 എന്നത് 1:2 ആയി കുറയ്ക്കാൻ തീരുമാനിച്ചാൽ നിലവിലുള്ള ഒഴിവ് 50 ശതമാനമായി കുറയും.
ഇത് യുവജനങ്ങളോടുള്ള വലിയ വെല്ലുവിളിയായി തീരും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും professional knowledge-ഉം നേടിയ ഉദ്യോഗാർത്ഥികൾക്ക് മത്സരപരീക്ഷയിലൂടെ ഈ മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയുന്നത് സ്ഥാപനങ്ങളുടെ കാര്യക്ഷമതയ്ക്കും വളർച്ചക്കും പുതിയ ആശയങ്ങൾക്കും ഗുണകരമാണ്. സഹകരണ ബാങ്കുകളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കൊമേഴ്സ് ബിരുദധാരികൾക്ക് ജോലി നൽകുന്നത്. വിദ്യാസമ്പന്നരായ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനത്ത് ഒഴിവുകൾ 50% കുറയ്ക്കുന്നത് യുവജനങ്ങൾക്ക് എതിരും സർക്കാരിന്റെ തൊഴിൽ സൃഷ്ടി നയത്തിന് വിരുദ്ധവുമാണ്.
*അപേക്ഷ:* 1:4 അനുപാതം അതേപടി നിലനിർത്തണം. തൊഴിൽ വർദ്ധിപ്പിക്കാൻ 1:5 ആക്കുന്നതാണ് നല്ലത്, 1:2 ആക്കി കുറയ്ക്കരുത്.
2. അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് നിയമനം 25% ആയി കുറയ്ക്കുന്നതിനെതിരെ:
കരട് റൂൾ 185(2d) പ്രകാരം ഡയറക്ട് റിക്രൂട്ട്മെന്റ് മൊത്തം തസ്തികയുടെ 25% കവിയാൻ പാടില്ല എന്ന് പറയുന്നു. ഇത് പ്രൊഫഷണൽ ക്വാളിഫിക്കേഷൻ ഉള്ള ഉദ്യോഗാർത്ഥികളുടെ അവസരം പൂർണ്ണമായും നഷ്ടപ്പെടുത്തും.
Bcom co operation, HDC, Mcom, MBA, CA ഉള്ള യുവാക്കൾക്ക് സഹകരണ ബാങ്കുകളിൽ കയറാൻ കഴിയാതെ വരും.
ബാങ്കിൽ ഈ ക്വാളിഫിക്കേഷൻ ഇല്ലാത്തവർ പ്രമോഷൻ വഴി അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് പോലുള്ള നിർണായക പോസ്റ്റുകളിൽ എത്തിയാൽ അത് ബാങ്കിന്റെ പ്രവർത്തനത്തിന് തന്നെ ഗുരുതരമായി ബാധിക്കും. ബാങ്ക് തട്ടിപ്പുകളും അഴിമതിയും ആവർത്തിക്കും. ബാങ്കിന്റെ സാമ്പത്തിക ആരോഗ്യം മോശമാകും. ഇത് ബാങ്കിന്റെ പ്രൊഫഷണലിസത്തെ ബാധിക്കും. അതുപോലെ ജനങ്ങൾക്ക് സഹകരണ ബാങ്കുകളോട് അവമതിപ്പ് സൃഷ്ടിക്കുന്നു.
മറ്റ് നാഷണലൈസ്ഡ് ബാങ്കുകളിലും ഇതുപോലെ ക്ലർക്ക്, ഓഫീസേഴ്സ് പോസ്റ്റുകളിലേക്കും നിലവിൽ രണ്ട് പരീക്ഷകൾ നിലനിൽക്കുന്നു. അതുകൊണ്ട് നിലവിലുള്ള (1:1) തുടരണം..അസിസ്റ്റന്റ് സെക്രട്ടറിയുടെ നിയമനം 25% ആയി കുറയുന്നത് ആ പോസ്റ്റിലേക്കുള്ള നിയമനം ഇല്ലാതാക്കും.
ആയതിനാൽ ഓരോ തസ്തികയുടെയും ആകെ അംഗീകൃത തസ്തികകളുടെ 25 ശതമാനത്തിൽ Direct Recruitment പരിമിതപ്പെടുത്തുന്ന വ്യവസ്ഥ പുനഃപരിശോധിക്കേണ്ടതാണ്.
ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തന സ്വഭാവം, ജീവനക്കാരുടെ ആവശ്യകത, യഥാർത്ഥ ഒഴിവുകൾ, സ്ഥാപനത്തിന്റെ പ്രവർത്തന വ്യാപ്തി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് Direct Recruitment അവസരങ്ങൾ നിശ്ചയിക്കുന്ന സംവിധാനം കൂടുതൽ പ്രായോഗികമായിരിക്കും.25% പരിധി ഒഴിവാക്കി പഴയതുപോലെ 1:1 ഡയറക്ട് റിക്രൂട്ട്മെന്റ് നിലനിർത്തണം.*അപേക്ഷ:* 25% പരിധി ഒഴിവാക്കി പഴയതുപോലെ 1:1 ഡയറക്ട് റിക്രൂട്ട്മെന്റ് നിലനിർത്തണം.
3. Peon → Office Attendant മാറ്റത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത പരിഗണിക്കണം | 299 |
| 6 | കേരള സർക്കാർ വിജ്ഞാപനം
സഹകരണ (ബി) വകുപ്പ്
നമ്പർ: Co-op/B1/62/2026/Co-op
തിരുവനന്തപുരം, 02 സെപ്റ്റംബർ 2026
കേരള സഹകരണ സംഘ ചട്ടങ്ങൾ, 1969 – ഭേദഗതി
കേരള സഹകരണ സംഘ നിയമം, 1969 (1969-ലെ 21-ാം നിയമം) വകുപ്പ് 109 പ്രകാരം സർക്കാരിന് ലഭിച്ച അധികാരം വിനിയോഗിച്ച്, കേരള സഹകരണ സംഘ ചട്ടങ്ങൾ, 1969-ൽ കൂടുതൽ ഭേദഗതി വരുത്തുന്നതിനായി സർക്കാർ തയ്യാറാക്കിയ കരട് ചട്ടങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.
2026 ജൂലൈ 2-ലെ വിജ്ഞാപനം നമ്പർ Co-op/B1/62/2026/Co-op, 2026 ജൂലൈ 23-ലെ കേരള ഗസറ്റ് നമ്പർ 2125 പ്രകാരം നേരത്തെ ഈ കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും ആക്ഷേപങ്ങളും ക്ഷണിച്ചിരുന്നു. അനുവദിച്ച കാലയളവിനുള്ളിൽ നിർദ്ദേശങ്ങളോ ആക്ഷേപങ്ങളോ ലഭിച്ചില്ല.
അതിനാൽ പൊതുജനങ്ങളിൽ നിന്ന് വീണ്ടും നിർദ്ദേശങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനായി ഈ കരട് ചട്ടങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിന് ശേഷം കരട് ചട്ടങ്ങൾ പരിഗണിക്കുന്നതാണ്.
നിർദ്ദേശങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ താഴെപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കാം:
സെക്രട്ടറി, സർക്കാർ,
സഹകരണ വകുപ്പ്,
ഗവൺമെന്റ് സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം – 695001.
കരട് ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാബല്യവും
(1) ഈ ചട്ടങ്ങൾ “കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ചട്ടങ്ങൾ, 2026” എന്ന് വിളിക്കപ്പെടും.
(2) ഈ ചട്ടങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. ചട്ടങ്ങളിലെ ഭേദഗതി
കേരള സഹകരണ സംഘ ചട്ടങ്ങൾ, 1969-ൽ:
ചട്ടം 185-ലെ ഭേദഗതി
(a) ഉപചട്ടം (2c)-ന് ശേഷം താഴെപ്പറയുന്ന (2d) ഉപചട്ടം ചേർക്കുന്നതാണ്:
«“(2d) മേൽപ്പറഞ്ഞ ചട്ടത്തിലെ ഉപചട്ടം (2a), (2b), (2c) എന്നിവയിൽ പരാമർശിച്ചിട്ടുള്ള ഓരോ തസ്തികയുടെയും ആകെ അംഗീകൃത തസ്തികകളുടെ 25 ശതമാനത്തിൽ ഒരിക്കലും നേരിട്ടുള്ള നിയമനം (Direct Recruitment) കൂടുതലാകാൻ പാടില്ല.”»
അതിനർത്ഥം, ബന്ധപ്പെട്ട തസ്തികകളിലെ Direct Recruitment പരമാവധി 25% ആയി പരിമിതപ്പെടുത്തുകയാണ്.
ചട്ടം 185(10)-ലെ ഭേദഗതി
(i) നിലവിലുള്ള 1:4 എന്ന അനുപാതത്തിന് പകരം 1:2 എന്ന അനുപാതം വരും.
(ii) നിലവിലുള്ള ആദ്യ Proviso (വ്യവസ്ഥ) ഒഴിവാക്കും.
(iii) നിലവിലുള്ള രണ്ടാം Proviso-ന് പകരം താഴെപ്പറയുന്ന വ്യവസ്ഥ വരും:
«Primary Co-operative Societies/Banks-ലും Primary Agricultural and Rural Development Bank-ലുമുള്ള Clerk തസ്തികയിലെ സ്ഥിര ഒഴിവുകൾ പ്രമോഷനും നേരിട്ടുള്ള നിയമനവും 1:2 എന്ന അനുപാതത്തിൽ നികത്തണം.
പ്രമോഷനുള്ള ഉദ്യോഗാർത്ഥിയെ ബന്ധപ്പെട്ട Feeder Category-യിൽ നിന്ന് മെറിറ്റും കഴിവും അടിസ്ഥാനമാക്കി തിരഞ്ഞെടുക്കണം. ഈ മെറിറ്റും കഴിവും Co-operative Service Examination Board നടത്തുന്ന Qualifying Examination മുഖേന വിലയിരുത്തുന്നതാണ്.»
ചട്ടം 186-ലെ ഭേദഗതി
ചട്ടം 186-ലെ ഉപചട്ടം 1-ലെ ബന്ധപ്പെട്ട എൻട്രികളിൽ “Peon” എന്ന വാക്കിന് പകരം “Office Attendant” എന്ന വാക്ക് ഉപയോഗിക്കും.
Appendix III-ലെ ഭേദഗതികൾ
വിവിധ സഹകരണ സ്ഥാപനങ്ങളിലെ “Peon” എന്ന തസ്തികയുടെ പേര് “Office Attendant” എന്ന് മാറ്റുന്നു.
ഇത് താഴെപ്പറയുന്ന സ്ഥാപനങ്ങൾക്ക് ബാധകമാണ്:
1. Co-operative Banks
2. Primary Credit Societies/Banks
3. Primary Co-operative Agricultural and Rural Development Bank
4. Consumers Societies
5. Hospital Co-operative Societies
6. Dairy Co-operatives
അതായത്, ഈ സ്ഥാപനങ്ങളിലെ ചട്ടങ്ങളിൽ വരുന്ന “Peon” എന്ന പദത്തിന് പകരം “Office Attendant” എന്ന പദം ഉപയോഗിക്കും.
ഗവർണറുടെ ഉത്തരവിൻ പ്രകാരം
ഡോ. വീണ എൻ. മാധവൻ
സെക്രട്ടറി | 368 |
| 7 | Document from ANOOP THE RANK MAKER | 342 |
| 8 | Немає тексту... | 517 |
| 9 | Немає тексту... | 93 |
| 10 | *സഹകരണ ബാങ്കുകളിൽ CSEB വഴി ഉള്ള നേരിട്ടുള്ള നിയമനം വെട്ടി കുറക്കാൻ കരട് ചട്ടം സർക്കാർ പ്രസിദ്ധപ്പെടുത്തി*
*അസിസ്റ്റൻറ് സെക്രട്ടറി & സമാന തസ്തികകളിലേക്കുള്ള റേഷ്യോ അടിസ്ഥാനത്തിലുള്ള നേരിട്ടുള്ള നിയമനത്തിൽ നിർണായകമായ നിയന്ത്രണം ഏർപ്പെടുത്തിയും സബ്ബ് സ്റ്റാഫ് വിഭാഗത്തിൽ നിന്ന് ജൂനിയർ ക്ലർക്ക് തസ്തികയിലേക്കുള്ള ഉദ്യോഗകയറ്റത്തിൻ്റെ അനുപാതം എല്ലാ സംഘങ്ങൾക്കും 1:2 ആക്കിയും സഹകരണ ചട്ടം 185 ൽ നിർണ്ണായക ഭേദഗതി വരുത്തി സർക്കാർ കരട് ചട്ട ഭേദഗതി പ്രസിദ്ധപ്പെടുത്തി*
*അസിസ്റ്റൻ്റ് സെക്രട്ടറി/ചീഫ് അക്കണ്ടൻ്റ്/ സമാന തസ്തികകളിൽ നേരിട്ടുള്ള നിയമനം ടി.തസ്തികകളുടെ ആകെ എണ്ണത്തിൻ്റെ 25% ൽ യാതൊരു സമയത്തും അധികരിക്കരുത്*
ചട്ടം 185(2a), (2b), (2c) എന്നിവക്ക് താഴെ, ടി. ഉപചട്ടങ്ങൾ പ്രകാരം നേരിട്ട് നിയമനം നടത്തുന്നവരുടെ എണ്ണം, പ്രസ്തുത തസ്‌തികകളുടെ ആകെ എണ്ണത്തിൻ്റെ 25% ത്തിൽ യാതൊരു സമയത്തും അധികരിക്കാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് പുതിയ ഉപചട്ടം *(2d)* കൂട്ടിചേർത്തു.
ഇതോടെ പ്രൈമറി സംഘങ്ങളിലും അർബൻ ബാങ്കുകളിലും അസിസ്റ്റൻ്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടൻ്റ്/സമാന തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനം ഫലത്തിൽ അസാധുവും അപ്രായോഗികവുമായി.
*എല്ലാ പ്രൈമറി സംഘങ്ങളിലും ബാങ്കുകളിലും PCARDB കളിലും സബ്ബ്- സ്റ്റാഫ് വിഭാഗത്തിൽ നിന്ന് ജൂനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള നിയമനത്തിൻ്റെ അനുപാതം 1:4 ൽ നിന്ന് 1:2 ആക്കി കുറച്ചു.*
ചട്ടം 185(10) ൽ, മേൽ വിഭാഗം സംഘങ്ങളിൽ, സബ്ബ് സ്റ്റാഫ് വിഭാഗത്തിൽ നിന്ന് ജൂനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള ഉദ്യോഗകയറ്റവും നേരിട്ടുള്ള നിയമനവും തമ്മിലുള്ള അനുപാതം നിലവിലുള്ള 1:4 എന്നത് 1:2 ആക്കി ഭേദഗതി വരുത്തി.
ക്ലാസ്സ് II മുതൽ ക്ലാസ്സ് VII വരെയുള്ള സംഘങ്ങൾക്ക് മാത്രം അനുപാതം 1:2 ആയി നിശ്ചയിച്ച് കൊണ്ട് 31/12/2024 തീയ്യതി പ്രാബല്ല്യത്തിൽ കൂട്ടിചേർത്ത ചട്ടം 185(10) ൻ്റെ രണ്ടാം പ്രൊവിസോ ഒഴിവാക്കി. യോഗ്യതാ പരീക്ഷ പാസ്സാകണമെന്ന നിബന്ധന നിലനിർത്തിയിട്ടുണ്ട്.
ഈ കരട് ചട്ടങ്ങളിൻമേൽ നിർദ്ദേശങ്ങളോ തടസ്സവാദങ്ങളോ ഉണ്ടെങ്കിൽ ആയത് സമർപ്പിക്കാൻ *നോട്ടിഫിക്കേഷൻ തീയ്യതി മുതൽ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.*
*നോട്ടിഫിക്കേഷൻ തീയ്യതി കഴിഞ്ഞ മാസം 23 ആയതിനാൽ ആഗസ്ത് 07, 2026 തീയ്യതിയിൽ ടി. സമയപരിധി അവസാനിച്ചിട്ടുണ്ട്.*
CSEB വഴി ഉള്ള നേരിട്ടുള്ള നിയമനങ്ങൾ പരിമിതപ്പെടുത്താൻ കാരണമാകുന്ന കരട് ചട്ട ഭേദഗതി ആണ് സർക്കാർ തയ്യാറാക്കി ഇരിക്കുന്നത്.
ഈ കാര്യങ്ങൾ ഉന്നയിച്ചു കൊണ്ട് എല്ലാ ഉദ്യോഗാർഥികളും മുഖ്യമന്ത്രി, സഹകരണ മന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകണം
ഇത് സംബന്ധിച്ച് സംശയം ഉള്ളവർ
9778165497
എന്ന നമ്പർ ൽ കോൺടാക്ട് ചെയ്യുക
*Educose e learning app* | 569 |
| 11 | *APEX SOCIETY RECODED CLASSES TILL EXAM*
*COURSE STARTED*
# COURSE FEE - RS 3000/-
# ഇപ്പോൾ EDUCOSE ഇൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് - *RS 2000* /-
(apex ഫീ rs 2000/- അടക്കുന്നവർക്ക് CSEB പാക്കേജ് എന്ന് വരെ ഉണ്ടോ അന്ന് വരെ apex ക്ലാസ്സ് കിട്ടും അല്ലെങ്കിൽ apex fee അടച്ചവർക്ക് CSEB പാക്കേജ് renew എന്ന് വരെ ചെയ്യുന്നോ അതിനൊപ്പം apex പാക്കേജ് ഉം റിന്യൂ ചെയ്യും )
# EDUCOSE ഓൾഡ് സ്റ്റുഡന്റ്സ്ന് *RS 2500* /-
*Note*
പാക്കേജ് കാലാവധി 01 YEAR ഓ അല്ലെങ്കിൽ എക്സാം തീയതി വരെയോ ആണ്. ഇതിൽ ഏതാണ് ആദ്യം വരുന്നത് അപ്പോൾ പാക്കേജ് കട്ട് ആവുന്നതാണ്
Course activate ചെയ്യുന്നതിനായി ഫീ അടച്ചതിന് ശേഷം 7736193600 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് താഴെ പറയുന്ന ഡീറ്റെയിൽസ് വാട്ട്‌സ് ആപ്പ് ചെയ്യേണ്ടതാണ്.
1.പേയ്‌മെന്റ് screenshot
2.മൊബൈൽ നമ്പർ
3.ADDRESS WITH NAME & MOB NO
EDUCOSE ന്റെ SBI ACCOUNT ന്റെ *QR CODE / ACCOUNT / UPI ID* വഴി ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
*UPI ID - educose@sbi*
A/C NAME : EDUCOSE
SBI A/C NO : 39806748601
IFSC : SBIN0070244
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ contact ചെയ്യുക
Contact
8590098949
6282732012
6282765853
7736193600
80759 91295
EDUCOSE e Learning App | 542 |
| 12 | Not_0072026_0902026.pdf | 620 |
| 13 | Немає тексту... | 743 |
| 14 | IMG-20260628-WA0011.jpg | 1 |
| 15 | *🏡 ഓരോ കുടുംബത്തിനും കൂടുതൽ സന്തോഷവും ഐക്യവും സമാധാനവും സാധ്യമാണ്…*
1. കുടുംബബന്ധങ്ങൾ കൂടുതൽ മനോഹരമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
2. ഒരേ പ്രശ്നങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ടോ?
3. "എന്നെ ആരും മനസ്സിലാക്കുന്നില്ല" എന്ന തോന്നൽ ഉണ്ടാകാറുണ്ടോ?
4. പരസ്പരം കൂടുതൽ മനസ്സിലാക്കി ആശയവിനിമയം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ?
5. ചെറിയ തെറ്റിദ്ധാരണകൾ വലിയ തർക്കങ്ങളാകാതിരിക്കാൻ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
6. പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ പറ്റാതെ ഭാരപ്പെടുന്നുണ്ടോ?
കുടുംബബന്ധങ്ങളുടെ ആഴവും പ്രശ്നങ്ങളുടെ വേരുകളും നമുക്ക് ഒരുമിച്ച് കണ്ടെത്താം.
ഈ വിഷയത്തെ ആസ്പദമാക്കി *Family Harmony & Relationship Wellness Therapist *Dr. John Jacob നയിക്കുന്ന സൗജന്യ ഓൺലൈൻ വെബിനാറിലേക്ക് നിങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.**
🎙️ വിഷയം:
“Why Families Struggle – Understanding the Hidden Roots of Family Conflict”
📅 *Date: 26/07/2026 (Sunday)*
*🕢 Time: 07:30 PM (IST)*
*💻 Online | FREE Registration*
*👇 മീറ്റിംഗിൽ ജോയിൻ ചെയ്യാനായി ഈ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*
🔗 https://chat.whatsapp.com/Hx6dJJnldsYFB7BS8webtv?mode=gi_t
Powered by wati.io | 897 |
| 16 | Немає тексту... | 753 |
| 17 | http://meet.google.com/pew-bjup-hom
CSEB PREVIOUS YEAR QUESTION DISCUSSION FREE LIVE CLASS LINK
12.07.2026 SUNDAY
TIME - 08: 00 PM
SUBJECT : GK
....... | 780 |
| 18 | Немає тексту... | 722 |
| 19 | ലിസ്റ്റിൽ വന്നവർ 7736193600 എന്ന നമ്പറിൽ message ഇടുക
.. | 824 |
| 20 | final_problist380202500_20260629_0.pdf | 793 |
