uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

PSCNote

PSCNote

Відкрити в Telegram

Показати більше
5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
PSCNote
5 181
8. അടുത്തിടെ ZiG എന്ന ഗോൾഡ് ബാക്ക് കറൻസി അവതരിപ്പിച്ച രാജ്യം
Anonymous voting

PSCNote
5 181
7. അടുത്തിടെ Kathleen എന്ന കൊടുങ്കാറ്റ് വീശിയ രാജ്യം
Anonymous voting

PSCNote
5 181
6. സോംബി മയക്കു മരുന്ന് പ്രതിസന്ധിയെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം
Anonymous voting

PSCNote
5 181
5. ജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിന് Booth Raabta എന്ന പോർട്ടൽ ആരംഭിച്ച സംസ്ഥാനം
Anonymous voting

PSCNote
5 181
4. അടുത്തിടെ ടാലി വാലി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ നെപ്റ്റിസ് ഫിലിറ ഏത് ജീവിവർഗത്തിൽ പെടുന്നതാണ്
Anonymous voting

PSCNote
5 181
3. 2024ൽ അക്ഷയശ്രീ പുരസ്കാരത്തിന് അർഹനായത്
Anonymous voting

PSCNote
5 181
2. ലോക പാർക്കിൻസൺസ് ദിനം
Anonymous voting

PSCNote
5 181
1. ഏപ്രിൽ 10ൻ്റെ പ്രത്യേകത
Anonymous voting

PSCNote
5 181
April 10, 11 current affairs quiz

PSCNote
5 181
10. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ ആയി നീയമിതനായ ക്രിക്കറ്റർ
Anonymous voting

PSCNote
5 181
9. നജീബ് ഏത് പ്രധാന കൃതിയിലെ കഥാപാത്രമാണ്
Anonymous voting

PSCNote
5 181
8. ആദാമിൻ്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടൻ
Anonymous voting

PSCNote
5 181
7. കാലാഹിരൺ എന്നറിയപ്പെടുന്ന മലയാളി ഫുട്ബോളർ
Anonymous voting

PSCNote
5 181
6. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
Anonymous voting

PSCNote
5 181
5. അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ഏത് വർഷം
Anonymous voting

PSCNote
5 181
4. ഒരു പദാർത്ഥത്തിന്റെ തന്മാത്ര ഭയം 108 ആണെങ്കിൽ ആ പദാർത്ഥത്തിന്റെ 6.022*10^23 തന്മാത്രകളുടെ പിണ്ഡം എത്ര
Anonymous voting

PSCNote
5 181
3. അപ്പം ഉണ്ടാക്കുമ്പോൾ കാർബൺ ഡയോക്സൈഡിൻ്റെ സാന്നിധ്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു. ഇത് ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous voting

PSCNote
5 181
2. ശരിയായവ തെരഞ്ഞെടുക്കുക 1. ഏറ്റവും കാഠിന്യം കൂടിയ മൂലകം ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പ് 6 ലാണ് കാണപ്പെടുന്നത് 2. ഗ്ലാസ് ഒരു ഒഴുകാൻ കഴിവുള്ള പദാർത്ഥമാണ് 3. കർപ്പൂരത്തെ ചൂടാക്കിയാൽ അത് ദ്രാവകമായി മാറുന്നു 4. പാലിന്റെ പി എച്ച് മൂല്യം 7ൽ കൂടുതലാണ്
Anonymous voting

PSCNote
5 181
1. താഴെപ്പറയുന്നവയിൽ ചന്ദ്രയാൻ 3ന്റെ ദൗത്യലക്ഷ്യങ്ങളിൽപ്പെടുന്നത് 1. ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുലവുമായ ലാൻഡിങ് പ്രദർശിപ്പിക്കുന്നതിന് 2. റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കുന്നതിന് 3. സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന്
Anonymous voting

PSCNote
5 181
Previous year question paper 020/2024