5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
5 181
6. സോംബി മയക്കു മരുന്ന് പ്രതിസന്ധിയെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം
5 181
5. ജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിന് Booth Raabta എന്ന പോർട്ടൽ ആരംഭിച്ച സംസ്ഥാനം
5 181
4. അടുത്തിടെ ടാലി വാലി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ നെപ്റ്റിസ് ഫിലിറ ഏത് ജീവിവർഗത്തിൽ പെടുന്നതാണ്
5 181
10. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ ആയി നീയമിതനായ ക്രിക്കറ്റർ
5 181
8. ആദാമിൻ്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടൻ
5 181
4. ഒരു പദാർത്ഥത്തിന്റെ തന്മാത്ര ഭയം 108 ആണെങ്കിൽ ആ പദാർത്ഥത്തിന്റെ 6.022*10^23 തന്മാത്രകളുടെ പിണ്ഡം എത്ര
5 181
3. അപ്പം ഉണ്ടാക്കുമ്പോൾ കാർബൺ ഡയോക്സൈഡിൻ്റെ സാന്നിധ്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു. ഇത് ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു
5 181
2. ശരിയായവ തെരഞ്ഞെടുക്കുക
1. ഏറ്റവും കാഠിന്യം കൂടിയ മൂലകം ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പ് 6 ലാണ് കാണപ്പെടുന്നത്
2. ഗ്ലാസ് ഒരു ഒഴുകാൻ കഴിവുള്ള പദാർത്ഥമാണ് 3. കർപ്പൂരത്തെ ചൂടാക്കിയാൽ അത് ദ്രാവകമായി മാറുന്നു 4. പാലിന്റെ പി എച്ച് മൂല്യം 7ൽ കൂടുതലാണ്
5 181
1. താഴെപ്പറയുന്നവയിൽ ചന്ദ്രയാൻ 3ന്റെ ദൗത്യലക്ഷ്യങ്ങളിൽപ്പെടുന്നത്
1. ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുലവുമായ ലാൻഡിങ് പ്രദർശിപ്പിക്കുന്നതിന്
2. റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കുന്നതിന് 3. സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന്
