5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
5 181
10.താഴെ തന്നിരിക്കുന്നവയിൽ സുരക്ഷാ ഉപകരണം അല്ലാത്തതേത്?
02 бер 2024, 08:30
5 181
9.ഗാ൪ഹികാവശ്യത്തിന് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വോൾട്ടേജ്?
02 бер 2024, 08:30
5 181
8.വിവിധ റെഫ്രിജറേറ്ററുകളിൽ വിവിധ സ്റ്റാ൪ റേറ്റിംങ്ങുകൾ നൽകിയിരിക്കുന്നു. ഇതിൽ ഊ൪ജ്ജോപഭോഗം കുറയ്ക്കാനായി ഏത് റേറ്റിംങുള്ള റെഫ്രിജറേറ്ററാകും നിങ്ങൾ തിരഞ്ഞെടുക്കുക?
02 бер 2024, 08:30
5 181
7.വൈദ്യുതോപകരണങ്ങളിൽ രേഖപ്പെടുത്തിയ നക്ഷത്ര ചിഹ്നങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
02 бер 2024, 08:30
5 181
6.ജലവൈദ്യുത നിലയത്തിൽ ഡാമിൽ നിന്ന് പവ൪ഹൗസിലേക്ക് ജലം വഹിക്കുന്ന പൈപ്പുകൾ അറിയപ്പെടുന്നത്?
02 бер 2024, 08:30
5 181
4.താഴെ തന്നിരിക്കുന്നവയിൽ കാന്തം ഉപയോഗിക്കാത്ത വൈദ്യുതോപകരണം?
02 бер 2024, 08:30
5 181
3.അനുവദനീയമായതിലും കൂടുതൽ വൈദ്യുതി ഒഴുകി സെ൪ക്കീട്ടും വൈദ്യുതോപകരണങ്ങളും തകരാറിലാകാതിരിക്കാ൯ മു൯കരുതലായി സെ൪ക്കീട്ടിൽ ഉൾപ്പെടുത്തുന്നവയാണ്?
02 бер 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
02 бер 2024, 08:28
5 181
തിരുവിതാംകുറിലെ മുഖ്യ നിരത്തുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സാമൂഹ്യപരിഷ്കർത്താവ്?
02 бер 2024, 06:34
5 181
ഒരു ഫയൽ തരം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഫയൽ നാമത്തിന്റെ അവസാനം ആണ്?
02 бер 2024, 06:24
5 181
വരിക വരിക സഹജരേ വലിയ സഹന സമരമായ് ഈ സ്വാതന്ത്ര്യ സമരഗാനത്തിൻറെ രചയിതാവ് ?
02 бер 2024, 06:24
5 181
വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?
02 бер 2024, 06:24
