ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

PSCNote

PSCNote

الذهاب إلى القناة على Telegram
5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
PSCNote
5 181
10.താഴെ തന്നിരിക്കുന്നവയിൽ സുരക്ഷാ ഉപകരണം അല്ലാത്തതേത്?
Anonymous voting
02 مارس 2024, 08:30

PSCNote
5 181
9.ഗാ൪ഹികാവശ്യത്തിന് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വോൾട്ടേജ്?
Anonymous voting
02 مارس 2024, 08:30

PSCNote
5 181
8.വിവിധ റെഫ്രിജറേറ്ററുകളിൽ വിവിധ സ്റ്റാ൪ റേറ്റിംങ്ങുകൾ നൽകിയിരിക്കുന്നു. ഇതിൽ ഊ൪ജ്ജോപഭോഗം കുറയ്ക്കാനായി ഏത് റേറ്റിംങുള്ള റെഫ്രിജറേറ്ററാകും നിങ്ങൾ തിരഞ്ഞെടുക്കുക?
Anonymous voting
02 مارس 2024, 08:30

PSCNote
5 181
7.വൈദ്യുതോപകരണങ്ങളിൽ രേഖപ്പെടുത്തിയ നക്ഷത്ര ചിഹ്നങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
Anonymous voting
02 مارس 2024, 08:30

PSCNote
5 181
6.ജലവൈദ്യുത നിലയത്തിൽ ഡാമിൽ നിന്ന് പവ൪ഹൗസിലേക്ക് ജലം വഹിക്കുന്ന പൈപ്പുകൾ അറിയപ്പെടുന്നത്?
Anonymous voting
02 مارس 2024, 08:30

PSCNote
5 181
5.ജല വൈദ്യുത നിലയത്തിൽ പ്രയോജനപ്പെടുത്തുന്ന ഊ൪ജ്ജം?
Anonymous voting
02 مارس 2024, 08:30

PSCNote
5 181
4.താഴെ തന്നിരിക്കുന്നവയിൽ കാന്തം ഉപയോഗിക്കാത്ത വൈദ്യുതോപകരണം?
Anonymous voting
02 مارس 2024, 08:30

PSCNote
5 181
3.അനുവദനീയമായതിലും കൂടുതൽ വൈദ്യുതി ഒഴുകി സെ൪ക്കീട്ടും വൈദ്യുതോപകരണങ്ങളും തകരാറിലാകാതിരിക്കാ൯ മു൯കരുതലായി സെ൪ക്കീട്ടിൽ ഉൾപ്പെടുത്തുന്നവയാണ്?
Anonymous voting
02 مارس 2024, 08:30

PSCNote
5 181
2.വൈദ്യുതി കടത്തി വിടുന്ന വസ്തുക്കൾ?
Anonymous voting
02 مارس 2024, 08:30

PSCNote
5 181
1.താഴെ തന്നിരിക്കുന്നവയിൽ വൈദ്യുത ചാലകം?
Anonymous voting
02 مارس 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
02 مارس 2024, 08:28

PSCNote
5 181
കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം ?
Anonymous voting
02 مارس 2024, 06:34

PSCNote
5 181
തിരുവിതാംകുറിലെ മുഖ്യ നിരത്തുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സാമൂഹ്യപരിഷ്കർത്താവ്?
Anonymous voting
02 مارس 2024, 06:34

PSCNote
5 181
ഒരു ഫയൽ തരം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഫയൽ നാമത്തിന്റെ അവസാനം ആണ്?
Anonymous voting
02 مارس 2024, 06:24

PSCNote
5 181
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?
Anonymous voting
02 مارس 2024, 06:24

PSCNote
5 181
വരിക വരിക സഹജരേ വലിയ സഹന സമരമായ് ഈ സ്വാതന്ത്ര്യ സമരഗാനത്തിൻറെ രചയിതാവ് ?
Anonymous voting
02 مارس 2024, 06:24

PSCNote
5 181
വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous voting
02 مارس 2024, 06:24

PSCNote
5 181
ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി ആരംഭിച്ച സ്ഥലം ?
Anonymous voting
02 مارس 2024, 06:24

PSCNote
5 181
കേരളത്തിന്റെ ദേശീയോത്സവം ഏത് ?
Anonymous voting
02 مارس 2024, 06:23