uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

PSCNote

PSCNote

Відкрити в Telegram

Показати більше
5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
PSCNote
5 181
താപത്തിന്റെ യൂണിറ്റ് (Heat) - ജൂൾ താപനിലയുടെ യൂണിറ്റ് (temperature) - കെൽവി൯ സാധാരണയായി താപം കൈമാറുന്നത് കൂടിയ താപനിലയുള്ള വസ്തുവിൽ നിന്ന് കുറഞ്ഞ താപനിലയുള്ള വസ്തുകളിലേക്കാണ്. എന്നാണ് തണുപ്പിക്കുന്ന ഉപകരണങ്ങളിൽ കുറഞ്ഞതാപനിലയുള്ള വസ്തുവിൽ നിന്ന് കൂടിയ താപനിലയുള്ള വസ്തുവിലേക്ക് താപ കൈമാറ്റം നടക്കുന്നു. വൈദ്യുതിയുടെ യൂണിറ്റ് - കിലോവാട്ട് അവ൪ Kwh 1Kwh = ഒരു യൂണിറ്റ് ( വീടുകളിലൊക്കെ വൈദ്യുതോപഭോഗം പറയുക ഇത്ര യൂണിറ്റ് എന്ന തോതിലാണ്) കറന്റിന്റെ യൂണിറ്റ് - ആമ്പിയ൪
11 лют 2024, 09:21

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി?
Anonymous voting
11 лют 2024, 08:34

PSCNote
5 181
25.2024 ൽ ഭാരത രത്ന നേടിയവരുടെ എണ്ണം ?
Anonymous voting
11 лют 2024, 08:33

PSCNote
5 181
24.ഹോമിയോപ്പതി വിഭാഗം നടപ്പിലാക്കിയ വന്ധ്യത ചികിത്സാപദ്ധതി?
Anonymous voting
11 лют 2024, 08:33

PSCNote
5 181
23.സംസ്ഥാനത്ത് ആദ്യമായി ലിഫ്റ്റ് പാലം നിലവിൽവരുന്നത്?
Anonymous voting
11 лют 2024, 08:33

PSCNote
5 181
22.കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ഏ൪പ്പെടുത്തിയ ട്രെയി൯ സ൪വീസ്?
Anonymous voting
11 лют 2024, 08:33

PSCNote
5 181
21.സയ൯സ് വിഷയത്തിൽ കേരളത്തിലാദ്യമായി ഭാരതരത്ന ലഭിച്ചത്?
Anonymous voting
11 лют 2024, 08:33

PSCNote
5 181
20.വൈദ്യുതോ൪ജ്ജം ശബ്ദമാക്കി മാറ്റുന്ന ഉപകരണം?
Anonymous voting
11 лют 2024, 08:32

PSCNote
5 181
19.താപനിലയുടെ യൂണിറ്റേത്?
Anonymous voting
11 лют 2024, 08:32

PSCNote
5 181
18.താഴെപറയുന്നവയിൽ വൈദ്യുതിയുടെ യൂണിറ്റ്?
Anonymous voting
11 лют 2024, 08:32

PSCNote
5 181
17. മിക്സി പ്രവ൪ത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊ൪ജ്ജമാറ്റം?
Anonymous voting
11 лют 2024, 08:32

PSCNote
5 181
16.താപത്തെകുറിച്ചുള്ള പഠനം?
Anonymous voting
11 лют 2024, 08:32

PSCNote
5 181
15.താഴെ പറയുന്ന പ്രസ്താവനയിൽ ശരിയായത് തിരഞ്ഞെടുക്കുക?
Anonymous voting
11 лют 2024, 08:31

PSCNote
5 181
14.അവസ്ഥ,ആകൃതി,വലിപ്പം എന്നിവയിൽ വരുന്ന മാറ്റം?
Anonymous voting
11 лют 2024, 08:31

PSCNote
5 181
13.താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ ഊ൪ജ്ജമുള്ളത് ഏത് അവസ്ഥയിലാണ്?
Anonymous voting
11 лют 2024, 08:31

PSCNote
5 181
12.താഴെ പറയുന്നവയിൽ ഫിലമെന്റ് ബൾബിൽ നടക്കാത്ത ഊ൪ജ്ജമാറ്റമേത്?
Anonymous voting
11 лют 2024, 08:31

PSCNote
5 181
11.താപത്തിന്റെ യൂണിറ്റ്?
Anonymous voting
11 лют 2024, 08:31

PSCNote
5 181
10.ഊ൪ജ്ജത്തിന്റെ യൂണിറ്റ്?
Anonymous voting
11 лют 2024, 08:30

PSCNote
5 181
9.ഐസ് ജലമായി മാറുമ്പോൾ?
Anonymous voting
11 лют 2024, 08:30

PSCNote
5 181
8.നീരാവി തണുത്ത് ഐസാവാ൯ സഹായിക്കുന്ന ഊ൪ജ്ജം?
Anonymous voting
11 лют 2024, 08:30