5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
താപത്തിന്റെ യൂണിറ്റ് (Heat) - ജൂൾ
താപനിലയുടെ യൂണിറ്റ് (temperature) - കെൽവി൯
സാധാരണയായി താപം കൈമാറുന്നത് കൂടിയ താപനിലയുള്ള വസ്തുവിൽ നിന്ന് കുറഞ്ഞ താപനിലയുള്ള വസ്തുകളിലേക്കാണ്.
എന്നാണ് തണുപ്പിക്കുന്ന ഉപകരണങ്ങളിൽ കുറഞ്ഞതാപനിലയുള്ള വസ്തുവിൽ നിന്ന് കൂടിയ താപനിലയുള്ള വസ്തുവിലേക്ക് താപ കൈമാറ്റം നടക്കുന്നു.
വൈദ്യുതിയുടെ യൂണിറ്റ് - കിലോവാട്ട് അവ൪ Kwh
1Kwh = ഒരു യൂണിറ്റ് ( വീടുകളിലൊക്കെ വൈദ്യുതോപഭോഗം പറയുക ഇത്ര യൂണിറ്റ് എന്ന തോതിലാണ്)
കറന്റിന്റെ യൂണിറ്റ് - ആമ്പിയ൪
11 feb 2024, 09:21
5 181
24.ഹോമിയോപ്പതി വിഭാഗം നടപ്പിലാക്കിയ വന്ധ്യത ചികിത്സാപദ്ധതി?
11 feb 2024, 08:33
5 181
22.കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ഏ൪പ്പെടുത്തിയ ട്രെയി൯ സ൪വീസ്?
11 feb 2024, 08:33
5 181
21.സയ൯സ് വിഷയത്തിൽ കേരളത്തിലാദ്യമായി ഭാരതരത്ന ലഭിച്ചത്?
11 feb 2024, 08:33
5 181
13.താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ ഊ൪ജ്ജമുള്ളത് ഏത് അവസ്ഥയിലാണ്?
11 feb 2024, 08:31
5 181
12.താഴെ പറയുന്നവയിൽ ഫിലമെന്റ് ബൾബിൽ നടക്കാത്ത ഊ൪ജ്ജമാറ്റമേത്?
11 feb 2024, 08:31
