uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

PSCNote

PSCNote

Відкрити в Telegram

Показати більше
5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
PSCNote
5 181
April 19 current affairs quiz

PSCNote
5 181
10. കരിമ്പ് ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്
Anonymous voting

PSCNote
5 181
9. 1959ൽ ജർമൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്ക് ശാല
Anonymous voting

PSCNote
5 181
8. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി പാടം ഏത്
Anonymous voting

PSCNote
5 181
7. ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ഏത്
Anonymous voting

PSCNote
5 181
6. പടിഞ്ഞാറൻ തീരെ സമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏവ 1. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു 2. ഡെൽറ്റ രൂപീകരണം നടക്കുന്നു 3. താരതമ്യേന വീതി കൂടുതൽ 4. അറബിക്കടലിലും പശ്ചിമഘട്ടത്തിലും ഇടയിൽ
Anonymous voting

PSCNote
5 181
5. ഉപദ്വീപിയ നദികളിൽ വെച്ച് ഏറ്റവും നീളം കൂടിയ നദി ഏത്
Anonymous voting

PSCNote
5 181
4. വൈകുണ്ഠസ്വാമിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് 1. ബ്രിട്ടീഷ് ഭരണത്തെ വെൺ നീചഭരണം എന്ന് വിളിച്ചു 2. സമപന്തി ഭോജനം സംഘടിപ്പിച്ചു 3. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന് പ്രഖ്യാപിച്ചു 4. സമത്വ സമാജം എന്ന സംഘടന സ്ഥാപിച്ചു
Anonymous voting

PSCNote
5 181
3. തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്തു കൊണ്ടുവന്ന സ്വദേശാഭിമാനി പത്രത്തിൻ്റെ സ്ഥാപകൻ ആര്
Anonymous voting

PSCNote
5 181
2. കേരളത്തെ "ഭ്രാന്താലയം'' എന്ന് വിളിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്
Anonymous voting

PSCNote
5 181
1. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്
Anonymous voting

PSCNote
5 181
Previous year question paper 013/2024

PSCNote
5 181
11. അടുത്തിടെ വികസിപ്പിച്ച ആറ്റത്തിന്റെ കനമുള്ള സ്വർണ്ണപാളി
Anonymous voting

PSCNote
5 181
10. ലോകത്തിൽ ആദ്യമായി മെനിഞ്ചൈറ്റിസിനെതിരെ വാക്സിൻ പുറത്തിറക്കിയ രാജ്യം
Anonymous voting

PSCNote
5 181
9. ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് പിച്ച് സ്ഥാപിക്കുന്ന ബിസിസിഐ അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Anonymous voting

PSCNote
5 181
8. I - League Award 2023-2024ൽ മികച്ച ഗോൾകീപ്പർ
Anonymous voting

PSCNote
5 181
7. I - League Award 2023-2024ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത്
Anonymous voting

PSCNote
5 181
6. I - League Award 2023-2024 മികച്ച താരം
Anonymous voting

PSCNote
5 181
5. ലതാ ദീനനാഥ് മങ്കേഷ്കർ അവാർഡിന് 2024ൽ അർഹനായത്
Anonymous voting

PSCNote
5 181
4. 'Just a Mercenary? : Notes from my life and career' എന്ന ബുക്ക് എഴുതിയത്
Anonymous voting