5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
9. 1959ൽ ജർമൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്ക് ശാല
5 181
6. പടിഞ്ഞാറൻ തീരെ സമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏവ
1. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
2. ഡെൽറ്റ രൂപീകരണം നടക്കുന്നു 3. താരതമ്യേന വീതി കൂടുതൽ 4. അറബിക്കടലിലും പശ്ചിമഘട്ടത്തിലും ഇടയിൽ
5 181
4. വൈകുണ്ഠസ്വാമിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത്
1. ബ്രിട്ടീഷ് ഭരണത്തെ വെൺ നീചഭരണം എന്ന് വിളിച്ചു 2. സമപന്തി ഭോജനം സംഘടിപ്പിച്ചു 3. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന് പ്രഖ്യാപിച്ചു 4. സമത്വ സമാജം എന്ന സംഘടന സ്ഥാപിച്ചു
5 181
3. തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്തു കൊണ്ടുവന്ന സ്വദേശാഭിമാനി പത്രത്തിൻ്റെ സ്ഥാപകൻ ആര്
5 181
9. ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് പിച്ച് സ്ഥാപിക്കുന്ന ബിസിസിഐ അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
5 181
4. 'Just a Mercenary? : Notes from my life and career' എന്ന ബുക്ക് എഴുതിയത്
