en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

PSCNote

PSCNote

Open in Telegram
5 181
Subscribers
+124 hours
-147 days
-5230 days
Posts Archive
PSCNote
5 181
11.ഇന്ത്യ൯ നാവികനായ അഭിലാഷ് ടോമി എത്ര ദിവസം കൊണ്ടാണ് ഭൂമിയെ ചുറ്റി സഞ്ചരിച്ചത്?
Anonymous voting
31 Jan 2024, 08:32

PSCNote
5 181
10.അക്ഷാംശ രേഖ, രേഖാംശ രേഖ എന്നിവ ഭൂപടത്തിൽ ഏത് നിറത്തിൽ കാണപ്പെടുന്നു?
Anonymous voting
31 Jan 2024, 08:31

PSCNote
5 181
9.പൂജ്യം ഡിഗ്രി അക്ഷാംശരേഖ അറിയപ്പെടുന്നത്?
Anonymous voting
31 Jan 2024, 08:31

PSCNote
5 181
8.ജലാശയങ്ങൾ ചിത്രീകരിക്കുന്നതിനായി ഭൂപടത്തിൽ കൊടുത്തിരിക്കുന്ന നിറം?
Anonymous voting
31 Jan 2024, 08:30

PSCNote
5 181
7.പൂജ്യം ഡിഗ്രീ രേഖാംശരേഖ അറിയപ്പെടുന്നത്?
Anonymous voting
31 Jan 2024, 08:30

PSCNote
5 181
6.അറ്റ്ലസ് തയ്യാറാക്കിയ ആദ്യ വ്യക്തി?
Anonymous voting
31 Jan 2024, 08:30

PSCNote
5 181
5.ഭൂപടത്തിൽ കൃഷിയിടങ്ങൾ സൂചിപ്പിക്കുന്ന നിറം ഏത്?
Anonymous voting
31 Jan 2024, 08:30

PSCNote
5 181
4.ആദ്യത്തെ ഭൂപടം വരച്ചത് ആര്?
Anonymous voting
31 Jan 2024, 08:30

PSCNote
5 181
3.ഭൂപടങ്ങൾ തയ്യാറാക്കുന്ന വ്യക്തി അറിയപ്പെടുന്നത്?
Anonymous voting
31 Jan 2024, 08:30

PSCNote
5 181
2.ആധുനിക ഭൂപടനി൪മ്മാണത്തിന്റെ പിതാവ്?
Anonymous voting
31 Jan 2024, 08:30

PSCNote
5 181
1.ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ ഏത്?
Anonymous voting
31 Jan 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
31 Jan 2024, 08:28

PSCNote
5 181
'ജസിയ' എന്ന മതനികുതി നിർത്തലാക്കിയ മുഗൾ ഭരണാധികാരി ?
Anonymous voting
31 Jan 2024, 07:30

PSCNote
5 181
'ഞാൻ സഹായിക്കും' എന്ന വാക്യത്തിന്റെ ശരിയായ ഇംഗ്ലീഷ് വിവർത്തനം ഏതാണ്?
Anonymous voting
31 Jan 2024, 06:22

PSCNote
5 181
ഒരു പ്രത്യേക ഭാഷയിൽ WOMEN എന്നത്തിനുള്ള കോഡ് YPOFP എന്നാണ് എങ്കിൽ PENCIL എന്നതിനുള്ള കോഡ് എന്തായിരിക്കും ?
Anonymous voting
31 Jan 2024, 06:22

PSCNote
5 181
ഒരു ക്ലോക്കിൽ 12:30 ആകുമ്പോൾ മണിക്കൂർ, മിനുട്ട് സൂചികൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
Anonymous voting
31 Jan 2024, 06:22

PSCNote
5 181
ഒരു ക്ലോക്കും എതിർ ചുമരിലെ കണ്ണാടിയിൽ കാണുന്ന അതിന്റെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും ?
Anonymous voting
31 Jan 2024, 06:22

PSCNote
5 181
ഇന്ത്യൻ ആണവോർജ്ജത്തിൻറെ പിതാവ് ?
Anonymous voting
31 Jan 2024, 06:22

PSCNote
5 181
ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് 32-മത് വകുപ്പിനെ വിശേഷിപ്പിച്ചത് ?
Anonymous voting
31 Jan 2024, 06:22

PSCNote
5 181
2023 ലെ വയലാർ അവാർഡ് നേടിയ കൃതി ?
Anonymous voting
31 Jan 2024, 06:22