uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

PSCNote

PSCNote

Відкрити в Telegram

Показати більше
5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
PSCNote
5 181
ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആര് ?
Anonymous voting
03 лют 2024, 23:00

PSCNote
5 181
അറിയിപ്പ് ഇന്ന് SCERT എക്സാം ഉണ്ടായിരിക്കുന്നതല്ല.
03 лют 2024, 21:30

PSCNote
5 181
തുട൪ച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ച എത്രാമത്തെ വ്യക്തിയാണ് നി൪മ്മലാ സീതാരാമ൯ എന്ന ചോദ്യത്തിന് നമ്മൾ നൽകിയ ഉത്തരം 3 എന്നതാണ്. അതിനു കാരണം മൊറാ൪ജി ദേശായിയെ കൂടാതെ 7 ബജറ്റ് തുട൪ച്ചയായി അവതരിപ്പിച്ച മറ്റൊരു വ്യക്തിയാണ് സി.ഡി ദേശ് മുഖ്. അപ്പോൾ തുട൪ച്ചയായി 6 ബജറ്റ് അവതരിപ്പിച്ച വ്യക്തിയിൽ സിഡി ദേശ് മുഖും ഉൾപ്പെടും. ഇത് വിക്കി പീഡിയ ഡാറ്റയാണ്. ആയതിനാൽ മൂന്ന് വ്യക്തിതൾ തുട൪ച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. 1. സിഡി ദേശ്മുഖ് 2.മൊറാ൪ജി ദേശായ് 3.നി൪മല സീതാരാമ൯ ( കറന്റ് അഫയറിൽ 4 എന്ന് നൽകിയത് ഒരു പത്രത്തിൽ വന്ന റിപ്പോ൪ട്ട് അനുസരിച്ചാണ്. അത് തെറ്റാണ്.. ശ്രദ്ധിക്കുമല്ലോ..)
03 лют 2024, 10:27

PSCNote
5 181
photo content
03 лют 2024, 10:23

PSCNote
5 181
photo content
03 лют 2024, 10:23

PSCNote
5 181
photo content
03 лют 2024, 10:23

PSCNote
5 181
03 лют 2024, 09:43

PSCNote
5 181
കൃത്യം 8 .20 -നു ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
Anonymous voting
03 лют 2024, 09:30

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
03 лют 2024, 08:34

PSCNote
5 181
25.ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്?
Anonymous voting
03 лют 2024, 08:33

PSCNote
5 181
24.അരവിന്ദ് പനഗരിയ അധ്യക്ഷനായ 16-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി?
Anonymous voting
03 лют 2024, 08:33

PSCNote
5 181
23.ലോക തണ്ണീ൪ത്തട ദിനമായി ആചരിക്കുന്നത്?
Anonymous voting
03 лют 2024, 08:33

PSCNote
5 181
22.തുട൪ച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ച എത്രാമത്തെ വ്യക്തിയാണ് നി൪മ്മല സീതാരാമ൯?
Anonymous voting
03 лют 2024, 08:33

PSCNote
5 181
21.കേന്ദ്ര സ൪ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്?
Anonymous voting
03 лют 2024, 08:33

PSCNote
5 181
20.നെല്ലിക്കയിൽ കാണപ്പെടുന്ന ജീവകം?
Anonymous voting
03 лют 2024, 08:32

PSCNote
5 181
19.താഴെ തന്നിരിക്കുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ ഏത്?
Anonymous voting
03 лют 2024, 08:32

PSCNote
5 181
18.വളരെ കുറഞ്ഞ അളവിൽ ആവശ്യമായ പോഷകഘടകം ഏത്?
Anonymous voting
03 лют 2024, 08:32

PSCNote
5 181
17.കൊഴുപ്പിന്റെ പ്രധാനപ്പെട്ട ഒരു രൂപമാണ്?
Anonymous voting
03 лют 2024, 08:32

PSCNote
5 181
16.ശരീരം ശോഷിച്ചും വയ൪ വീ൪ത്തുമിരിക്കുന്ന ലക്ഷണങ്ങളുള്ള രോഗം?
Anonymous voting
03 лют 2024, 08:32

PSCNote
5 181
15.കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമി൯?
Anonymous voting
03 лют 2024, 08:32