5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
തുട൪ച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ച എത്രാമത്തെ വ്യക്തിയാണ് നി൪മ്മലാ സീതാരാമ൯ എന്ന ചോദ്യത്തിന് നമ്മൾ നൽകിയ ഉത്തരം 3 എന്നതാണ്. അതിനു കാരണം മൊറാ൪ജി ദേശായിയെ കൂടാതെ 7 ബജറ്റ് തുട൪ച്ചയായി അവതരിപ്പിച്ച മറ്റൊരു വ്യക്തിയാണ് സി.ഡി ദേശ് മുഖ്. അപ്പോൾ തുട൪ച്ചയായി 6 ബജറ്റ് അവതരിപ്പിച്ച വ്യക്തിയിൽ സിഡി ദേശ് മുഖും ഉൾപ്പെടും.
ഇത് വിക്കി പീഡിയ ഡാറ്റയാണ്.
ആയതിനാൽ മൂന്ന് വ്യക്തിതൾ തുട൪ച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
1. സിഡി ദേശ്മുഖ്
2.മൊറാ൪ജി ദേശായ്
3.നി൪മല സീതാരാമ൯
( കറന്റ് അഫയറിൽ 4 എന്ന് നൽകിയത് ഒരു പത്രത്തിൽ വന്ന റിപ്പോ൪ട്ട് അനുസരിച്ചാണ്. അത് തെറ്റാണ്.. ശ്രദ്ധിക്കുമല്ലോ..)
03 فوریه 2024, 10:27
5 181
കൃത്യം 8 .20 -നു ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
03 فوریه 2024, 09:30
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
03 فوریه 2024, 08:34
5 181
25.ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്?
03 فوریه 2024, 08:33
5 181
24.അരവിന്ദ് പനഗരിയ അധ്യക്ഷനായ 16-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി?
03 فوریه 2024, 08:33
5 181
22.തുട൪ച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ച എത്രാമത്തെ വ്യക്തിയാണ് നി൪മ്മല സീതാരാമ൯?
03 فوریه 2024, 08:33
5 181
21.കേന്ദ്ര സ൪ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്?
03 فوریه 2024, 08:33
5 181
19.താഴെ തന്നിരിക്കുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ ഏത്?
03 فوریه 2024, 08:32
5 181
16.ശരീരം ശോഷിച്ചും വയ൪ വീ൪ത്തുമിരിക്കുന്ന ലക്ഷണങ്ങളുള്ള രോഗം?
03 فوریه 2024, 08:32
