✏️📚 Back 2 School 📚✏️
🚸 SCERT CHAPTER WISE POLLS 🚸 STATEMENT TYPE QUESTIONS 🚸 PDF + IMPORTANT TABLES 🚸 QUESTION POOL+ PYQ 🚸 NCERT POLLS 🚸 QUIZ BOT 🎖️ ക്ലാസ്സ് 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Больше46 118
Подписчики
+15924 часа
+1 0707 дней
+5 72330 дней
- Подписчики
- Просмотры постов
- ER - коэффициент вовлеченности
Загрузка данных...
Прирост подписчиков
Загрузка данных...
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ആദാകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
https://t.me/back2schlAnonymous voting
- പി. എം. കുസും യോജന
- പി. എം. ഉജ്വല യോജന
- പി. എം. സൗഭാഗ്യ യോജന
- പി. എം. ആശ യോജന
👍 9🔥 3
യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത് ?
https://t.me/back2schlAnonymous voting
- തുറമുഖങ്ങൾ
- റെയിൽവേ
- ഹൈവേകൾ
- പൊതുജനാരോഗ്യം
👍 6👏 1
ഭൂമദ്ധ്യ രേഖയിൽ കൊറിയോലിസ് ബലം ______ ആണ്
https://t.me/back2schlAnonymous voting
- ഏറ്റവും കൂടുതൽ
- 1
- 0
- കുറവ്
👍 3
സമുദ്ര ഊഷ്മാവ് സാധാരണ നിലയിൽ നിന്നും ഉയരുന്നതിന് കാരണമാകുന്നത് ഏത് ?
https://t.me/back2schlAnonymous voting
- ITCZ
- എൽനിനോ
- ലാനിനോ
- കോറിയോലിസ് ബലം
👍 9
' ദ സിറ്റാഡെൽ ' എന്ന നോവലിന്റെ രചയിതാവ് ഒരു ഡോക്ടറാണ്. ആരാണ് ഈ നോവലിന്റെ രചയിതാവ് ?
https://t.me/back2schlAnonymous voting
- ആന്റൺ ചെക്കോവ്
- വില്യം കാർലോസ് വില്യംസ്
- ആർതർ കോനാൻ ഡോയിൽ
- എ.ജെ. ക്രോണിൻ
👍 6
കേരളത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതി കാലം ?
https://t.me/back2schlAnonymous voting
- 2019 - 2024
- 2022 - 2027
- 2023 - 2028
- 2024 - 2029
👍 8🎉 5
അടുത്തിടെ ലോകാരോഗ്യ സംഘടന R21/Matrix - M വാക്സിൻ ഏത് രോഗത്തെ പ്രതിരോധിക്കാനാണ് മുൻകൂർ യോഗ്യതയോട്കൂടെ അംഗീകരിച്ചത് ?
https://t.me/back2schl #PYQAnonymous voting
- മലേറിയ
- അഞ്ചാംപനി
- മങ്കിപോക്സ്
- മെനിഞ്ചൈറ്റീസ്
👍 9👏 2
താഴെക്കൊടുത്തതിൽ നിർദ്ദേശകതത്വങ്ങളിൽ ഉൾപ്പെടുന്നത് ?
(i) രാജ്യത്തിന്റെ പ്രതിരോധം, (ii) അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും, (iii) ചൂഷണത്തിനെതിരെയുള്ള അവകാശം, (iv) പരിസ്ഥിതി സംരക്ഷണം
https://t.me/back2schlAnonymous voting
- (iv)
- (i) ഉം (ii) ഉം
- (ii) ഉം (iii) ഉം
- (ii) ഉം (iv) ഉം
👍 12👏 2
വാഷിംഗ് സോഡയുടെ രാസസൂത്രവാക്യം ______ ആണ്
https://t.me/back2schlAnonymous voting
- NaHCO3
- Na2CO3.10H2O
- Na2SO4
- NaOH
👍 6✍ 4
ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഔദ്യോഗിക രേഖയേത് ?
https://t.me/back2schlAnonymous voting
- മാഗ്നാകാർട്ട
- അന്താരാഷ്ട്ര മനുഷ്യാവകാശ പത്രിക
- ഇന്ത്യൻ ഭരണഘടന
- യു.എൻ.ചാർട്ടർ
👍 24👏 2
Выберите другой тариф
Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.