cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

✏️📚 Back 2 School 📚✏️

🚸 SCERT CHAPTER WISE POLLS 🚸 STATEMENT TYPE QUESTIONS 🚸 PDF + IMPORTANT TABLES 🚸 QUESTION POOL+ PYQ 🚸 NCERT POLLS 🚸 QUIZ BOT 🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) പാഠഭാഗങ്ങൾ + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...

Ko'proq ko'rsatish
Reklama postlari
35 850
Obunachilar
+23124 soatlar
+1 3137 kunlar
+4 73430 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം എം ടി വാസുദേവൻ നായരുടെ ഏത് കൃതിയുമായി ബന്ധപ്പെട്ടതാണ് ? https://t.me/back2schlAnonymous voting
  • നാല്കെട്ട്
  • മഞ്ഞ്
  • അറബിപ്പൊന്ന്
  • അസുരവിത്ത്
0 votes
ഖ്യാൽ എന്ന മനോഹരമായ സംഗീത രൂപത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന് അടിത്തറ പാകിയ വ്യക്തി ആരാണ് ? https://t.me/back2schl #PYQAnonymous voting
  • പണ്ഡിറ്റ് രവിശങ്കർ
  • അമീർ ഖുസ്റോ
  • ടാൻസെൻ
  • ബീഗം അക്ബർ
0 votes
' ബോംബെ ക്രോണിക്കിൾ ' എന്ന പത്ര സ്ഥാപകൻ ? https://t.me/back2schlAnonymous voting
  • ഈശ്വരചന്ദ്ര വിദ്യാസാഗർ
  • ഗംഗാധർ ഭട്ടാചാര്യ
  • സുരേന്ദ്രനാഥ ബാനർജി
  • ഫിറോസ് ഷാ മേത്ത
0 votes
1640 മുതൽ 20 വർഷക്കാലം 'ലോങ്ങ് പാർലമെന്റ്' നിലനിന്ന രാജ്യം ഏതാണ് ? https://t.me/back2schl #PYQAnonymous voting
  • ഇംഗ്ലണ്ട്
  • കൊറിയ
  • ചൈന
  • വിയറ്റ്‌നാം
0 votes
🚸 ഇന്നത്തെ ചോദ്യപേപ്പർ ( അസിസ്റ്റന്റ് കമ്പയ്‌ലർ ) വിശകലനം : ━━━━━━━━━━━━━━━━━━━━━ ചോദ്യങ്ങൾ വന്ന വഴി 👇👇👇👇👇👇👇👇👇👇👇 👉 കുളച്ചൽ യുദ്ധം - https://t.me/back2schl/1554 👉 കുണ്ടറ വിളംബരം - https://t.me/back2schl/7384 👉 ആറ്റിങ്ങൽ കലാപം - https://t.me/back2schl/7379 👉 ശ്രീരംഗപട്ടണം ഉടമ്പടി - https://t.me/back2schl/7376 👉 ലാറ്റിനമേരിക്കൻ വിപ്ലവം - https://t.me/back2schl/6694 👉 തോമസ് പെയിൻ - https://t.me/back2schl/6636 👉 1857 ലെ കലാപം ആരംഭിച്ചത് - https://t.me/back2schl/6983 👉 ബീഗം ഹസ്രത്ത് മഹൽ - https://t.me/back2schl/6985 👉 ഫൈസാബാദ് - https://t.me/back2schl/6994 👉 1857 ലെ കലാപം - https://t.me/back2schl/6996 👉 ഐക്യരാഷ്ട്ര സംഘടന - https://t.me/back2schl/6806 👉 സ്റ്റീരിയോസ്കോപ്പ് - https://t.me/back2schl/7901 👉 താപീയ മധ്യരേഖ - https://t.me/back2schl/4664 👉ലിപുലേഖ് ചുരം - https://t.me/back2schl/7979 👉 ദേശീയ ജലപാത 5 : ബ്രാഹ്മണി മഹാനദി ഡെൽറ്റ - https://t.me/back2schl/8169 👉 നബാർഡ് - https://t.me/back2schl/8487 👉 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - https://t.me/back2schl/1068 👉 പ്ലാൻ ഹോളിഡേ - https://t.me/back2schl/8461 👉 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - https://t.me/back2schl/8175 👉 ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകൾ - https://t.me/back2schl/6892 👉 ഉദ്യോഗസ്ഥവൃന്ദം - https://t.me/back2schl/6895 👉 കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നിയമം നിർമിച്ചാൽ - https://t.me/back2schl/8324 👉 നിയമവാഴ്ചകൊണ്ട് ഉദ്ദേശിക്കുന്നത് - https://t.me/back2schl/2069 👉 പ്രാഥമിക ഉപഭോക്താക്കൾ ഉൾപ്പെടുന്ന പോഷണ തലം - https://t.me/back2schl/2669 👉 പോഷണതലം - https://t.me/back2schl/2716 👉 ഒന്നിനു ഗുണകരം മറ്റേതിന് ഗുണമോ ദോഷമോ ഇല്ല - https://t.me/back2schl/2670 👉 ജീൻ ബാങ്കുകൾ - https://t.me/back2schl/2718 👉 അഡ്ഹിഷൻ ബലം - https://t.me/back2schl/3805 👉 മൂന്നാം വർഗ ഉത്തോലകം - https://t.me/back2schl/402 👉 ആംഫോറ്റെറിക് ഒക്‌സൈഡുകൾ - https://t.me/back2schl/4290 👉 കപട സംക്രമണ മൂലകങ്ങൾ - https://t.me/back2schl/6010 👉 അയ്യങ്കാളി - https://t.me/back2schl/1809 👉 വില്ലുവണ്ടി യാത്ര - https://t.me/back2schl/1811
Hammasini ko'rsatish...
അസിസ്റ്റൻ്റ് കമ്പയിലർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തര സൂചിക
Hammasini ko'rsatish...
ഇന്ന് നടന്ന അസിസ്റ്റൻ്റ് കമ്പയിലർ പരീക്ഷയുടെ ചോദ്യപേപ്പർ
Hammasini ko'rsatish...
1989 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ സാധുത നൽകണമെന്ന് നിർദ്ദേശിച്ച കമ്മറ്റി ഏത് ? https://t.me/back2schlAnonymous voting
  • അശോക് മേത്ത കമ്മറ്റി
  • ബൽവന്ത്റായ് മേത്ത കമ്മറ്റി
  • പി.കെ.തുംഗൻ കമ്മറ്റി
  • സർക്കാരിയാ കമ്മറ്റി
0 votes
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ? https://t.me/back2schlAnonymous voting
  • 1960 സെപ്തംബർ
  • 1950 സെപ്തംബർ
  • 1955 സെപ്തംബർ
  • 1967 സെപ്തംബർ
0 votes
ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി ? https://t.me/back2schl #PYQAnonymous voting
  • F. P. T. P സമ്പ്രദായം
  • ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം
  • സെക്കന്റ് ബാലറ്റ് സിസ്റ്റം
  • ഇവയൊന്നുമല്ല
0 votes