2 593
订阅者
+124 小时
+67 天
+4830 天
帖子存档
*കേരളത്തിന്റെ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ:*
- *വി. ഡി സതീശൻ: മുഖ്യമന്ത്രി* - പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
- *പി.കെ. കുഞ്ഞാലിക്കുട്ടി:* വ്യവസായം, ഐടി
- *രമേശ് ചെന്നിത്തല:* ആഭ്യന്തരം, വിജിലൻസ്, കയർ
- *കെ മുരളീധരൻ:* ആരോഗ്യം, ദേവസ്വം
- *സണ്ണി ജോസഫ്:* വൈദ്യുതി, പാർലമെന്ററി കാര്യം, പരിസ്ഥിതി
- *എ.പി. അനിൽകുമാർ:* റവന്യു
- *അഡ്വ. എൻ. ഷംസുദ്ദീൻ:* പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
- *പി. വിഷ്ണുനാഥ്:* ടൂറിസം, സാംസ്കാരികം
- *എം. ലിജു:* എക്സൈസ്, സഹകരണം
- *ബിന്ദു കൃഷ്ണ:* തൊഴിൽ, വനിത-ശിശു ക്ഷേമം, ക്ഷീര വികസനം
- *കെ.എ തുളസി:* പിന്നോക്ക ക്ഷേമം
- *ടി. സിദ്ദീഖ്:* കൃഷി
- *ഒ.ജെ. ജനീഷ്:* കായികം, യുവജന ക്ഷേമം
- *റോജി എം ജോൺ:* ഉന്നത വിദ്യാഭ്യാസം
- *പി.കെ. ബഷീർ:* പൊതുമരാമത്ത്
- *കെ.എം. ഷാജി:* തദ്ദേശ സ്വയംഭരണം
- *വി. ഇ. അബ്ദുൽ ഗഫൂർ:* ഫിഷറീസ്, സാമൂഹിക നീതി
- *സി.പി. ജോൺ:* ഗതാഗതം
- *മോൻസ് ജോസഫ്:* ജലവിഭവം
- *ഷിബു ബേബി ജോൺ:* വനം, നൈപുണ്യ വികസനം
- *അനൂപ് ജേക്കബ്:* ഭക്ഷ്യ, പൊതു വിതരണം
കേരള നിയമസഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഇനി കുഞ്ഞാപ്പയുടെ പേരിൽ
കേരളത്തിലെ ആദ്യ കോസ്റ്റ് അക്കാദമി സ്ഥിതിചെയ്യുന്നത് ?
ആരവല്ലി പർവതനിര സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതി നാഗവല്ലിയെ പോലെ പ്രതികരിക്കും
Repost from KL ( അറിവും തൊഴിലറിയിപ്പും )
നവംബർ 26 :
ദേശീയ ക്ഷീര ദിനം ( വർഗീസ് കുര്യൻറെ ജന്മദിനം)
ജൂൺ 1 ലോക ക്ഷീര ദിനംതെരുവ് നായ്ക്കളുടെ പരിപാലനത്തെക്കുറിച്ചു വിശദമായ ചട്ടക്കൂട് പുറപ്പെടുവിച്ച ഇന്ത്യയിലെ ആദ്യ state?
"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍"
ഇന്ത്യയിലെ നിത്യഹരിത നഗരമെന്ന് ഗാന്ധിജി വിശേഷിപ്പിച്ച നഗരം ഏത് ✨
现已上线!2025 年 Telegram 研究 — 年度关键洞察 
