SCERT DEEP STUDY
🏆SCERT / NCERT സ്കൂൾ ടെക്സ്റ്റ് ന്റെ ചാപ്റ്റർ വൈസ് ഡീറ്റൈൽഡ് പോയ്ന്റ്സ് 🏆പോൾ ക്വസ്റ്റ്യനുകൾ 🏆ക്വിസ് ബോട്ടുകൾ 🏆ക്വസ്റ്റ്യൻ പൂൾ 🏆SCERT /NCERT IMPORTANT TABLES ഇവയെല്ലാം ഫ്രീ ആയി ലഭിക്കുവാനായി ചാനൽ ൽ ജോയിൻ ചെയ്യാം🤗🤗
Больше64 468
Подписчики
+1924 часа
+2227 дней
+1 32630 дней
- Подписчики
- Просмотры постов
- ER - коэффициент вовлеченности
Загрузка данных...
Прирост подписчиков
Загрузка данных...
🎲 Quiz 'Class 8 Chapter 4 നമ്മുടെ ഗവണ്മെന്റ്'
@scertdeepstudy
🖊 11 questions · ⏱ 15 sec
🔥 1
Start this quiz
Start quiz in group
Share quiz
🎲 Quiz 'Class 8, chapter 3" ഭൗമ രഹസ്യങ്ങൾ തേടി"'
🖊 26 questions · ⏱ 30 sec
👍 2
Start this quiz
Start quiz in group
Share quiz
സ്വിറ്റ്സർലൻഡിൽ ഉണ്ടായിരുന്ന തടാക ഗ്രാമങ്ങൾ ഏത് ശിലായുഗ സംസ്കാരത്തിന് ഉദാഹരണമാണ്?
8th SCERT @SCERTDEEPSTUDYAnonymous voting
- പ്രാചീന ശിലായുഗം
- മധ്യശിലായുഗം
- നവീന ശിലായുഗം
- ഇവയൊന്നുമല്ല
👍 3🔥 3
കേരളത്തിലെ പ്രധാന നവീന ശിലായുഗ കേന്ദ്രമായ എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?
8th SCERT @SCERTDEEPSTUDYAnonymous voting
- കണ്ണൂർ
- പാലക്കാട്
- വയനാട്
- കോഴിക്കോട്
👍 5👌 3🔥 1
'മനുഷ്യൻ സ്വയം നിർമ്മിക്കുന്നു', 'ചരിത്രത്തിൽ എന്ത് സംഭവിച്ചു' എന്നിവ ആരുടെ കൃതികളാണ്?
8th SCERT @SCERTDEEPSTUDYAnonymous voting
- ഗോൾഡൻ ബ്രൗൺ
- ഗോർഡൻ ബ്രൗൺ
- ഗോർഡൻ ചൈൽഡ്
- ഇവരാരുമല്ല
👏 4👍 3🕊 2
ആദ്യ രണ്ടു ചാപ്റ്റർ ന്റെ quiz ബോട്ട് ഷെയർ ചെയ്യാട്ടോ.. കുറച്ചു തിരക്കായിപ്പോയതു കൊണ്ടാണ്..
🤝 19👍 16🕊 1
നാളത്തേക്ക് പഠിക്കേണ്ട പാഠങ്ങൾ
8th SOCIAL SCIENCE PART I
Chp 3 ഭൗമ രഹസ്യങ്ങൾ തേടി
Chp 4 നമ്മുടെ ഗവണ്മെന്റ്
Revision Quiz Bot time @10pm👇
https://t.me/scertdeepstudyygroup
👍 11
✅ HIGHCOURT OA Notification 2024
✅Qualification: SSLC or equivalent
✅ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല
JOIN @SCERTDEEPSTUDY
👍 16
മാമത്തിന് വംശനാശം സംഭവിച്ചത് ഏത് ശിലായുഗത്തിൽ ആണ്?
8th SCERT @SCERTDEEPSTUDYAnonymous voting
- പ്രാചീന ശിലായുഗം
- മധ്യ ശിലായുഗം
- നവീനശിലായുഗം
- ഇവയൊന്നുമല്ല
👍 9❤ 8🔥 2🕊 1