cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

SCERT DEEP STUDY

🏆SCERT / NCERT സ്കൂൾ ടെക്സ്റ്റ്‌ ന്റെ ചാപ്റ്റർ വൈസ് ഡീറ്റൈൽഡ് പോയ്ന്റ്സ് 🏆പോൾ ക്വസ്റ്റ്യനുകൾ 🏆ക്വിസ് ബോട്ടുകൾ 🏆ക്വസ്റ്റ്യൻ പൂൾ 🏆SCERT /NCERT IMPORTANT TABLES ഇവയെല്ലാം ഫ്രീ ആയി ലഭിക്കുവാനായി ചാനൽ ൽ ജോയിൻ ചെയ്യാം🤗🤗

إظهار المزيد
مشاركات الإعلانات
63 920
المشتركون
+4924 ساعات
+5107 أيام
+1 92330 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

താഴെ കൊടുത്തിരിക്കുന്നതിൽ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ കീട നിയന്ത്രണം സാധ്യമാക്കുന്ന രീതിക്ക് ഉദാഹരണം എഴുതുക. 1. രാസ കീടനാശിനികൾ പ്രയോഗിക്കുക 2.ജൈവ കീടനാശിനികൾ പ്രയോഗിക്കുക 3.മിത്ര കീടങ്ങൾ പ്രയോഗിക്കുക 4.യാന്ത്രിക കീട നിയന്ത്രണംAnonymous voting
  • 2 മാത്രം
  • 2,3 മാത്രം
  • 2, 3,4 എന്നിവ
  • ഇവയെല്ലാം
0 votes
👍 5🔥 1
സംയോജിത കീട നിയന്ത്രണ രീതിയുടെ അടിസ്ഥാനതത്വം എന്ത്? 1.മുഴുവൻ കീടങ്ങളെയും കൊന്നൊടുക്കുക 2.കീടങ്ങൾ പെരുകുന്നത് തടയുക 3.വിളനഷ്ടം ഉണ്ടാക്കാത്ത അവസ്ഥയിലേക്ക് കീടങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകAnonymous voting
  • 1 മാത്രം
  • 3 മാത്രം
  • 2 ഉം 3 ഉം
  • 1 ഉം 2 ഉം 3 ഉം
0 votes
👏 2
താഴെപ്പറയുന്നതിൽ കീടങ്ങളുടെ പ്രകൃതിദത്ത ശത്രുക്കൾ എന്ന് പറയുന്നത് ആരെയാണ്? 8th SCERT @SCERTDEEPSTUDYAnonymous voting
  • A. കീടങ്ങളെ ഭക്ഷണമാക്കുന്നവ
  • B. കീടങ്ങൾക്ക് രോഗം പരത്തുന്ന ജീവികൾ
  • C. കീടങ്ങളിൽ പരാദമായി ജീവിക്കുന്നവ
  • D. ഇവയെല്ലാം
0 votes
2👌 2
പുതിയ ചാപ്റ്റർ നാളെ തരാം ട്ടോ.. കുറച്ചു തിരക്കായി പോയതുകൊണ്ടാണ്.. 3rd ചാപ്റ്റർ എക്സാം നാളെ നടത്താം.. Sorry for the inconvenience caused🤕
إظهار الكل...
👍 38 11😇 3
താഴെ കൊടുത്തിരിക്കുന്നവയിൽ മണ്ണിൽ നൈട്രജന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുക. 1.റൈസോബിയം 2. അസറ്റോബാക്റ്റർ 3.അസോസ്പൈറില്ലം 4.അസോള .Anonymous voting
  • 1 മാത്രം
  • 1,2 മാത്രം
  • 1,2,4 മാത്രം
  • ഇവയെല്ലാം
0 votes
👍 5
താഴെ കൊടുത്തിരിക്കുന്നവയിൽ ആവശ്യ മൂലകങ്ങൾക്ക് ഉദാഹരണം കണ്ടെത്തുക. 1.കാർബൺ 2.നൈട്രജൻ 3.ഫോസ്ഫറസ് 4. പൊട്ടാസ്യംAnonymous voting
  • 1 മാത്രം
  • 1,4 മാത്രം
  • 1,2,4 മാത്രം
  • ഇവയെല്ലാം
0 votes
👏 5👌 2👍 1
1.സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ 20 ഓളം മൂലകങ്ങളെ അവശ്യ മൂലകങ്ങൾ എന്ന് പറയുന്നു. 2.സൂക്ഷ്മജീവികൾ നടത്തുന്ന ജീർണന പ്രവർത്തനം വഴിയാണ് ആവശ്യ മൂലകങ്ങൾ മണ്ണിൽ സ്വാഭാവികമായി ലഭ്യമാകുന്നത്. 8th SCERT @SCERTDEEPSTUDYAnonymous voting
  • 1 മാത്രം ശരി
  • 2 മാത്രം ശരി
  • 1,2 ശരി
  • 1,2 തെറ്റ്
0 votes
👍 2🍾 2
കാർഷിക മേഖലയിലെ പ്രതിസന്ധികൾ 8th SCERT ━━━━━━━━━━━━━━━━━━ FOR SCERT & NCERT FACTS JOIN👉@SCERTDEEPSTUDY
إظهار الكل...
👍 4
വിവിധ കാലയളവിലെ നെല്ലുൽപാദനം
إظهار الكل...
👍 5
ഭക്ഷ്യസുരക്ഷാബിൽ പദ്ധതി പാസാക്കിയതിന്റെ ലക്ഷ്യം? 8th SCERT @SCERTDEEPSTUDYAnonymous voting
  • കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യം വിതരണം ചെയ്യുക
  • ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുക
  • ഭക്ഷ്യധാന്യങ്ങൾ ആവശ്യക്കാർക്ക് മാത്രം വിതരണം ചെയ്യുക
  • ഇവയൊന്നുമല്ല
0 votes
👍 12🕊 5🤯 3 1