SCERT DEEP STUDY
🏆SCERT / NCERT സ്കൂൾ ടെക്സ്റ്റ് ന്റെ ചാപ്റ്റർ വൈസ് ഡീറ്റൈൽഡ് പോയ്ന്റ്സ് 🏆പോൾ ക്വസ്റ്റ്യനുകൾ 🏆ക്വിസ് ബോട്ടുകൾ 🏆ക്വസ്റ്റ്യൻ പൂൾ 🏆SCERT /NCERT IMPORTANT TABLES ഇവയെല്ലാം ഫ്രീ ആയി ലഭിക്കുവാനായി ചാനൽ ൽ ജോയിൻ ചെയ്യാം🤗🤗
Mostrar más65 264
Suscriptores
+1224 horas
+1157 días
+72830 días
- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Tasa de crecimiento de suscriptores
Carga de datos en curso...
ഭൂമിയുടെ കേന്ദ്ര ഭാഗത്ത് അനുഭവപ്പെടുന്ന താപം?
8TH SCERT @SCERTDEEPSTUDYAnonymous voting
- 4000°C
- 5000°C
- 6000°C
- 7000°C
🎉 1
✴️✴️✴️തിരുത്തി പഠിക്കുക.. തെറ്റുപറ്റിയതിൽ ഖേദം അറിയിക്കുന്നു 🙏🏻
ഏറ്റവും ഉചിതമായ ഉത്തരം സംവേദനാഡി എന്നതാണ്.. സമ്മിശ്ര നാഡി തിരിച്ചും എത്തിക്കുന്നു. ✴️✴️✴️✴️
👍 8
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്ക് എത്തിക്കുന്നത് ഏതുതരം നാഡികളാണ്
#10thscertbiologyAnonymous voting
- സമ്മിശ്ര നാഡി
- സംവേദ നാഡി
- പ്രേരകനാഡി
- A and B
👍 1
12a. Lab_asst_in_kwa_plus_sci_vhse(1).pdf
12a. Lab_asst_in_kwa_plus_sci_vhse(1).pdf1.20 KB
😨 20👀 6👍 3🤯 3❤🔥 2🕊 1🙈 1
📢 ജൂലൈ 13 ന് നടക്കുന്ന Lab Assistant (Kerala Water Authority) പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്
JOIN @SCERTDEEPSTUDY
👍 13
ഭരണഘടനാ ഭേദഗതി എന്ന ആശയം കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ്?
@SCERTDEEPSTUDYAnonymous voting
- ഇംഗ്ലണ്ട്
- റഷ്യ
- സൗത്ത് ആഫ്രിക്ക
- അമേരിക്ക
👍 8
യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഗ്രന്ഥി
#10thscertbiologyAnonymous voting
- തൈറോയ്ഡ്
- പാരാ തൈറോയ്ഡ്
- തൈമോസിൻ
- പാൻക്രിയാസ്
❤ 4👍 3
Elige un Plan Diferente
Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.