മൗലിദ് പഠനം
Открыть в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Больше1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
1 380
ശൈഖ് സൈനുദ്ദീന്‍ നജഖൂതി എന്ന
ഞമനേക്കാട് ഏനിക്കുട്ടി മുസ്‌ലിയാര്‍
പണ്ഡിതന്‍, സാഹിത്യകാരന്‍, കവി, സൂഫി, ആദ്ധ്യാത്മജ്ഞാനി. ഹിജ്‌റ 1271-ല്‍ തൃശ്യൂര്‍ ജില്ലയിലെ ഞമനേക്കാട് പീടിയക്കല്‍ വീട്ടില്‍ മുഹ്‌യിദ്ദീന്‍ എന്നവരുടെ മകനായി ജനിച്ചു. ഞമനേക്കാട് പൂളത്തറക്കല്‍ ഹൈദറൂസ് മുസ്‌ലിയാരില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എരമംഗലം ഹിശാം മുസ്‌ലിയാര്‍, പെരുമ്പടപ്പ് സൈനുദ്ദീന്‍ റംലി എന്നിവരില്‍ നിന്നായി വിവിധ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടി. ശേഷം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ ശൈഖ് സൈനുദ്ദീന്‍ അഖീറിനു കീഴില്‍ ഉപരി പഠനം നടത്തി. പഠനാനന്തരം ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുകയും കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുകയും ഹറം പണ്ഡിതരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും ആത്മീയ-വൈജ്ഞാനിക പ്രചാരണത്തില്‍ ജീവിതം കഴിച്ചുകൂട്ടി. ഞമനേക്കാട് ജുമുഅത്ത് പള്ളി, പൊന്നാനി വലിയ ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. നിരവധി കൃതികള്‍ അദ്ദേഹം അറബി ഭാഷയില്‍ രചിച്ചിട്ടുണ്ട്.
പെരിങ്ങത്തൂരിനടുത്ത മോന്താല്‍ എന്ന സ്ഥലത്ത് അന്ത്യവിശ്രമംകൊള്ളുന്ന കൊങ്ങണംവീട്ടില്‍ അബ്ദുറമാന്‍ ശൈഖിനെക്കുറിച്ച് രചിച്ച ഫത്ഹുല്‍ മന്നാന്‍ ഫീ മനാഖിബി ശൈഖി അബ്ദിറഹ്മാന്‍, മാഹി കല്ലാപ്പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന ശൈഖ് മൈഅലവി തങ്ങളുടെ മൗലിദ്, ഖസ്വീദത്തു ഖിസ്മില്‍ അഖ്‌സാം, റാതിബു ശികായത്തി സുഅ്‌ലൂക് ബി തവസ്സുലി മൂലൂകില്‍ മുലൂക് തുടങ്ങിയവ പ്രധാന കൃതികളാണ്. ഹിജ്‌റ 1352 ശഅ്ബാന്‍ 9-നായിരുന്നു വിയോഗം. കുന്ദംകുളം വടക്കേക്കാടിനടുത്ത ഞമനേക്കാട് അന്ത്യവിശ്രമംകൊള്ളുന്നു. അദ്ദേഹത്തെക്കുറിച്ച് കല്ലൂര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ മഫാത്തീഹുല്‍ ഐന്‍ എന്ന പേരില്‍ മൗലിദ് രചിച്ചിട്ടുണ്ട്.
01 июля 2021, 21:20
1 380
موهبة الواهب في منقبة الشيخ تَـيْـكَّـا صاحب
ശൈഖ് അബ്ദുൽ ഖാദിർ തൈക്കാ സാഹിബ്(റ) നെക്കുറിച്ചുള്ള മൗലിദ്
(വ:ഹി.1272)
രചന: മാപ്പിള ലബ്ബാ സാഹിബ്
01 июля 2021, 08:52
1 380
دُرّ المحتاج في مناقب الوليّ وَدَگَرَ ممّد الحاج
വടകര മമ്മദ് ഹാജി തങ്ങളുടെ മൗലിദ് (വ:ഹി.1419)
01 июля 2021, 07:47
1 380
طلْعَة القمر في مولد الشيخ عُمر
അല്ലഫൽ അലിഫിന്റെ കർത്താവ് ശൈഖ് ഉമറുൽ ഖാഹിരി(റ)നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1216)
രചന: സയ്യിദ് മുഹമ്മദ് അബ്ദുൽ ഖാദിർ മരക്കാ ആലിം ഹാജി
01 июля 2021, 07:11
1 380
مولد محمد شمس الدين الأركلي المعروف بباوى مسليار
മന്ദലാംകുന്ന് കുന്നത്തെ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പൊന്നാനി രാജാവിന്റെ മുഹമ്മദ് ശംസുദ്ദീൻ ബാവ മുസ്ലിയാർ
രചന : ഹസൻ മുസ്ലിയാർ കല്ലൂർ
Another
https://t.me/moulidstudy/1683
https://t.me/moulidstudy/1703
01 июля 2021, 06:13
1 380
فتح الصمد في مناقب السيّد على أحمد
അഞ്ചങ്ങാടി കടപ്പുറം അലി അഹ്മദ് മുസ്‌ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ്
രചന: കറുപ്പംവീട്ടിൽ അലവി എന്ന ബാപ്പു മുസ്‌ലിയാർ
Read more
https://t.me/moulidstudy/1485
01 июля 2021, 06:06
1 380
الدر المفيد في مناقب الشيخ فريد (ر)
ഒടമല ശൈഖ് ഫരീദ്(റ)നെ കുറിച്ചുള്ള മൗലിദ്
രചന: സി.പി അബൂബക്കർ ഫൈസി ഒടമല
Read more
https://t.me/moulidstudy/1482
01 июля 2021, 04:54
1 380
കോക്കൂർ കുഞ്ഞഹമ്മദ് മുസ്‌ലിയാർ(ഖ സി)
➖➖➖➖➖➖➖➖➖➖➖➖➖➖
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വളരെ ഫലമുള്ള മൽജഉൽ മുതവസ്സിലീൻ ബദ്ർ കാവ്യ രചയിതാവുമായ കോക്കൂർ കുഞ്ഞഹമ്മദ് മുസ്‌ലിയാർ(ഖ.സി).
ക്രി.1872ൽ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത കോക്കൂരിൽ ജനനം. മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനം ശക്തിയാർജ്ജിച്ചപ്പോൾ അതിന് വേണ്ടി പ്രവർത്തിച്ച മഹാൻ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയാവുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ഈ അവസരത്തിൽ ജയിൽ മോചനം നേടാൻ വേണ്ടിയാണ് മഹത്തുക്കളായ ബദ്രീങ്ങളെ തവസ്സുൽ ചെയ്തു മൽജഉൽ മുതവസ്സിലീൻ ബിസാദാത്തിൽ ബദ് രിയ്യീൻ എന്ന പ്രസ്തുത കാവ്യം രചിക്കുന്നത്. രചന പൂർത്തിയായതോടെ ബദരീങ്ങളുടെ ബറകത്ത് കൊണ്ട് മഹാൻ ജയിൽ മോചിതനാവുകയും ചെയ്തു. ഈ ബദ്ർ കാവ്യത്തിന്റെ Pdf
ഈ ശ്രേഷ്ഠ കാവ്യത്തിന്റെ അവസാനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ ഉൾപ്പെട്ടിരുന്നതിനാൽ സർക്കാർ ഈ കൃതി നിരോധിച്ചുവെങ്കിലും വിശ്വാസികൾ രഹസ്യമായി ഇത് പതിവാക്കുകയും ഗുണഫലങ്ങൾ അനുഭവിക്കുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യാനന്തരം ഈ കാവ്യത്തിന്റെ പരജനോപകാരം ആലോചിച്ചു കൊണ്ട് മകൻ മർഹൂം അബ്ദുർറശീദ് മൗലവിയാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്.
ജയിലിൽ വെച്ചും മറ്റും നിരവധി കറാമത്തുകൾ മഹാനവർകളിലൂടെ കാണാൻ സാധിച്ചിരുന്നതായി ചരിത്രത്തിൽ കാണാം.
ക്രി.1935ലെ ദുൽഖഅദ് 19ന് അറുപത്തിമൂന്നാം വയസിലായിരുന്നു മഹാൻ വിടപറഞ്ഞത്. കോക്കൂർ ജുമുഅത്ത് പള്ളിക്ക് സമീപമാണ് അവിടുത്തെയും രണ്ടു ഭാര്യമാരുടെയും മകന്റെയും ഖബറുകൾ ഉൾപ്പെടുന്ന മഖ്ബറയുള്ളത്
01 июля 2021, 04:37
01 июля 2021, ~04:38
1 380
مولد عطاء الرسول في محتد سخاء البتول
അജ്മീർ ഖാജാ മുഈനുദീൻ ജിഷ്തി(റ)നെക്കുറിച്ചുള്ള മൗലിദ്
(വ:ഹി.633)
രചന: മാപ്പിള ലബ്ബ ആലിം സാഹിബ്
01 июля 2021, 00:57
1 380
الثناء المسطور على شهداء تاتور
ക്രി.1921ൽ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി രക്തസാക്ഷികളായ താത്തൂർ ശുഹദാക്കളെക്കുറിച്ചുള്ള മൗലിദ്
രചന: സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ
Another
https://t.me/moulidstudy/1477
ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി സവർണ്ണ ഫാസിസ്റ്റ് മേധാവിത്വത്തിനെതിരെ നടന്ന വിശുദ്ധ സമരത്തിൽ ധീര രക്ത സാക്ഷികളായ മഹാന്മാർ. കോഴിക്കോട് ജില്ലയിലെ കൂളിമാട് റൂട്ടിൽ ചാലിയാറിന്റെ തീരത്ത് താത്തൂർ ജുമാ മസ്ജിദ് അങ്കണത്തിലെ മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇരുപത്തിരണ്ടോളം വരുന്ന താത്തൂർ ശുഹദാക്കൾ(റ)
30 июня 2021, 08:07
1 380
الثناء المسطور على شهداء تاتور
ക്രി.1921ൽ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി രക്തസാക്ഷികളായ താത്തൂർ ശുഹദാക്കളെക്കുറിച്ചുള്ള മൗലിദ്
രചന: സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ
Another
https://t.me/moulidstudy/1478
30 июня 2021, 08:05
1 380
ملجأ المتوسّلين بالسادات البدريين
മൽജഉൽ മുതവസ്സിലീൻ
കോക്കൂർ നാലകത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാർ എഴുതിയ ബദ്രിയ്യത്ത്
Read
https://t.me/thavassulsmunajaths/211
Read more
https://t.me/thavassulsmunajaths/218
30 июня 2021, 03:22
1 380
مولد قطب الزمان السيد عبد الرحمن بن علي العيدروسي (ر)
പൊന്നാനി വലിയ ജാറത്തിൽ സയ്യിദ് ഖുത്വുബ് അബ്ദുറഹ്മാൻ ഐദ്രൂസി(റ)നെക്കുറിച്ചുള്ള മൗലിദ് (മ:ഹി.1164)
രചന: പൂനുർ ടി. അബ്ദുൽ മജീദ് മുസ്ലിയാർ
30 июня 2021, 03:10
1 380
مولد الشهيد عيدروس المدفون في جوار مسجد منـتّـل
മണത്തല ശഹീദ് ഐദ്രൂസ് കുട്ടി മൂപ്പർ(റ)നെക്കുറിച്ചുള്ള മൗലിദ്
(വ:ഹി.1250)
രചന : ഇ.കെ അബ്ദുല്ല മുസ്‌ലിയാർ
Read more
https://t.me/moulidstudy/649
Another
https://t.me/moulidstudy/1473
30 июня 2021, 02:29
1 380
مولد الشهيد عيدروس المدفون في جوار مسجد منـتّـل
മണത്തല ശഹീദ് ഐദ്രൂസ് മൗലിദ്
രചന : ഇ.കെ അബ്ദുല്ല മുസ്‌ലിയാർ
Read more
https://t.me/moulidstudy/649
Another
https://t.me/moulidstudy/1474
30 июня 2021, 02:22
1 380
النفحات الجليلة في مناقب القطب الغوث السيّد علويّ بن محمد مولى الدويلة اليمني ثم الممبرمي المليباري الهندي رحمه الله تعالى
മമ്പുറം മൗലിദ്
അന്നഫഹാതുൽ ജലീൽ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് അലവി അൽ മമ്പുറമീ (മനാഖിബ്)
രചന പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
Another
https://t.me/moulidstudy/1469
صنّف هذا المولد الشريف العالم الربّاني أبو الفيض أحمد بن نور الدين الملوي البانكي الملابرمي المليباري الهندي رحمه الله تعالى ، وهو المؤسّس لسمت كيرالا جمعية علماء ( مؤسّس جمعية العلماء في كيرالا)
30 июня 2021, 02:18
