EagerBeaver 4 PSC
Открыть в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Больше1 686
Подписчики
+524 часа
+297 дней
+5630 дней
Архив постов
1 687
📌📌📌📌സെപ്റ്റംബർ 17 ന് നടക്കുന്ന മൂന്നാം ഘട്ട +2 LEVEL പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ പ്രൊഫൈൽ ചെക്ക് ചെയ്യുക
1 687
♦️ഐഎസ്ആർഒയുടെ പുതിയ
ഉപഗ്രഹവിക്ഷേപണ കേന്ദ്രം നിലവിൽ
വരുന്നത് -കുലശേഖരപട്ടണം(തമിഴ്നാട്)
♦️മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക
ഇനമായി പ്രഖ്യാപിച്ചത്-ദഹി ഹൻഡി
♦️ജനസംഖ്യ ഇടിവിനെ തുടർന്ന് 10 കുട്ടികളെ
പ്രസവിക്കുന്ന സ്ത്രീകൾക്ക് 15 ലക്ഷം രൂപ
പാരിതോഷികം പ്രഖ്യാപിച്ച രാജ്യം - റഷ്യ
♦️നബാർഡിന്റെ പുതിയ ചെയർമാനായി
നിയമിതനായത്-മുഹമ്മദ് മുസ്തഫ
♦️മത്സ്യങ്ങളിൽ കോവിഡ് പരിശോധന
ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം
ചൈന
♦️ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ
ഡക്കർ ബസ് "Switch EiV-22"
♦️രാജ്യത്തുടനീളമുള്ള ആളുകളെ
സുരക്ഷിതമായ ബാങ്കിംഗ് രീതികൾ
പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
"വിജിൽ ആന്റി” എന്ന ക്യാമ്പയിൻ
ആരംഭിച്ച ബാങ്ക് - HDFC
@eagerbeaverpsc
1 687
Devaswom board LDC Hall ticket download link
https://recruitment.kdrb.kerala.gov.in/recruitment
1 687
🏀ദേശീയ കായിക ദിനം എന്ന്?
ആഗസ്റ്റ് 29
🏀ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്?
ധ്യാൻചന്ദ്
🏀'ദി ഗോൾ’ എന്ന ആത്മകഥ ഏത് ഇന്ത്യൻ കായികതാരത്തിന്റേതാണ്?
ധ്യാൻചന്ദ്
🏀കേരള സംസ്ഥാന കായികദിനം എന്ന്?
ഒക്ടോബർ 13
🏀കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
ജി. വി. രാജ (കേണൽ ഗോദവർമ്മ രാജ)
🏀ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധിഖേൽരത്ന പുരസ്കാരത്തിന്റെ പേര് അടുത്തിടെ മാറ്റുകയുണ്ടായി പുതിയ പേര്?
ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം
🏀ആദ്യമായി രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹനായത് ആര്?
വിശ്വനാഥൻ ആനന്ദ്
🏀രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത?
കെഎം ബീനാമോൾ
🏀കായിക പരിശീലനത്തിനുള്ള ഇന്ത്യയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
സുഭാഷ് ചന്ദ്രബോസ്
Join @eagerbeaverpsc
1 687
യുഎസ് ഹെറിറ്റേജ് വാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യത്തെ ഇന്ത്യൻ സോഷ്യൽ സൈക്കോളജിസ്റ്റ്
