en
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Open in Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Show more
1 686
Subscribers
+524 hours
+297 days
+5630 days
Posts Archive
ആരെങ്കിലും ചെയ്യാത്തവർ ഉണ്ടേൽ അറ്റൻഡ് ചെയ്യൂ 👆

🎲 Quiz 'മോട്ടോർ വാഹന ഭേദഗതി നിയമം 2019 @eagerbeaverpsc' 🖊 21 questions · ⏱ 30 sec

🔔🔔ദേവസ്വം ബോർഡ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക
🔔🔔ദേവസ്വം ബോർഡ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക

📌📌📌📌സെപ്റ്റംബർ 17 ന് നടക്കുന്ന മൂന്നാം ഘട്ട +2 LEVEL പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ പ്രൊഫൈൽ ചെക്ക് ചെയ്യുക

🔥CA🔥
🔥CA🔥

💥CA💥 @eagerbeaverpsc
💥CA💥 @eagerbeaverpsc

♦️ഐഎസ്ആർഒയുടെ പുതിയ ഉപഗ്രഹവിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത് -കുലശേഖരപട്ടണം(തമിഴ്നാട്) ♦️മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിച്ചത്-ദഹി ഹൻഡി ♦️ജനസംഖ്യ ഇടിവിനെ തുടർന്ന് 10 കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്യം - റഷ്യ ♦️നബാർഡിന്റെ പുതിയ ചെയർമാനായി നിയമിതനായത്-മുഹമ്മദ് മുസ്തഫ ♦️മത്സ്യങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം ചൈന ♦️ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് "Switch EiV-22" ♦️രാജ്യത്തുടനീളമുള്ള ആളുകളെ സുരക്ഷിതമായ ബാങ്കിംഗ് രീതികൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "വിജിൽ ആന്റി” എന്ന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് - HDFC @eagerbeaverpsc

ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയിൽവേ സ്റ്റേഷൻ
Anonymous voting

ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ
Anonymous voting

ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്
Anonymous voting

ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ റെയിൽവേ സ്റ്റേഷൻ
Anonymous voting

ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ
Anonymous voting

റെയിൽവേ ശൃംഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം
Anonymous voting

റെയിൽവേ സ്റ്റാഫ് കോളേജ് സ്ഥിതിചെയ്യുന്നത്
Anonymous voting

ഇന്ത്യയിലെ എത്രാമത്തെ മെട്രോ ആണ് കൊച്ചിയിലേത്
Anonymous voting

Devaswom board LDC Hall ticket download link https://recruitment.kdrb.kerala.gov.in/recruitment

🏀ദേശീയ കായിക ദിനം എന്ന്? ആഗസ്റ്റ് 29 🏀ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്? ധ്യാൻചന്ദ് 🏀'ദി ഗോൾ’ എന്ന ആത്മകഥ ഏത് ഇന്ത്യൻ കായികതാരത്തിന്റേതാണ്? ധ്യാൻചന്ദ് 🏀കേരള സംസ്ഥാന കായികദിനം എന്ന്? ഒക്ടോബർ 13 🏀കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്? ജി. വി. രാജ (കേണൽ ഗോദവർമ്മ രാജ) 🏀ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധിഖേൽരത്ന പുരസ്കാരത്തിന്റെ പേര് അടുത്തിടെ മാറ്റുകയുണ്ടായി പുതിയ പേര്? ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം 🏀ആദ്യമായി രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹനായത് ആര്? വിശ്വനാഥൻ ആനന്ദ് 🏀രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത? കെഎം ബീനാമോൾ 🏀കായിക പരിശീലനത്തിനുള്ള ഇന്ത്യയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു? സുഭാഷ് ചന്ദ്രബോസ് Join @eagerbeaverpsc

🔥💞
🔥💞

യുഎസ് ഹെറിറ്റേജ് വാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യത്തെ ഇന്ത്യൻ സോഷ്യൽ സൈക്കോളജിസ്റ്റ്
Anonymous voting