4 838
مشترکین
-124 ساعت
-77 روز
-1830 روز
در حال بارگیری داده...
کانالهای مشابه
ابر برچسبها
هیچ دادهای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
دسامبر '24
دسامبر '24
+23
در 0 کانالها
نوامبر '24
+57
در 0 کانالها
Get PRO
اکتبر '24
+63
در 0 کانالها
Get PRO
سپتامبر '24
+45
در 0 کانالها
Get PRO
اوت '24
+194
در 0 کانالها
Get PRO
ژوئیه '24
+351
در 0 کانالها
Get PRO
ژوئن '24
+513
در 1 کانالها
Get PRO
مه '24
+1 016
در 0 کانالها
Get PRO
آوریل '24
+303
در 1 کانالها
Get PRO
مارس '24
+387
در 0 کانالها
Get PRO
فوریه '24
+719
در 0 کانالها
Get PRO
ژانویه '24
+345
در 0 کانالها
Get PRO
دسامبر '23
+1 223
در 0 کانالها
| تاریخ | رشد مشترکین | اشارات | کانالها | |
| 21 دسامبر | 0 | |||
| 20 دسامبر | +5 | |||
| 19 دسامبر | 0 | |||
| 18 دسامبر | 0 | |||
| 17 دسامبر | +1 | |||
| 16 دسامبر | +1 | |||
| 15 دسامبر | +1 | |||
| 14 دسامبر | +1 | |||
| 13 دسامبر | +1 | |||
| 12 دسامبر | +1 | |||
| 11 دسامبر | +1 | |||
| 10 دسامبر | +2 | |||
| 09 دسامبر | +1 | |||
| 08 دسامبر | 0 | |||
| 07 دسامبر | 0 | |||
| 06 دسامبر | 0 | |||
| 05 دسامبر | +3 | |||
| 04 دسامبر | 0 | |||
| 03 دسامبر | +2 | |||
| 02 دسامبر | +1 | |||
| 01 دسامبر | +2 |
پستهای کانال
| 2 | +1 ഇന്ന് നടന്ന പാലക്കാട്, ആലപ്പുഴ LDC പരീക്ഷയുടെ ചോദ്യപേപ്പർ | 0 |
| 3 | protection_of_women_from_domestic_violence_act,_2005 (1).pdf | 0 |
| 4 | maintenance_and_welfare_of_parents_and_senior_citizens_act.pdf | 0 |
| 5 | ഇന്നു നടന്ന തൃശ്ശൂർ കാസർഗോഡ് പത്തനംതിട്ട എൽ ഡി സി പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മാർക്ക് ചെയ്തത് | 0 |
| 6 | +1 ഇന്നു നടന്ന തൃശ്ശൂർ കാസർഗോഡ് പത്തനംതിട്ട എൽ ഡി സി പരീക്ഷയുടെ ചോദ്യപേപ്പർ | 0 |
| 7 | ഇന്നു നടന്ന കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ് 2 പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മലയാളം ഭാഗം | 0 |
| 8 | കഴിഞ്ഞ ദിവസം നടന്ന റിപ്പോർട്ടർ ഗ്രേഡ് 2 പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മലയാളം ഇംഗ്ലീഷ് ഭാഗം | 0 |
| 9 | ഇന്ന് നടന്ന LABORATORY ATTENDER പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ marked | 0 |
| 10 | ഇന്ന് നടന്ന കൊല്ലം, കണ്ണൂർ LABORATORY ATTENDER പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ marked | 0 |
| 11 | NATO | 0 |
| 12 | NATO | 0 |
| 13 | ഇന്ന് നടന്ന കൊല്ലം, കണ്ണൂർ LDC പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ marked | 0 |
| 14 | +1 ഇന്ന് നടന്ന കൊല്ലം, കണ്ണൂർ LDC പരീക്ഷയുടെ ചോദ്യപേപ്പർ | 0 |
| 15 | Current Affairs
🔸കേരളത്തിലെ ഏറ്റവും കൂടുതൽ തുടർച്ചയായി മന്ത്രി പദവിയിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കിയത് - എ.കെ. ശശീന്ദ്രൻ
🔸ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നോവേഷൻ ഉച്ചകോടിയുടെ വേദി - കൊച്ചി
🔸ഗോവ ഷിപ്പിയാർഡ് തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തെ അഡ്വാൻസ്ഡ് മിസൈൽ സ്റ്റിൽത്ത് ഫ്രിജേറ്റ് യുദ്ധകപ്പൽ - ഐഎൻഎസ് തൃപുട്
🔸ഏകദിന അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റെക്കോർഡ് നേടിയത് - ചാർലി കാസ്സെൽ (സ്കോട്ട്ലാൻഡ് )
🔸റുവാണ്ടയുടെ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റത് - പോൾ കമാഗെ
🔸ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ലോകസമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 116
ഒന്നാം സ്ഥാനം - ഐസ്ലാൻഡ്
🔸2024 ജൂലൈയിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം - 82
🔸2034ലെ വിന്റർ ഒളിമ്പിക്സിന്റെ വേദി - സാൾലേക് സിറ്റി (പാരിസ് )
🔸സെൻ്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽ കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത് - തോന്നക്കൽ
🔸ഏത് ഇന്ത്യൻ താരത്തിന്റെ ചിത്രം പതിച്ച സ്വർണനാണയമാണ് ഫ്രഞ്ച് മ്യൂസിയമായ ഗ്രെവിൻ പുറത്തിറക്കിയത് - ഷാറൂഖ് ഖാൻ | 0 |
| 16 | Current Affairs
________
🔸മലേഷ്യയുടെ പുതിയ രാജാവായി അധികാരമേറ്റത് - സുൽത്താൻ ഇബ്രാഹിം ഇസ്കന്ദർ
🔸രാജ്യത്തെ ആദ്യത്തെ മഴമാപിനി വെബ്സൈറ്റ് ആയ സ്യൂട്ട് വെബ്സൈറ്റ് പുറത്തിറക്കിയ ജില്ല -വയനാട്
🔸ഇന്ത്യയിലെ ആദ്യ ടോൾഫ്രീ ദേശീയ മയക്കുമരുന്ന് ഹെൽപ് ലൈൻ ആയ മാനസിൻ്റെ ഹെൽപ്പ് ലൈൻ നമ്പർ - 1933
🔸ജി ഐ ടാഗ് പദവി ലഭിച്ച മുഷ്ക് ബഡ്ജി അരി എവിടെനിന്നുള്ള ഉൽപ്പന്നമാണ് - ജമ്മു കാശ്മീർ
🔸24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടിയത് - ഇൻഡോർ
🔸കേരള ഹിന്ദി പ്രചാര സഭയുടെ സാഹിത്യ കലാനിധി പുരസ്കാരം നേടിയത് - എം. ടി. വാസുദേവൻ നായർ
🔸അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം
🔸ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം നേടിയത് - രാഹുൽ ഗാന്ധി
🔸ലോകത്തിലെ ആദ്യത്തെ ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ വിമാനത്താവളം - സയ്യിദ് അന്താരാഷ്ട്ര വിമാനത്താവളം, അബുദാബി
🔸അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത പുരസ്കാരമായ ഒളിമ്പിക് ഓർഡറിന് അർഹനായ ഇന്ത്യക്കാരൻ - അഭിനവ് ബിന്ദ്ര | 0 |
| 17 | ഇന്ന് നടന്ന steno-typist പരീക്ഷയുടെ ഇംഗ്ലീഷ്,മലയാളം ഭാഗം | 0 |
| 18 | കഴിഞ്ഞ ദിവസം നടന്ന ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ പരീക്ഷയുടെ 20 ജികെ | 0 |
| 19 | കഴിഞ്ഞ ദിവസം നടന്ന സീമാൻ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മാർക്ക് ചെയ്തത് | 0 |
| 20 | കഴിഞ്ഞ ദിവസം നടന്ന ഫീൽഡ് വർക്കർ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ | 0 |
