cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

Pscaddicts

Mostrar más
Publicaciones publicitarias
4 557
Suscriptores
+624 horas
+267 días
+26330 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

CURRENT AFFAIRS 🔸രാജ്യാന്തര തലത്തിൽ ഇനിമുതൽ വിഴിഞ്ഞം തുറമുഖം അറിയപ്പെടുന്നത് - ഐ.എൻ. എൻ. വൈ.വൈ1 🔸100 മീറ്റർ ഹഡിൽസിൽ ആദ്യമായി ഒളിമ്പിക് യോഗ്യത നേടുന്ന ഇന്ത്യക്കാരി - ജ്യോതിയരാജി 🔸രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ വാർഡ് ആയി മാറുന്നത് - ലാലൂർ, തൃശൂർ 🔸അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ - കതിരവൻ ( അയ്യങ്കാളിയായി വേഷമിടുന്നത് - മമ്മൂട്ടി ) 🔸സംസ്ഥാന വനം വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവത്തിന്റെ വേദി - തിരുവനന്തപുരം 🔸2024 ലെ 24 മത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ വേദി- അസ്താന , ഖസാക്കിസ്ഥാൻ 🔸യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46മത് സെഷൻ വേദി - ഇന്ത്യ 🔸കേരളത്തിലെ ആദ്യ സ്പോർട്സ് കേന്ദ്രം ആരംഭിക്കുന്നത് -തലശ്ശേരി 🔸 ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രീകുമാരൻ തമ്പി പുരസ്കാരം നേടിയത് - മോഹൻലാൽ 🔸ഐസിസി ടി - 20 ഫോർമാറ്റിലെ ആൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരൻ - ഹാർദിക് പാണ്ഡ്യ
Mostrar todo...
Photo unavailableShow in Telegram
👍 7
Wimbledon 2024
Mostrar todo...
Copa América 2024
Mostrar todo...
🔥 4👍 1
2024 Euro Cup
Mostrar todo...
👍 3🔥 1
CURRENT AFFAIRS 🔸 പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് ആപ്ലിക്കേഷൻ - ഇ-സാക്ഷി 🔸 അടുത്തിടെ ഇന്ത്യൻ നാവികസേന നിർമ്മിച്ച ഏറ്റവും ശക്തമായ നോൺ ന്യൂക്ലിയർ ബോംബ് - സെബക്സ് -2 🔸 2024 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ആൽബേനിയൻ നോവലിസ്റ്റ് - ഇസ്മയിൽ കദാരെ 🔸2024ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ വേദി- സിംഗപ്പൂർ 🔸 2023 - 24 സീസൺ ഫുട്ബോൾ താരത്തിനുള്ള ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ പുരസ്കാരം പുരുഷ വിഭാഗത്തിൽ നേടിയത് - ലാലിയൻ സുവാല ചാങ്തെ 🔸2023 - 24 സീസൺ ഫുട്ബോൾ താരത്തിനുള്ള ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ പുരസ്കാരം വനിതാ വിഭാഗത്തിൽ നേടിയത് - ഡാലിമ ചിബ്ബർ 🔸നെതർലാൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ഡിക്ക് ഷൂഫ് 🔸അടുത്തിടെ 4 ജില്ലകളെ സ്പേസ് ബേ ആയി പരിഗണിച്ച് ബഹിരാകാശ നയം പ്രഖ്യാപിച്ച സംസ്ഥാനം - തമിഴ്നാട് 🔸ഇന്ത്യയിൽ മില്ലറ്റ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - രാജസ്ഥാൻ 🔸ആദിത്യ എൽ1 സൂര്യൻ - ഭൂമി എൽ1 പോയിന്റിനു ചുറ്റുമുള്ള ആദ്യ ഹാലോ ഭ്രമണം പൂർത്തിയാക്കിയത് - 2024 ജൂലൈ 2
Mostrar todo...
👍 5 2🔥 1
Photo unavailableShow in Telegram
പിഎസ്‌സി ചോദിച്ച ചോദ്യവും അനുബന്ധ വിവരങ്ങളും
Mostrar todo...
🤝 10
Photo unavailableShow in Telegram
🤝 3
Photo unavailableShow in Telegram
പുതിയ ക്രിമിനൽ നിയമങ്ങൾ മുൻപ് ഇട്ടിരുന്ന പോസ്റ്റിൽ mistake ഉണ്ടായിരുന്നു..
Mostrar todo...
👍 1
Photo unavailableShow in Telegram
പുതിയ ക്രിമിനൽ നിയമങ്ങൾ
Mostrar todo...
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.