4 557
المشتركون
+624 ساعات
+267 أيام
+26330 أيام
- المشتركون
- التغطية البريدية
- ER - نسبة المشاركة
جاري تحميل البيانات...
معدل نمو المشترك
جاري تحميل البيانات...
CURRENT AFFAIRS
🔸രാജ്യാന്തര തലത്തിൽ ഇനിമുതൽ വിഴിഞ്ഞം തുറമുഖം അറിയപ്പെടുന്നത് - ഐ.എൻ. എൻ. വൈ.വൈ1
🔸100 മീറ്റർ ഹഡിൽസിൽ ആദ്യമായി ഒളിമ്പിക് യോഗ്യത നേടുന്ന ഇന്ത്യക്കാരി - ജ്യോതിയരാജി
🔸രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ വാർഡ് ആയി മാറുന്നത് - ലാലൂർ, തൃശൂർ
🔸അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ - കതിരവൻ
( അയ്യങ്കാളിയായി വേഷമിടുന്നത് - മമ്മൂട്ടി )
🔸സംസ്ഥാന വനം വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവത്തിന്റെ വേദി - തിരുവനന്തപുരം
🔸2024 ലെ 24 മത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ വേദി- അസ്താന , ഖസാക്കിസ്ഥാൻ
🔸യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46മത് സെഷൻ വേദി - ഇന്ത്യ
🔸കേരളത്തിലെ ആദ്യ സ്പോർട്സ് കേന്ദ്രം ആരംഭിക്കുന്നത് -തലശ്ശേരി
🔸 ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രീകുമാരൻ തമ്പി പുരസ്കാരം നേടിയത് - മോഹൻലാൽ
🔸ഐസിസി ടി - 20 ഫോർമാറ്റിലെ ആൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരൻ - ഹാർദിക് പാണ്ഡ്യ
CURRENT AFFAIRS
🔸 പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് ആപ്ലിക്കേഷൻ - ഇ-സാക്ഷി
🔸 അടുത്തിടെ ഇന്ത്യൻ നാവികസേന നിർമ്മിച്ച ഏറ്റവും ശക്തമായ നോൺ ന്യൂക്ലിയർ ബോംബ് - സെബക്സ് -2
🔸 2024 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ആൽബേനിയൻ നോവലിസ്റ്റ് - ഇസ്മയിൽ കദാരെ
🔸2024ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ വേദി- സിംഗപ്പൂർ
🔸 2023 - 24 സീസൺ ഫുട്ബോൾ താരത്തിനുള്ള ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ പുരസ്കാരം പുരുഷ വിഭാഗത്തിൽ നേടിയത് - ലാലിയൻ സുവാല ചാങ്തെ
🔸2023 - 24 സീസൺ ഫുട്ബോൾ താരത്തിനുള്ള ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ പുരസ്കാരം വനിതാ വിഭാഗത്തിൽ നേടിയത് - ഡാലിമ ചിബ്ബർ
🔸നെതർലാൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ഡിക്ക് ഷൂഫ്
🔸അടുത്തിടെ 4 ജില്ലകളെ സ്പേസ് ബേ ആയി പരിഗണിച്ച് ബഹിരാകാശ നയം പ്രഖ്യാപിച്ച സംസ്ഥാനം - തമിഴ്നാട്
🔸ഇന്ത്യയിൽ മില്ലറ്റ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - രാജസ്ഥാൻ
🔸ആദിത്യ എൽ1 സൂര്യൻ - ഭൂമി എൽ1 പോയിന്റിനു ചുറ്റുമുള്ള ആദ്യ ഹാലോ ഭ്രമണം പൂർത്തിയാക്കിയത് - 2024 ജൂലൈ 2
👍 5❤ 2🔥 1
Photo unavailableShow in Telegram
പുതിയ ക്രിമിനൽ നിയമങ്ങൾ
മുൻപ് ഇട്ടിരുന്ന പോസ്റ്റിൽ mistake ഉണ്ടായിരുന്നു..
👍 1
اختر خطة مختلفة
تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.