PSC V CHAT
رفتن به کانال در Telegram
" നമുക്കുള്ള ഏക പരിമിധി , നമ്മുടെ മനസ്സ് മാത്രമാണ് " 🔴Pdf materials 🔴Quiz bots ( Topic /SCERT / CA / NCERT) 🔴Voice Class (SCERT, Current Affairs & Other Topics) Join us @pscvchat For Any Doubts Message me @Vchatadmin_bot
نمایش بیشتر7 422
مشترکین
اطلاعاتی وجود ندارد24 ساعت
-257 روز
-9530 روز
در حال بارگیری داده...
کانالهای مشابه
ابر برچسبها
هیچ دادهای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
مارس '25
مارس '25
+28
در 0 کانالها
فوریه '25
+39
در 0 کانالها
Get PRO
ژانویه '25
+72
در 0 کانالها
Get PRO
دسامبر '24
+45
در 0 کانالها
Get PRO
نوامبر '24
+50
در 1 کانالها
Get PRO
اکتبر '24
+73
در 0 کانالها
Get PRO
سپتامبر '24
+131
در 0 کانالها
Get PRO
اوت '24
+225
در 2 کانالها
Get PRO
ژوئیه '24
+271
در 3 کانالها
Get PRO
ژوئن '24
+317
در 2 کانالها
Get PRO
مه '24
+251
در 2 کانالها
Get PRO
آوریل '24
+229
در 1 کانالها
Get PRO
مارس '24
+283
در 1 کانالها
Get PRO
فوریه '24
+243
در 0 کانالها
Get PRO
ژانویه '24
+245
در 4 کانالها
Get PRO
دسامبر '23
+277
در 6 کانالها
Get PRO
نوامبر '23
+76
در 0 کانالها
Get PRO
اکتبر '23
+85
در 1 کانالها
Get PRO
سپتامبر '23
+61
در 0 کانالها
Get PRO
اوت '23
+172
در 0 کانالها
Get PRO
ژوئیه '23
+322
در 0 کانالها
Get PRO
ژوئن '23
+138
در 0 کانالها
Get PRO
مه '23
+233
در 0 کانالها
Get PRO
آوریل '23
+150
در 0 کانالها
Get PRO
مارس '23
+157
در 0 کانالها
Get PRO
فوریه '23
+186
در 0 کانالها
Get PRO
ژانویه '23
+283
در 0 کانالها
Get PRO
دسامبر '22
+533
در 0 کانالها
Get PRO
نوامبر '22
+212
در 0 کانالها
Get PRO
اکتبر '22
+185
در 0 کانالها
Get PRO
سپتامبر '22
+74
در 0 کانالها
Get PRO
اوت '22
+162
در 0 کانالها
Get PRO
ژوئیه '22
+164
در 0 کانالها
Get PRO
ژوئن '22
+185
در 0 کانالها
Get PRO
مه '22
+188
در 0 کانالها
Get PRO
آوریل '22
+124
در 0 کانالها
Get PRO
مارس '22
+426
در 0 کانالها
Get PRO
فوریه '22
+361
در 0 کانالها
Get PRO
ژانویه '22
+440
در 0 کانالها
Get PRO
دسامبر '21
+652
در 0 کانالها
Get PRO
نوامبر '21
+989
در 0 کانالها
Get PRO
اکتبر '21
+499
در 0 کانالها
Get PRO
سپتامبر '21
+657
در 0 کانالها
Get PRO
اوت '21
+541
در 0 کانالها
| تاریخ | رشد مشترکین | اشارات | کانالها | |
| 31 مارس | 0 | |||
| 30 مارس | +1 | |||
| 29 مارس | 0 | |||
| 28 مارس | 0 | |||
| 27 مارس | +1 | |||
| 26 مارس | 0 | |||
| 25 مارس | +2 | |||
| 24 مارس | 0 | |||
| 23 مارس | +2 | |||
| 22 مارس | +1 | |||
| 21 مارس | 0 | |||
| 20 مارس | +3 | |||
| 19 مارس | 0 | |||
| 18 مارس | 0 | |||
| 17 مارس | +1 | |||
| 16 مارس | 0 | |||
| 15 مارس | +2 | |||
| 14 مارس | 0 | |||
| 13 مارس | +1 | |||
| 12 مارس | +1 | |||
| 11 مارس | 0 | |||
| 10 مارس | +1 | |||
| 09 مارس | +1 | |||
| 08 مارس | +1 | |||
| 07 مارس | +4 | |||
| 06 مارس | +3 | |||
| 05 مارس | +2 | |||
| 04 مارس | +1 | |||
| 03 مارس | 0 | |||
| 02 مارس | 0 | |||
| 01 مارس | 0 |
پستهای کانال
| 2 | LIST of updated FREE REVISION notes for LSG SECRETARY MAINS EXAMINATION
PAPER 2
1.Rural development ‐ pre independence
2.Current rural devlpt pgm - Housing
3.Rural development program-drinking water
4.Democratic decentralization- 1
5.Rural development program- connectivity
6. Major e-governance programmes in India -1
7. Major e-governance programmes in India -2
8. Management Information System - e-governance
9. Expert Systems - e-governance
10. Kerala Panchayat Act and Rules
11. Democratic decentralisation
12. Urban Governance part 1
Other important topics will be updated SOON | 1 574 |
| 3 | LIST of updated FREE REVISION notes for LSG SECRETARY MAINS EXAMINATION
PAPER 2
1.Rural development ‐ pre independence
2.Current rural devlpt pgm - Housing
3.Rural development program-drinking water
4.Democratic decentralization- 1
5.Rural development program- connectivity
6. Major e-governance programmes in India -1
7. Major e-governance programmes in India -2
8. Management Information System - e-governance
9. Expert Systems - e-governance
10. Kerala Panchayat Act and Rules
11. Democratic decentralisation
12. Urban Governance part 1
# forwarded Kult KAS | 8 |
| 4 | 2022 - IFFI ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് the year പുരസ്‌കാരം
2016 - ആന്ധ്രപ്രദേശിൽ ഗവൺമെന്റിന്റെ രഘുപതി വെങ്കയ്യ പുരസ്കാരം ലഭിച്ചു
©️ @pscvchat | 1 299 |
| 5 | ✨ 2024 ഇൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച ചിരഞ്ജീവിക്ക് പത്മ ശ്രീ ലഭിച്ച വർഷം ⁉️⁉️
©️ pscvchat | 1 242 |
| 6 | ✨ കൊണിഡെലി ശിവശങ്കര വരപ്രസാദ് ആരുടെ യഥാർത്ഥ പേര് ആണ് ??
©️ pscvchat | 994 |
| 7 | ✨ 2024 ലെ പത്മ ഭൂഷൻ പുരസ്‌കാരം
🍁 വൈജയന്തിമാല ബാലി
👉 കല
👉 ഹിന്ദി സിനിമ നടി
👉നർത്തകി
👉 മുൻ ലോക്സഭാ അംഗം
👉 തമിഴ്നാട്
©️ @pscvchat | 833 |
| 8 | ✨ 2024 പത്മഭൂഷൺ പുരസ്‌കാര ജേതാവായ വൈജയന്തി ബാലിയുടെ ജന്മദേശം ⁉️⁉️
©️ pscvchat | 727 |
| 9 | 🪄 Bonding A Memoir ആരുടെ ആത്മ കഥ ആണ് ⁉️⁉️
©️ pscvchat | 653 |
| 10 | ഇന്ത്യൻ പോളിറ്റി പഠിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾക്കറിയാം. ഇനി വരുന്ന പരീക്ഷകളിൽ upsc, psc എന്നിവയ്‌ക്കായി ഞങ്ങൾ ഒരു സമ്പൂർണ്ണ പോളിറ്റി പാക്കേജ് ഇവിടെ അവതരിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ തയ്യാറാണെങ്കിൽ നൽകിയിരിക്കുന്ന ടെലിഗ്രാം ഐഡിയിൽ അന്വേഷിക്കുക. ഞങ്ങൾ നിങ്ങളെ തെറ്റിധരിപ്പിക്കില്ല അല്ലെങ്കിൽ പറ്റിക്കില്ല പ്രിലിമിന് മുമ്പ് ഞങ്ങൾ മുഴുവൻ സിലബസും പൂർത്തിയാക്കും
Contact: - @Epistemophile_10 | 796 |
| 11 | 🔚🔚🔚🔚🔚 | 636 |
| 12 | കൂടുതൽ ആഴത്തിൽ പഠിക്കാൻ...
Creditz :- ആനുകാലികം
©️ @pscvchat 🍁 | 664 |
| 13 | കൂടുതൽ ആഴത്തിൽ പഠിക്കാൻ...
Creditz :- ആനുകാലികം
©️ @pscvchat 🍁 | 2 |
| 14 | ✨ 106 ആം ഭരണഘടന ഭേദഗതിയെക്കുറിച്ച് തെറ്റായ പ്രസ്താവന ഏത് ⁉️⁉️
©️ pscvchat | 653 |
| 15 | 106-ാമത് ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന മാറ്റങ്ങളാണ് ഭരണഘടനയിൽ വന്നിട്ടുള്ളത്.
👉 അനുഛേദം 239AA ഭേദഗതി ചെയ്‌തു.
👉 അനുഛേദം
1. 330A
2. 332അ
3. 334A
എന്നിവ ഉൾപ്പെടുത്തി
©️ @pscvchat | 520 |
| 16 | ✨ ബിൽപ്രകാരം ഓരോ മണ്ഡല പുനർനിർണയത്തിന് ശേഷവും സ്ത്രീകൾക്കായി സംവരണം ചെയ്‌ത സീറ്റുകൾ മാറിവരും.
✨ നിലവിൽ ലോകസഭയിൽ 543 ൽ 82 വനിതകളാണ് ഉള്ളത്, ഭേദഗതി നിലവിൽ വന്നാൽ 543 ൽ 181 സീറ്റും വനിതകൾക്ക് ആയിരിക്കും.
✨ രാജ്യസഭയിലും സംസ്ഥാന ലജിസ്ലേറ്റീവ് കൗൺസിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല.
©️ @pscvchat | 514 |
| 17 | ✨ 106 ആം ഭരണഘടനാ ഭേദഗതിലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നത് എത്ര വർഷത്തേക്ക് ആണ് ⁉️⁉️
©️ pscvchat | 448 |
| 18 | 106 ആം ഭരണഘടനാ ഭേദഗതി
🪄 നാരി ശക്തി വന്ദൻ അധിനിയം
🪄 ലോകസഭയിൽ അവതരിപ്പിച്ചത് നിയമ മന്ത്രി: അർജുൻ മേഘവാൾ
🪄 2029 പാർലമെൻ്റ് തിരഞ്ഞെടുപ്പിലായിരിക്കും ഇത് നടപ്പിലാക്കുക
🪄
ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി
🪄 ഭരണഘടനയുടെ 128 ആം ഭേദഗതി ബിൽ
©️ @pscvchat | 607 |
| 19 | ✨ 106 ആം ഭരണഘടന ഭേദഗതിയെ കുറിച്ച് തെറ്റായ പ്രസ്താവന ഏത് ⁉️⁉️
©️ pscvchat | 489 |
| 20 | 🔰 സാമൂഹിക നീതി ശാക്തീകരണ മന്ത്രി ഡോ. വിരേന്ദ്രകുമാർ 2021 ഓഗസ്റ്റ് 9 ന് ലോകസഭയിൽ അവതരിപ്പിച്ചു.
🔰 ലോകസഭ പാസാക്കിയത് - 2021 ആഗസ്റ്റ് 10
🔰 രാജ്യസഭ പാസാക്കിയത് - 2021 ആഗസ്റ്റ് II
🔰 പ്രസിഡൻറ് ഒപ്പു വെച്ചത് : 2021 ആഗസ്റ്റ് 18
🔰 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും SEBC (സാമൂഹിക പരമായും വിദ്യാഭ്യാസപരമായുമുള്ള പിന്നോക്ക വിഭാഗങ്ങൾ) കളുടെ പട്ടിക തയ്യാറാക്കാനും പരിപാലിക്കാനും അധികാരമുണ്ടെന്നും രാജ്യത്തിൻറെ ഫെഡറൽ ഘടന നിലനിർത്തുന്നതിനായി 342 A വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും അതിൻ്റെ ഫലമായി ഭരണഘടനയുടെ 338 B ,336 വകുപ്പുകളിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും ബിൽ അനുശാസിക്കുന്നു.
🔰 2018 ലെ 102 ആം ഭേദഗതിയിലെ 338 ബി ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ ഘടന ചുമതലകൾ, അധികാരങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്.
🔰 കൂടാതെ 342 എ വകുപ്പ് ഒരു പ്രത്യേക ജാതിയെ SEBC ആയി പ്രഖ്യാപിക്കാൻ പ്രസിഡണ്ടിന് അധികാരം നൽകുന്നതുമാണ്.
🔰 366 (26 C) വകുപ്പ് SEBC(socially and educationally backward classes) കളെ നിർവചിക്കുന്നു
©️ @pscvchat | 402 |
