LGS - SREEJITH ACADEMY
'Your Opportunity is now Seize it and Make it' സർക്കാർ ജോലി കൈയ്യെത്തും ദൂരത്ത്.... Our Channels👇 @PSC_SREEJITH_ACADEMY @Kerala_PSC_English1 @Kerala_PSC_Maths @Kerala_PSC_Malayalam
نمایش بیشتر39 770
مشترکین
+2824 ساعت
+2477 روز
+62630 روز
- مشترکین
- پوشش پست
- ER - نسبت تعامل
در حال بارگیری داده...
معدل نمو المشتركين
در حال بارگیری داده...
● കേരളത്തിൽ ആദ്യമായി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ച നഗരം?
തിരുവനന്തപുരം
● കേരളത്തിൽ ആദ്യമായി ജല ആംബുലൻസ് ആരംഭിച്ച ജില്ല?
ആലപ്പുഴ
● കേരളത്തിൽ ആദ്യമായി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം നിലവിൽ വന്ന ജില്ല?
തിരുവനന്തപുരം
● ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബൾബ് വിമുക്ത ഗ്രാമപഞ്ചായത്ത്?
പീലിക്കോട് (കാസർഗോഡ്)
#DailyStudyNotes
#LDC2024 #LGS2024
JOIN: @Kerala_PSC_Last_Grade
©SREEJITH ACADEMY
ഇന്നത്തെ ചോദ്യം!
Q. ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് സിംലാകരാർ ഉണ്ടാക്കിയത്?
A). ഇന്ത്യ - ചൈന
B). ഇന്ത്യ - പാകിസ്ഥാൻ
C). ഇന്ത്യ - ബംഗ്ലാദേശ്
D). ഇന്ത്യ - അഫ്ഗാനിസ്ഥാൻ
നിങ്ങളുടെ ഉത്തരം താഴെ കമന്റ് ചെയ്യൂ👇
#DailyQuiz
♡ ㅤ ❍ㅤ ⌲ ⎙
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ˢᵃᵛᵉ
©SREEJITH ACADEMY
കേരളം!
● ഇടവപ്പാതി :
തെക്ക് -പടിഞ്ഞാറ് മൺസൂൺ
● തുലാവർഷം :
വടക്ക് കിഴക്കൻ മൺസൂൺ
#ConfusingFacts
JOIN: @Kerala_PSC_Last_Grade
©SREEJITH ACADEMY
👍 10❤ 3🥰 2✍ 1
🧧🧧🧧🧧🧧🧧🧧🧧🧧🧧
പിഎസ്സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ ആണോ നിങ്ങൾ
എല്ലാ വിധ പിഎസ്‌സി അറിയിപ്പുകളും, റിസൾട്ട് കളും അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ കൂട്ടുകാരിലേയ്ക്കും എത്തിക്കുക
🔗Join our community, to receive 🔗psc Exam details,
🔗Qn papper
🔗Psc Notification
🔗Shortlists
🔗അപ്ലിക്കേഷൻസ്
🔗തൊഴിൽ വീഥി
🔗 നമ്മുടെ ചാനലിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക
https://t.me/updatespsc
@𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖
𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️
Join our community, to receive psc Exam details, Qn papper Psc Notification Shortlists Applications @UPDATESPSC ✅⚠️ Chat Group - @pscdoubt Admin👉 @Updatesmanz
👍 2🥰 2👌 1😍 1
Repost from N/a
(12). 1999 ലെ ഇന്ത്യ - പാക് യുദ്ധസമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
@SREEJITH_ACADEMYAnonymous voting
- മൻമോഹൻ സിംഗ്
- എ.ബി. വാജ്പേയി
- രാജീവ് ഗാന്ധി
- പി.വി. നരസിംഹ റാവു
🔥 2🥰 2👍 1
Repost from N/a
(11). ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?
@SREEJITH_ACADEMYAnonymous voting
- 1961 ഒക്ടോബർ 18
- 1962 ഒക്ടോബർ 20
- 1963 ഒക്ടോബർ 16
- 1961 ഒക്ടോബർ 20
👍 3🔥 2🥰 2
Photo unavailableShow in Telegram
PSC പ്രൊഫൈൽ ലോഗിൻ OTP സംവിധാനം നിലവിൽ വന്നു.
Join: @Kerala_PSC_Last_Grade
👍 6🥰 2
സാമ്പത്തിക ശാസ്ത്രം
#DailyTipsAndTricks
#LDC2024 #LGS2024
Join: @Kerala_PSC_Last_Grade
LCA Series -13.pdf8.41 KB
🥰 2👍 1
ഭൂമിശാസ്ത്രം - ഇന്ത്യ
#DailyTipsAndTricks
#LDC2024 #LGS2024
Join: @Kerala_PSC_Last_Grade
LCA Series -14.pdf8.94 KB
👍 3🥰 2
Photo unavailableShow in Telegram
LGS (VARIOUS) - 2024
ജൂലായ് 13 മുതൽ ആരംഭിക്കുന്നു..!
പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് പരീക്ഷ ഈ വർഷം സെപ്റ്റംബർ നവംബർ മാസത്തിൽ നടക്കും.
LGS (Various) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി SREEJITH ACADEMY ജൂലായ് 13 ന് പെയ്ഡ് ഗ്രൂപ്പ് ആരംഭിക്കുന്നു.
ആകെ 75/- രൂപ (പരീക്ഷ വരെയാണ് ഗ്രൂപ്പിൻ്റെ പ്രവർത്തനം)
🔸എല്ലാ ദിവസവും ടൈംടേബിൾ.
🔹ദിവസവും ടൈംടേബിൾ അനുസരിച്ചുള്ള നോട്ടുകൾ.
🔸എല്ലാ ദിവസവും 25 മാർക്കിൻ്റെ ടോപ്പിക് അനുസരിച്ചുള്ള എക്സാം.
🔹ദിവസവും CA അപ്ഡേറ്റ്
🔸ഞായറാഴ്ചകളിൽ മോഡൽ എക്സാം.
🔹ശനിയാഴ്ചകളിൽ റിവിഷൻ ഡേ.
🔸എല്ലാ ദിവസവും 5 മാർക്കിൻ്റെ കണക്ക് ചോദ്യങ്ങൾ പോൾ രൂപത്തിൽ (Explain ഉൾപ്പെടെ )
🔹SCERT സ്പെഷ്യൽ നോട്ടുകൾ.
LGS (Various) പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...
PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'LGS 2024' എന്ന താഴെ കാണുന്ന Telegram ID യിലേക്ക് Message അയ്ക്കുക👇
@SREEJITH_ACADEMY
👍 2✍ 1
یک طرح متفاوت انتخاب کنید
طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.