fa
Feedback
📬 𝙋𝙤𝙨𝙩𝙖𝙡 𝙐𝙥𝙙𝙖𝙩𝙚𝙨 𝙆𝙚𝙧𝙖𝙡𝙖 ✨

📬 𝙋𝙤𝙨𝙩𝙖𝙡 𝙐𝙥𝙙𝙖𝙩𝙚𝙨 𝙆𝙚𝙧𝙖𝙡𝙖 ✨

رفتن به کانال در Telegram

📬 പോസ്റ്റ് ഓഫിസിൽ ജോലി ചെയ്തിട്ടും പോസ്റ്റൽ സംബന്ധമായ ഓർഡറുകളും മറ്റു വിവരങ്ങളും അറിയാതെ പോകുന്നോ! പോസ്റ്റൽ ജീവനക്കാർ അറിയേണ്ടതെല്ലാം ടെലിഗ്രാമിൽ🤩 ⦀⟬ 𝙏𝙂 𝘾𝙝𝙖𝙣𝙣𝙚𝙡 : https://t.me/PostalKerala ⦀⟬ 𝙏𝙂 𝙂𝙧𝙤𝙪𝙥: https://t.me/+VMLz19_Mihi1sSRn

نمایش بیشتر
3 174
مشترکین
+124 ساعت
+37 روز
-230 روز
آرشیو پست ها
ഇത് കഴിഞ്ഞ ദിവസം അഡ്മിൻ ചാറ്റിൽ ഒരാൾ അയച്ചു തന്നതാണ് ഇത് ശരിയാണോ എന്ന് ചോദിച്ചുകൊണ്ട്. സബ് ഡിവിഷണൽ ഏത് ഓഫീസിന്റെയും ഇൻകം കോസ്
ഇത് കഴിഞ്ഞ ദിവസം അഡ്മിൻ ചാറ്റിൽ ഒരാൾ അയച്ചു തന്നതാണ് ഇത് ശരിയാണോ എന്ന് ചോദിച്ചുകൊണ്ട്. സബ് ഡിവിഷണൽ ഏത് ഓഫീസിന്റെയും ഇൻകം കോസ്റ്റ് റേഷ്യോ എപ്പോൾ വേണമെങ്കിലും ട്രാക്ക് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഓപ്ഷൻ വന്നിട്ടുണ്ട്. ഈ ഓഫീസ് ചെലവിനേക്കാൾ അധികം വരുമാനം നേടുന്നുണ്ട് എന്നാണ് വെബ്സൈറ്റ് പ്രകാരം പറയുന്നത്. തന്നിരിക്കുന്ന വിവരങ്ങളൊക്കെ നോക്കുമ്പോൾ ഓഫീസിൽ ഒന്നുകിൽ ബിപിഎമ്മോ അല്ലെങ്കിൽ വർഷങ്ങൾ ആയ ഒരു എബിപിഎമ്മോ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന് തോന്നുന്നു. ബിപിഎം ആകാനാണ് സാധ്യത. Outsider Salary ഓഫീസ് expense ആയി കണക്കാക്കുന്നില്ല. ABPM ഉണ്ടായിരുന്നു എങ്കിൽ ഈ Growth കിട്ടില്ല.

📦🇮🇳 ഇന്ത്യ പോസ്റ്റ് സ്പീഡ് പോസ്റ്റ് പാർസൽ!വേഗമേറിയ സേവനം, കുറഞ്ഞ നിരക്ക്, എളുപ്പത്തിൽ ട്രാക്കിംഗ്! ✉️ Send, Track & Delive
📦🇮🇳 ഇന്ത്യ പോസ്റ്റ് സ്പീഡ് പോസ്റ്റ് പാർസൽ!വേഗമേറിയ സേവനം, കുറഞ്ഞ നിരക്ക്, എളുപ്പത്തിൽ ട്രാക്കിംഗ്! ✉️ Send, Track & Deliver with trust through India Post Speed Post Parcel

കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കരുത്തുപകർന്ന് തപാൽ വകുപ്പ്! 🤝🩸 കേരള സർക്കാർ ആരോഗ്യ വകുപ്പും തപാൽ വകുപ്പും സംയുക്തമായി നടപ്പില
കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കരുത്തുപകർന്ന് തപാൽ വകുപ്പ്! 🤝🩸 കേരള സർക്കാർ ആരോഗ്യ വകുപ്പും തപാൽ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'നിർണ്ണയ' പദ്ധതിയുടെ ധാരണാപത്രം (MOU) പുതുക്കി. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സക്കീന, ഡയറക്ടർ പോസ്റ്റൽ സർവീസസ് (HQ) ശ്രീ. എൻ.ആർ. ഗിരി എന്നിവരാണ് രക്തസാമ്പിളുകൾ സുരക്ഷിതമായി ലാബുകളിൽ എത്തിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്. 📮🏥 Strengthening healthcare logistics across Kerala! 🤝🩸 The MOU for the 'Nirnaya' Project (Blood Sample Collection and Transmission) has been successfully renewed between the Kerala Government Health Department and the Department of Posts. The agreement was finalized by Dr. Sakeena, Additional Director of the Dept. of Health Services, and Shri. N.R. Giri, DPS HQ, ensuring fast and secure clinical sample transport via India Post. 📮

RMS EK Division becomes the first unit in CR, Kochi to achieve 100% digital transactions. A huge shout out to Rex George, Koc
RMS EK Division becomes the first unit in CR, Kochi to achieve 100% digital transactions. A huge shout out to Rex George, Kochi NSH/1; Sooraj S, Kochi NSH/2; Balu B, Thodupuzha Stg; Mou Das, Ernakulam RMS; Shinuraj T S, PBC Kochi; Shirana M S, Kochi APTMO; Jaudubhashi T T, Vijayant Jani, Thrissur RMS; Rema K K ICH Thrissur/1 Titto D, ICH Thrissur/2 for making this happen. Indiapost is making the dream of digital India, a reality, at every nook and corner of our country, one transaction at a time

ഓർഡർ ഒക്കെ അടിച്ചിറക്കുന്നവർക്ക് ഒരു ബോധവുമില്ലേ???
ഓർഡർ ഒക്കെ അടിച്ചിറക്കുന്നവർക്ക് ഒരു ബോധവുമില്ലേ???

ഇന്നത്തെ ചെറിയ സമ്പാദ്യം , നാളെ സുരക്ഷിതമായ ഭാവി ! 💰✨ Small savings today, a secure tomorrow! Start your India Post RD and b
ഇന്നത്തെ ചെറിയ സമ്പാദ്യം , നാളെ സുരക്ഷിതമായ ഭാവി ! 💰✨ Small savings today, a secure tomorrow! Start your India Post RD and build your future

കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ. അമിതാഭ് സിംഗ്, ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി.പി. ജോണുമായി കൂടിക്കാഴ്
കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ. അമിതാഭ് സിംഗ്, ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി.പി. ജോണുമായി കൂടിക്കാഴ്ച നടത്തി. 🤝 ഡ്രൈവിംഗ് ലൈസൻസുകളും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും (RC) സ്പീഡ് പോസ്റ്റ് വഴി വിതരണം ചെയ്യുന്നത് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും സുരക്ഷിതമായും ലഭ്യമാക്കുകയാണ് ലക്ഷ്യം. 📮🚗 Shri. Amitabh Singh, Chief Postmaster General of Kerala Circle, met with Shri. C.P. John, Hon. Minister for Transportation, Govt. of Kerala. 🤝 The high-level meeting focused on resuming the booking of Driving Licences and Vehicle Registration Certificates (RC) via Speed Post, aiming to ensure fast and reliable delivery for citizens across the state.

🔖 Rollout of Temporary and Rotational Transfer Modules in APT 2.0
🔖 Rollout of Temporary and Rotational Transfer Modules in APT 2.0

🔖 DO dated 18.09.2026 from M(P) Regarding Rationalization of administrative units

Kannur Postal Division, Kerala joins #SwachhataHiSeva2026! Staff cleaned Payyambalam Beach on 17.09.2026 for a cleaner India.🇮🇳കണ്ണൂർ തപാൽ വകുപ്പ് ജീവനക്കാർ പയ്യാമ്പലം ബീച്ചിൽ ശുചീകരണം നടത്തി

പരീക്ഷ ഇല്ലാതെ പോസ്റ്റ് ഓഫീസിൽ ജോലി വേണോ? 📷📷 📷 India Post GDS 2026 — 10-ആം ക്ലാസ് മതി! 📷📷

Respected ma'am/sir, In order to resolve the slowness issue of McCamish, Infosys will conduct some archival activity from 19.09.2026 1300hrs to 21.09.2026 1000hrs. During this period McCamish and peripheral applications will not be accessible. It is therefore requested not to plan any activity during this period. With regards 🙏🏻

Grant of limited Trade Union facilities to All India Postal Employees Union Group 'C' in compliance with judgment dated 06.12
+1
Grant of limited Trade Union facilities to All India Postal Employees Union Group 'C' in compliance with judgment dated 06.12.2025 of Hon'ble High Court of Jharkhand in W.P. No. 3395 of 2023 - regarding

🔖 Transfer & Posting Order PS Gr. B dtd 15.09.26.pdf

Circulation of Standard Operating Procedure for POS Device Management and transfer/re-mapping of POS devices
Circulation of Standard Operating Procedure for POS Device Management and transfer/re-mapping of POS devices

Implementation of common organization structure in administrative units in line with Departments hierarchy of Horizontal and
Implementation of common organization structure in administrative units in line with Departments hierarchy of Horizontal and Vertical

🏛 Proposed Administrative Structure For Kerala Circle
🏛 Proposed Administrative Structure For Kerala Circle

GDS Limited Transfer Facility. ഇന്ത്യൻ തപാൽ വകുപ്പിന്റെ 2026 സെപ്റ്റംബർ 15-ലെ പുതിയ ഉത്തരവിൽ, GDS ജീവനക്കാരുടെ Limited Transfer Facility അഥവാ LTF-ൽ അപേക്ഷകളുടെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഒരേ ഒഴിവിലേക്ക് ഒന്നിലധികം ട്രാൻസ്ഫർ അപേക്ഷകൾ ലഭിക്കുമ്പോൾ, മുൻഗണനാക്രമം ഇങ്ങനെയാണ്: ഒന്നാമത് — Benchmark Disability ഉള്ള PwD GDS ജീവനക്കാർ. രണ്ടാമത് — Spouse ground-ൽ അപേക്ഷിക്കുന്ന വനിതാ GDS ജീവനക്കാർ. മൂന്നാമത് — നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന Male GDS – spouse ground. നാലാമത് — GDS ആയി ജോലിയിൽ പ്രവേശിച്ച തീയതി. നേരത്തെ join ചെയ്തവർക്ക് മുൻഗണന. അഞ്ചാമത് — മറ്റ് വനിതാ GDS ജീവനക്കാർ. ആറാമത് — സാധുവായ സർട്ടിഫിക്കറ്റ് ഉള്ള Transgender GDS ജീവനക്കാർ. തുടർന്ന് പ്രായം, അതിനുശേഷം അപേക്ഷ സമർപ്പിച്ച തീയതിയും സമയവും പരിഗണിക്കും. Spouse ground-ൽ മുൻഗണന ലഭിക്കുന്നതിന്, spouse Central/State Government അല്ലെങ്കിൽ ബന്ധപ്പെട്ട Government undertaking/organization-ൽ ജോലി ചെയ്യുന്നതിന്റെ Employer Certificate നിർബന്ധമായി upload ചെയ്യണം. മറ്റെല്ലാ LTF വ്യവസ്ഥകളും പഴയതുപോലെ തന്നെ തുടരും. അടുത്ത Online Transfer Cycle-ന് മുമ്പ് Portal-ലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.