Kerala Government Orders & Instructions
رفتن به کانال در Telegram
കേരളാ ഗവണ്മെന്റ് ഓർഡറുകളും സർക്കുലറുകളും എല്ലാവർക്കും ലഭ്യമാക്കുന്നതിന് തുടങ്ങിയതാണ്.
نمایش بیشترسريلانكا1 000دسته بندی مشخص نشده است
2 615
مشترکین
اطلاعاتی وجود ندارد24 ساعت
-27 روز
+730 روز
در حال بارگیری داده...
کانالهای مشابه
ابر برچسبها
هیچ دادهای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
مارس '26
مارس '26
+1
در 0 کانالها
فوریه '26
+17
در 0 کانالها
Get PRO
ژانویه '26
+17
در 0 کانالها
Get PRO
دسامبر '25
+6
در 0 کانالها
Get PRO
نوامبر '25
+12
در 0 کانالها
Get PRO
اکتبر '25
+18
در 0 کانالها
Get PRO
سپتامبر '25
+26
در 0 کانالها
Get PRO
اوت '25
+26
در 0 کانالها
Get PRO
ژوئیه '25
+28
در 0 کانالها
Get PRO
ژوئن '25
+34
در 0 کانالها
Get PRO
مه '25
+16
در 0 کانالها
Get PRO
آوریل '25
+25
در 0 کانالها
Get PRO
مارس '25
+24
در 0 کانالها
Get PRO
فوریه '25
+41
در 0 کانالها
Get PRO
ژانویه '25
+17
در 0 کانالها
Get PRO
دسامبر '24
+32
در 0 کانالها
Get PRO
نوامبر '24
+77
در 0 کانالها
Get PRO
اکتبر '24
+74
در 0 کانالها
Get PRO
سپتامبر '24
+37
در 0 کانالها
Get PRO
اوت '24
+41
در 0 کانالها
Get PRO
ژوئیه '24
+54
در 0 کانالها
Get PRO
ژوئن '24
+55
در 0 کانالها
Get PRO
مه '24
+129
در 0 کانالها
Get PRO
آوریل '24
+25
در 0 کانالها
Get PRO
مارس '24
+58
در 0 کانالها
Get PRO
فوریه '24
+60
در 0 کانالها
Get PRO
ژانویه '24
+94
در 0 کانالها
Get PRO
دسامبر '23
+47
در 0 کانالها
Get PRO
نوامبر '23
+34
در 0 کانالها
Get PRO
اکتبر '23
+34
در 0 کانالها
Get PRO
سپتامبر '23
+35
در 0 کانالها
Get PRO
اوت '23
+31
در 0 کانالها
Get PRO
ژوئیه '23
+39
در 0 کانالها
Get PRO
ژوئن '23
+45
در 0 کانالها
Get PRO
مه '23
+23
در 0 کانالها
Get PRO
آوریل '23
+39
در 0 کانالها
Get PRO
مارس '23
+31
در 0 کانالها
Get PRO
فوریه '23
+22
در 0 کانالها
Get PRO
ژانویه '23
+43
در 0 کانالها
Get PRO
دسامبر '22
+38
در 0 کانالها
Get PRO
نوامبر '22
+36
در 0 کانالها
Get PRO
اکتبر '22
+53
در 0 کانالها
Get PRO
سپتامبر '22
+23
در 0 کانالها
Get PRO
اوت '22
+48
در 0 کانالها
Get PRO
ژوئیه '22
+53
در 0 کانالها
Get PRO
ژوئن '22
+48
در 0 کانالها
Get PRO
مه '22
+53
در 0 کانالها
Get PRO
آوریل '22
+67
در 0 کانالها
Get PRO
مارس '22
+39
در 0 کانالها
Get PRO
فوریه '22
+53
در 0 کانالها
Get PRO
ژانویه '22
+83
در 0 کانالها
Get PRO
دسامبر '21
+85
در 0 کانالها
Get PRO
نوامبر '21
+50
در 0 کانالها
Get PRO
اکتبر '21
+76
در 0 کانالها
Get PRO
سپتامبر '21
+57
در 0 کانالها
Get PRO
اوت '21
+92
در 0 کانالها
Get PRO
ژوئیه '21
+86
در 0 کانالها
Get PRO
ژوئن '21
+64
در 0 کانالها
Get PRO
مه '21
+98
در 0 کانالها
Get PRO
آوریل '21
+50
در 0 کانالها
Get PRO
مارس '21
+36
در 0 کانالها
Get PRO
فوریه '21
+1 271
در 0 کانالها
| تاریخ | رشد مشترکین | اشارات | کانالها | |
| 01 مارس | +1 |
پستهای کانال
| 2 | TSB Cheques- Bearer term removed.pdf | 847 |
| 3 | Depart. Test Time Table Notification July 2025.pdf | 1 222 |
| 4 | MEDISEP Accounting Hand Book.pdf | 1 570 |
| 5 | Hsslive-school uniform_circular 21.08.2025.pdf | 1 555 |
| 6 | Circular 64-25 Data updation for MEDISEP Phase 2.pdf | 1 568 |
| 7 | DA-1.pdf | 1 541 |
| 8 | school uniform_circular 21.08.2025.pdf | 1 743 |
| 9 | സ_ഉഅച്ചടി_നം_13_2025_P&ARD_16_07_08_2025.pdf | 1 869 |
| 10 | ക്ലാർക്ക്_ആകാൻ_MOP_യിൽ_ഇളവ്.pdf | 2 083 |
| 11 | മന്ത്രിമാരും ഫയല്‍ അദാലത്തിന്‍റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ വിലയിരുത്തുന്നുണ്ട്. അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി ഓഫീസുകള്‍ നേരിട്ട് നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
മിഥുന്‍റെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്‍റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും.
ശമ്പള പരിഷ്ക്കരണം
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ പത്താം ശമ്പള പരിഷ്കരണത്തിന്റെ ആനൂകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ള 20 S L R ജീവനക്കാർക്ക് ശമ്പള സ്കെയിലിൽ വ്യവസ്ഥകളോടെ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കും.
നിയമനം
വിരമിച്ച ജില്ലാ ജഡ്‌ജ് കെ അനന്തകൃഷ്ണ നവാഡയെ ജില്ലാ ജുഡീഷ്യറിയിൽ കുടുംബ കോടതി ജഡ്‌ജിയായി നിയമിക്കും.
നിയമന കാലാവധി ദീർഘിപ്പിച്ചു
കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൻ്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ആയ എ.അലക്സാണ്ടറിന്‍റെ നിയമന കാലാവധി 28/02/2027 വരെ ദീർഘിപ്പിച്ചു.
മൊബിലൈസേഷൻ അഡ്വാൻസ് അനുവദിക്കും
മീനച്ചിൽ റിവർ വാലി ടണൽ പദ്ധതിയുടെ പുനരുജ്ജീവനത്തിന് പഠനം നടത്തും. ഇതിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ WAPCOS Limited-ന് കൺസൾട്ടൻസി സേവനത്തിന് 2.13 കോടി രൂപയുടെ 25% ആയ 53,39,500 മൊബിലൈസേഷൻ അഡ്വാൻസ് അനുവദിക്കുന്നതിന് അനുമതി നല്‍കി.
തസ്തികകള്‍ സൃഷ്ടിക്കും
കേരള അക്വാകള്‍ച്ചര്‍ ഡവലപ്മെന്‍റ് ഏജന്‍സി (അഡക്ക്) ല്‍ 13 തസ്തികകള്‍ സൃഷ്ടിക്കും. | 2 241 |
| 12 | മന്ത്രിസഭായോഗ തീരുമാനങ്ങള്‍
30/07/2025
—--------------
ചൂരല്‍മല, വിലങ്ങാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികള്‍
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ROR (Record of Rights) നൽകുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി. 5 ഹെക്ടർ ഭൂമിക്ക് ROR അനുവദിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക.
മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങളെയും വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കും.
നിലവിൽ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ 5 കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇവര്‍ക്ക് 10 സെൻ്റ് വീതം ഭൂമിയും വീടും അനുവദിക്കും.
പുത്തുമലയിൽ ദുരന്തബാധിതരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാർത്ഥന നടത്താനായി സ്മാരകം നിർമ്മിക്കും. സ്മാരക നിർമ്മാണത്തിനായി നിർമിതി കേന്ദ്രം സമർപ്പിച്ച 99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.
വയനാട് ദുരന്തബാധിതർക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി 2025 ഫെബ്രുവരി 22 ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച നടപടിക്രമം സാധുകരിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) ആനുകൂല്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും ബാധകമാക്കാന്‍ നടപടി സ്വീകരിക്കും. സൗജന്യ ചികിത്സാ പദ്ധതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. നിലവിലെ ചികിത്സാ ചെലവുകളും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആവശ്യങ്ങളും ഉൾപ്പെടുത്തി സൗജന്യ ചികിത്സാ സഹായമായി 6 കോടി രൂപ വയനാട് ദുരന്തബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.
49 കുടുംബങ്ങളെ കൂടി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തും.
ചൂരൽമല ദുരന്തത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട സംരഭകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കും. നഷ്ടപരിഹാര തുകയും മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ വയനാട് ജില്ലാ കളക്ടര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെയും വ്യവസായ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സമിതി പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കും.
വിലങ്ങാട് ദുരന്തം
ചുരല്‍മല ദുരന്ത ബാധിതര്‍ക്ക് അനുവദിച്ചതിന് സമാനമായി വിലങ്ങാട് ദുരന്ത ബാധിതര്‍ക്കും നഷ്ടപരിഹാരം അനുവദിക്കും. ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉപജീവന നഷ്ടപരിഹാരം അനുവദിക്കുക. വൈദ്യചികിത്സയ്ക്കുള്ള സാമ്പത്തിക സഹായവും അനുവദിക്കും.
ഫയല്‍ അദാലത്ത് ഊര്‍ജ്ജിതപ്പെടുത്തും
സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും റെഗുലേറ്ററി അതോറിറ്റികളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് ആഗസ്റ്റ് 31 വരെ നടത്തുന്ന ഫയൽ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. മന്ത്രിമാര്‍ തങ്ങളുടെ വകുപ്പിലെ ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി അവതരിപ്പിച്ചു. ഇക്കാര്യം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു. ഫയൽ തീർപ്പാക്കൽ ഊർജ്ജിതപ്പെടുത്താന്‍ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അദ്ധ്യക്ഷന്മാരും ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
29.07.2025 വരെയുള്ള കണക്കുകള്‍ പ്രകാരം സെക്രട്ടേറിയറ്റില്‍ 65,611 (21.62%) ഫയലുകളും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളില്‍ 1,68,652 (19. 55%) ഫയലുകളും റെഗുലേറ്ററി അതോറിറ്റികളില്‍ 10,728 (40.74%) ഫയലകളും തീര്‍പ്പാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പായത് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിലാണ് 50 ശതമാനം. പൊതുഭരണ വകുപ്പാണ് തൊട്ട് താഴെ 48.62 ശതമാനം. പ്രവാസി കാര്യ വകുപ്പിൽ 46.30 ശതമാനവും ധനകാര്യ വകുപ്പിൽ 42.72 ശതമാനവും നിയമ വകുപ്പിൽ 42.03 ശതമാനവും പൂർത്തിയായി.
വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിൽ ഏറ്റവും കൂടതൽ ഫയലുകൾ തീർപ്പാക്കിയത് പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിലാണ് 76.27 ശതമാനം. സൈനിക ക്ഷേമം 72.24 ശതമാനവും സ്റ്റേറ്റ് ഇൻഷുറൻസ് 64.41 ശതമാനവും ഫയലുകള്‍ തീര്‍പ്പാക്കി. റെഗുലേറ്ററി സ്ഥാപനങ്ങളില്‍ 57.21 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കി കെ എസ് ഇ ബിയാണ് മുന്നില്‍.
ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ളത് സെക്രട്ടേറിയറ്റില്‍ തദ്ദേശസ്വയംഭരണ വകുപ്പിലും ഡയറക്ടറേറ്റുകളില്‍ എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലുമാണ്.
ഫയല്‍ തീര്‍പ്പാക്കലിന്‍റെ പുരോഗതി സെക്രട്ടറി/ ചീഫ് സെക്രട്ടറി/ മന്ത്രിതലത്തില്‍ വിലയിരുത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതലത്തിലെ പൊതുവായ മേല്‍നോട്ട ചുമതല ചീഫ് സെക്രട്ടറിക്കാണ്. രണ്ടാഴ്ചയിലൊരിക്കല്‍ ഇതു സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറി തലത്തില്‍ നടത്തുന്ന പുരോഗതി വിലയിരുത്തല്‍ മന്ത്രിസഭയുടെ അവലോകനത്തിന് ഓരോ മാസവും സമര്‍പ്പിക്കാനാണ് തീരുമാനിച്ചത്. | 1 728 |
| 13 | Notification dated 21.07.2025.pdf | 1 325 |
| 14 | GO P No 8 2025 GAD dated 08 07 2025 Diesnon GO.pdf | 1 688 |
| 15 | LC/NLC e-Office വഴി ട്രഷറിയ്ക്ക് അയക്കുന്നത് സംബന്ധിച്ച് | 2 027 |
| 16 | കേരള സർക്കാർ
മുഖ്യമന്ത്രിയുടെ ഓഫീസ്
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
തീയതി: 02-07-2025
---------------------------------------------------
ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട്
ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാനങ്ങൾ ഗ്യാരന്റി നിൽക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന റിസ്‌ക്ക് തരണം ചെയ്യുന്നതിനുള്ള ഒരു ബഫർ ഫണ്ടായി ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഈ ഫണ്ടിലെ നിക്ഷേപം 5 വർഷം കൊണ്ട് ഔട്ട് സ്റ്റാന്റിങ് ഗ്യാരന്റിയുടെ 5 ശതമാനം എന്ന തോതിലേക്ക് ഉയർത്തണം.
2025-26 ലെ കടമെടുപ്പ് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ റിസർവ്വ് ബാങ്ക് ശിപാർശ ചെയ്ത തരത്തിലുള്ള നിക്ഷേപം ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിൽ 2025 ഏപ്രിൽ 1 ന് നടത്തിയില്ലെങ്കിൽ തതുല്യമായ തുക അല്ലെങ്കിൽ ജി.എസ്.ഡി.പിയുടെ 0.25 ശതമാനം ഇതിൽ ഏതാണോ കുറവ് എന്നത് 2025-26 ലെ സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് പരിധിയിൽ നിന്നും കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജി.ആർ.എഫ് രൂപീകരണം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തുന്നത് ആദ്യമായിട്ടാണ്. റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനം എന്ന നിലയിൽ, കടമെടുത്ത പണം ഉപയോഗിച്ച് മാത്രമേ ജി.ആർ.എഫിൽ നിക്ഷേപം നടത്താൻ സാധ്യമാകുമായിരുന്നുള്ളു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഈ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയിൽ കുറവ് വരുന്നത് ഒഴിവാക്കാൻ ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
പെൻഷൻ പരിഷ്‌ക്കരണം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വ്യവസ്ഥകൾക്കനുസരിച്ച് പരിഷ്‌ക്കരിക്കും. സർക്കാർ ജീവനക്കാർക്ക് അനുവദിച്ച തീയതി മുതൽ പെൻഷൻ പരിഷ്‌ക്കരണം പ്രാബല്യത്തിൽ വരും.
തസ്തിക
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ പി.ജി കോഴ്‌സ് ആരംഭിക്കുന്നതിനായി പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
ആയുർവേദ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിൽ ആയുർവേദ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരുടെ 7 അധിക തസ്തികകൾ സൃഷ്ടിക്കും.
എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 2 സൂപ്പർ ന്യൂമറി തസ്തിക വ്യവസ്ഥകളോടെ സൃഷ്ടിക്കും.
കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തിക പുനഃസ്ഥാപിക്കും.
സായുധ പോലീസ് ബറ്റാലിയനിൽ റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാർക്ക് പരിശീലനം നൽകുന്നതിന് 413 താൽക്കാലിക പരിശീലന തസ്തികകൾക്കും 200 ക്യാമ്പ് ഫോളോവർ തസ്തികകൾക്കും തുടർച്ചാനുമതി നൽകി. 04.03.2024 മുതൽ 2026 മെയ് 31 വരെയാണ് തുടർച്ചാനുമതി.
കൊല്ലം വെടിക്കുന്ന് ഭാഗത്ത് തീരസംരക്ഷണത്തിനായുള്ള പദ്ധതി നടപ്പാക്കാൻ അനുമതി നൽകി. 9.8 കോടി രൂപയുടെ പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. | 2 071 |
| 17 | ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒരൊറ്റ ആപ്പിൽ
റിസർവ്ഡ്, അൺ റിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ട്രെയിൻ എവിടെയെത്തി, പി.എൻ.ആർ സ്റ്റാറ്റസ് എന്താണ്, കോച്ച് പൊസിഷൻ അങ്ങനെ പല വിവരങ്ങൾക്ക് പല ആപ്പുകളായിരുന്നു റെയിൽവേക്ക്. ഇനി പല ആപ്പുകളിൽ കയറി ഇറങ്ങണ്ട എല്ലാം ഒരൊറ്റ ആപ്പിൽ ലഭിക്കും. ഒരു സൂപ്പർ ആപ്പ് പുറത്തിറക്കി റെയിൽവേ.
ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയിൻ യാത്രയെക്കുറിച്ചുള്ള ഫീഡ് ബാക്ക് നൽകുന്നത് വരെ ഇനി ഈ ആപ്പിലൂടെ നിർവഹിക്കാം. എല്ലാം ഒറ്റയിടത്തു കിട്ടുന്ന ഈ ആപ്പിന് *റെയിൽ വൺ എന്നാണ് പേരിട്ടിരിക്കുന്നത്.*
. ആപ്പിൾ സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ആപ്പിൽ റിസർവ്ഡ്, അൺ റിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവ എടുക്കാനും ട്രെയിൻ എവിടെയെത്തി, പി.എൻ.ആർ സ്റ്റാറ്റസ് എന്താണ്, കോച്ച് പൊസിഷൻ തുടങ്ങിയ വിവരങ്ങൾ അറിയാനും സാധിക്കും. ഭക്ഷണം ഓർഡർ ചെയ്യാനും റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നൽകാനും പരാതികൾ സമർപ്പിക്കാനും ഈ ആപ്പിലൂടെ തന്നെ സാധിക്കും. .ട്രെയിനിലൂടെയുള്ള ചരക്കുനീക്കത്തിന്റെ വിവരങ്ങളും ആപ്പിലൂടെ അറിയാം സാധിക്കും.
മൊബൈൽ നമ്പരോ ഐ.ആർ.സി.ടി.സി ക്രെഡൻഷ്യൽസോ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. ആർ വാലറ്റ് (റെയിൽവേ വാലറ്റ്) സൗകര്യവും ആപ്പിൽ ലഭ്യമാകും.
https://play.google.com/store/apps/details?id=org.cris.aikyam | 1 644 |
| 18 | spectacle allowances.pdf | 965 |
| 19 | circular0107202514_38_42.pdf | 943 |
| 20 | CMDRF new instructions (1).pdf | 1 451 |
