cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

DhanamOnline | ധനം

Official channel of Dhanam, Kerala's No. 1 business media. www.dhanamonline.com

نمایش بیشتر
Advertising posts
12 436مشترکین
+1524 ساعت
+1267 روز
+50230 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

ആറാം നാളില്‍ കലമുടച്ച് വിപണികള്‍; റെക്കോഡില്‍ മുത്തമിട്ട് മിഡ്-സ്‌മോള്‍ക്യാപ് സൂചികകള്‍, നിറം മങ്ങി കേരള ഓഹരികളും https://dhanamonline.com/investment/stock-market-closing-analysis-26-april-2024-rrn-1310157
نمایش همه...
👍 3😁 1
ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 404.46 ലക്ഷം കോടി രൂപയായി കുറഞ്ഞു. റെക്കോഡിട്ട്‌ മിഡ്-സ്‌മോള്‍ക്യാപ് സൂചികകള്‍. ആഗോള വിപണിളില്‍ നിന്നുള്ള സമ്മിശ്ര സൂചനകളെ തുടര്‍ന്ന് വാരാന്ത്യം കലമുടച്ച് ഇന്ത്യന്‍ ഓഹരി വിപണികള്‍. തുടര്‍ച്ചയായ ആറ്‌ ദിവസത്തെ നേട്ടത്തിനാണ് ഇന്ന് വിരാമമിട്ടത്. Read More: dhanamonline.com
نمایش همه...
യു.എസ് 'ചതിച്ചു'; സ്വർണത്തിൽ കയറ്റം, വെള്ളിയും ഉയര്‍ന്നു https://dhanamonline.com/business-kerala/gold-price-rise-up-in-kerala-rrn-1310016
نمایش همه...
👍 1
എല്‍.ഐ.സി 16 പൊതുമേഖല ഓഹരികളില്‍ ലാഭമെടുത്തു; പോര്‍ട്ട്‌ഫോളിയോ മൂല്യം ₹14 ലക്ഷം കോടി https://dhanamonline.com/investment/lic-made-partial-profit-booking-in-16-psu-stocks-as-portfolio-soars-to-rs-14-lakh-crore-1310043
نمایش همه...
👍 2
ഓണ്‍ലൈന്‍ തട്ടിപ്പ്: സംശയകരമായ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ ആര്‍.ബി.ഐ https://dhanamonline.com/technology/rbi-plans-curbs-on-suspect-bank-accounts-to-fight-cyber-fraud-1310055
نمایش همه...
👍 1
നിഫ്റ്റിയുടെ മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവായി; അടുത്ത ഹ്രസ്വകാല പ്രതിരോധം 23,000ൽ https://dhanamonline.com/investment/stock-market-technical-analysis-26-april-2024-jmw-1309979
نمایش همه...
🤔 1
പടിഞ്ഞാറു നിന്നു ഭിന്ന സൂചനകൾ; വളർച്ചയിലും പലിശയിലും ആശങ്ക; ഐ.ടി വമ്പന്മാർക്കു നേട്ടം; ക്രൂഡ് ഓയിൽ വീണ്ടും കയറുന്നു https://dhanamonline.com/investment/morning-business-news-and-stock-market-26-april-2024-tcm-1309973
نمایش همه...
ആപ്പിള്‍ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് കള്ളക്കടത്ത് സാധനങ്ങള്‍! ആരോപണവുമായി ആഫ്രിക്കന്‍ രാജ്യം https://dhanamonline.com/industry/this-african-country-has-accused-apple-of-using-exploited-minerals-rrn-1309894
نمایش همه...
😁 3
ബാങ്ക് ഓഹരികളില്‍ 'ഷോപ്പിംഗ്' ഉത്സവം! ആക്‌സിസ് ബാങ്കും എസ്.ബി.ഐയും കുതിപ്പില്‍, കോട്ടക് ബാങ്ക് ഓഹരികളില്‍ കണ്ണീര്‍പ്പുഴ _സെന്‍സെക്‌സും നിഫ്റ്റിയും 5-ാം നാളിലും കുതിച്ചു, കോട്ടക് ബാങ്കിനെ കടത്തിവെട്ടി ആക്‌സിസ് ബാങ്ക്, തിളങ്ങി വോഡ-ഐഡിയയും 'ഷിപ്പ്‌യാര്‍ഡ്' ഓഹരികളും, നിക്ഷേപകര്‍ക്ക് 2.78 ലക്ഷം കോടിയുടെ നേട്ടം_ https://dhanamonline.com/investment/stock-market-closing-analysis-25-april-2024-aks-1309887
نمایش همه...
സാധാരണ കാലവര്‍ഷം എഫ്.എം.സി.ജി കമ്പനികള്‍ക്ക് നേട്ടമാകാം, ഈ ഓഹരി മുന്നേറുമോ? https://dhanamonline.com/investment/normal-monsoon-could-benefit-fmcg-companies-will-this-stock-rise-skr-1309873
نمایش همه...
👍 2