cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

DhanamOnline | ധനം

Official channel of Dhanam, Kerala's No. 1 business media. www.dhanamonline.com

إظهار المزيد
مشاركات الإعلانات
12 619
المشتركون
+2124 ساعات
+1167 أيام
+58530 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

അപ്രതീക്ഷിതമായി നിങ്ങളുടെ വരുമാനം നിലച്ചാല്‍ 'പണി കിട്ടാതിരിക്കാന്‍' എന്തുചെയ്യണം? വരുമാനം നിലച്ചാല്‍ കടം വാങ്ങാതെ കുറച്ച് മാസം പിടിച്ചുനില്‍ക്കാനുള്ള ഫണ്ട് സ്വരുക്കൂട്ടാനുള്ള വഴികള്‍ https://dhanamonline.com/personal-finance/what-to-do-if-your-income-unexpectedly-stops-aks-1312715
إظهار الكل...
👍 1
ഭാവി ഇനി എ.ഐയില്‍; 7.75 ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് ജനറേറ്റീവ് എ.ഐയില്‍ പരിശീലനം നല്‍കി ഈ ഐ.ടി കമ്പനികള്‍ https://dhanamonline.com/industry/these-it-companies-have-trained-more-than-775-lakh-employees-in-generative-ai-nkv-1312712
إظهار الكل...
മാതാപിതാക്കളെയും മുത്തച്ഛനെയും മുത്തശ്ശിയെയും കാനഡയിലേക്ക് കൊണ്ടുപോകാം, ഈ വീസ മതി https://dhanamonline.com/news-views/if-you-want-to-take-your-parents-grandparents-to-canada-then-get-this-visa-nkv-1312710
إظهار الكل...
ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി ഒറ്റ വീസ; ഷെന്‍ഗെന്‍ മാതൃകയിലെ സൗകര്യം ഈ വര്‍ഷം മുതല്‍ വീസയുടെ വിശദാംശങ്ങള്‍ ഇങ്ങനെ https://dhanamonline.com/travel/schengen-style-unified-gcc-visa-to-be-launched-this-year-aks-1312689
إظهار الكل...
👍 1
സൂചികകള്‍ നഷ്ടത്തില്‍; എഫ്.എം.സി.ജിക്ക് തിളക്കം, മാരികോയും ഗോദ്‌റെജും പറന്നുയര്‍ന്നു https://dhanamonline.com/investment/stock-market-midday-update-07-may-2024-tcm-1312663
إظهار الكل...
കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റിന് കൊച്ചിയില്‍ പുതിയ ആസ്ഥാന മന്ദിരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു, സാന്നിദ്ധ്യമറിയിച്ച് സാനിയ മിര്‍സയും https://dhanamonline.com/industry/klm-axiva-finvest-opens-corporate-office-in-kochi-aks-1312661
إظهار الكل...
അമേരിക്കന്‍ 'പലിശ'യില്‍ തട്ടി സ്വര്‍ണവില വീണ്ടും മേലോട്ട്; പവന്‍ വില ഇന്നും ഉയര്‍ന്നു, വെള്ളിക്കും വിലക്കയറ്റം ഉപയോക്താക്കള്‍ക്ക് തിരിച്ചടി; നികുതിയും പണിക്കൂലിയുമടക്കം ഇന്നത്തെ വില ഇങ്ങനെ https://dhanamonline.com/retail/gold-price-surges-in-kerala-today-silver-also-rises-aks-1312652
إظهار الكل...
👍 1
സമ്മിശ്ര മൊമെന്റം സൂചകങ്ങള്‍ക്കിടയില്‍ നിഫ്റ്റി പ്രധാന സപ്പോര്‍ട്ട് ലെവലിനോട് അടുക്കുന്നു https://dhanamonline.com/investment/stock-market-technical-analysis-07-may-2024-jmw-1312628
إظهار الكل...
കാഴ്ചപ്പാട് പോസിറ്റീവ്; വിദേശ സൂചനകളും അനുകൂലം; വിൽപന സമ്മർദം തുടർന്നേക്കും; ആർ.ബി.ഐ നിബന്ധന ധനകാര്യ സ്ഥാപനങ്ങൾക്കു തിരിച്ചടി; സ്വർണം കയറ്റത്തിൽ https://dhanamonline.com/investment/morning-business-news-and-stock-market-07-may-2024-tcm-1312621
إظهار الكل...
റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനുള്ള പ്ലോട്ട് വികസനം കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. Read full story: https://rb.gy/x29e7e
إظهار الكل...