cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

DhanamOnline | ധനം

Official channel of Dhanam, Kerala's No. 1 business media. www.dhanamonline.com

نمایش بیشتر
پست‌های تبلیغاتی
12 626
مشترکین
+2124 ساعت
+1167 روز
+58530 روز
توزیع زمان ارسال

در حال بارگیری داده...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
تجزیه و تحلیل انتشار
پست هابازدید ها
به اشتراک گذاشته شده
ديناميک بازديد ها
01
സമ്പാദ്യത്തില്‍ അഞ്ച് വര്‍ഷം പിന്നോട്ട്, ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തിക ചിത്രം പരിതാപകരമോ? https://dhanamonline.com/economy/household-savings-plunge-to-5-year-low-in-fy23-1312807
9751Loading...
02
അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. Read full story: https://rb.gy/w4xu02
1 0810Loading...
03
ഓഹരികളില്‍ നിരാശയുടെ പേമാരി! ഇന്ന് നഷ്ടം 4.95 ലക്ഷം കോടി, സൗത്ത് ഇന്ത്യന്‍ ബാങ്കടക്കം കേരള ബാങ്കുകളും ചുവന്നു പിടിച്ചുനിന്നത് എഫ്.എം.സി.ജിയും ഐ.ടിയും; ബാങ്കോഹരികളില്‍ വീഴ്ച തുടരുന്നു, മാരികോയും ഗോദ്‌റെജും തിളങ്ങി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും ക്ഷീണം https://dhanamonline.com/investment/stock-market-closing-analysis-7-may-2024-aks-1312798
1 0051Loading...
04
പിടിച്ചുനിന്നത് എഫ്.എം.സി.ജിയും ഐ.ടിയും; ബാങ്കോഹരികളില്‍ വീഴ്ച തുടരുന്നു, മാരികോയും ഗോദ്‌റെജും തിളങ്ങി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും ക്ഷീണം. Read More: dhanamonline.com
1 0333Loading...
05
കേരളത്തെ തഴഞ്ഞ് മംഗളൂരുവിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിച്ച് ലക്ഷദ്വീപ് ഭരണകൂടം. Read full story: https://rb.gy/r76qtq
1 0310Loading...
06
ഒരൊറ്റ വീസ ഉപയോഗിച്ച് യു.എ.ഇയും സൗദി അറേബ്യയുമടക്കം ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്ന പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമാകും. Read full story: https://rb.gy/1a9myb
1 0810Loading...
07
എന്താണ് ഓഹരികളിലെ വിക്‌സ്? നിക്ഷേപകരുടെ നെഞ്ചില്‍ ആശങ്കനിറച്ച് 'ചാഞ്ചാട്ട സൂചിക' 52-ആഴ്ചയിലെ ഉയരത്തില്‍ തിരഞ്ഞെടുപ്പ് ഫലം നിക്ഷേപകരുടെ ആഗ്രഹത്തിന് വിരുദ്ധമായാല്‍ വിക്‌സിന്റെ കുതിപ്പിന് വേഗം കൂടും https://dhanamonline.com/investment/what-is-india-vix-wheres-it-heading-aks-1312768
1 1153Loading...
08
ആനവണ്ടിയിലേറി ഗവി യാത്ര ഇനി കഠിനം; നിരക്കുകൂട്ടി വനം വകുപ്പ്, ബുക്കിംഗ് താഴേക്ക് അവധിക്കാലത്ത് സഞ്ചാരികള്‍ക്ക് തിരിച്ചടി https://dhanamonline.com/travel/gavi-tour-package-forest-department-hikes-rates-aks-1312761
1 1101Loading...
09
ഷാര്‍ജയില്‍ പുതിയ വാതകശേഖരം കണ്ടെത്തി; യു.എ.ഇക്ക് സാമ്പത്തിക കുതിപ്പാകും, വന്‍ തൊഴില്‍ സാധ്യതകളും https://dhanamonline.com/industry/sharjah-discovers-new-gas-reserves-new-job-opportunities-nri-nkv-1312753
1 1961Loading...
10
അപ്രതീക്ഷിതമായി നിങ്ങളുടെ വരുമാനം നിലച്ചാല്‍ 'പണി കിട്ടാതിരിക്കാന്‍' എന്തുചെയ്യണം? വരുമാനം നിലച്ചാല്‍ കടം വാങ്ങാതെ കുറച്ച് മാസം പിടിച്ചുനില്‍ക്കാനുള്ള ഫണ്ട് സ്വരുക്കൂട്ടാനുള്ള വഴികള്‍ https://dhanamonline.com/personal-finance/what-to-do-if-your-income-unexpectedly-stops-aks-1312715
1 1805Loading...
11

4822Loading...
12
ഭാവി ഇനി എ.ഐയില്‍; 7.75 ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് ജനറേറ്റീവ് എ.ഐയില്‍ പരിശീലനം നല്‍കി ഈ ഐ.ടി കമ്പനികള്‍ https://dhanamonline.com/industry/these-it-companies-have-trained-more-than-775-lakh-employees-in-generative-ai-nkv-1312712
1 3361Loading...
13
മാതാപിതാക്കളെയും മുത്തച്ഛനെയും മുത്തശ്ശിയെയും കാനഡയിലേക്ക് കൊണ്ടുപോകാം, ഈ വീസ മതി https://dhanamonline.com/news-views/if-you-want-to-take-your-parents-grandparents-to-canada-then-get-this-visa-nkv-1312710
1 2943Loading...
14
ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി ഒറ്റ വീസ; ഷെന്‍ഗെന്‍ മാതൃകയിലെ സൗകര്യം ഈ വര്‍ഷം മുതല്‍ വീസയുടെ വിശദാംശങ്ങള്‍ ഇങ്ങനെ https://dhanamonline.com/travel/schengen-style-unified-gcc-visa-to-be-launched-this-year-aks-1312689
1 4382Loading...
15
സൂചികകള്‍ നഷ്ടത്തില്‍; എഫ്.എം.സി.ജിക്ക് തിളക്കം, മാരികോയും ഗോദ്‌റെജും പറന്നുയര്‍ന്നു https://dhanamonline.com/investment/stock-market-midday-update-07-may-2024-tcm-1312663
1 4770Loading...
16
കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റിന് കൊച്ചിയില്‍ പുതിയ ആസ്ഥാന മന്ദിരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു, സാന്നിദ്ധ്യമറിയിച്ച് സാനിയ മിര്‍സയും https://dhanamonline.com/industry/klm-axiva-finvest-opens-corporate-office-in-kochi-aks-1312661
1 4670Loading...
17
അമേരിക്കന്‍ 'പലിശ'യില്‍ തട്ടി സ്വര്‍ണവില വീണ്ടും മേലോട്ട്; പവന്‍ വില ഇന്നും ഉയര്‍ന്നു, വെള്ളിക്കും വിലക്കയറ്റം ഉപയോക്താക്കള്‍ക്ക് തിരിച്ചടി; നികുതിയും പണിക്കൂലിയുമടക്കം ഇന്നത്തെ വില ഇങ്ങനെ https://dhanamonline.com/retail/gold-price-surges-in-kerala-today-silver-also-rises-aks-1312652
1 4710Loading...
18
സമ്മിശ്ര മൊമെന്റം സൂചകങ്ങള്‍ക്കിടയില്‍ നിഫ്റ്റി പ്രധാന സപ്പോര്‍ട്ട് ലെവലിനോട് അടുക്കുന്നു https://dhanamonline.com/investment/stock-market-technical-analysis-07-may-2024-jmw-1312628
1 6140Loading...
19
കാഴ്ചപ്പാട് പോസിറ്റീവ്; വിദേശ സൂചനകളും അനുകൂലം; വിൽപന സമ്മർദം തുടർന്നേക്കും; ആർ.ബി.ഐ നിബന്ധന ധനകാര്യ സ്ഥാപനങ്ങൾക്കു തിരിച്ചടി; സ്വർണം കയറ്റത്തിൽ https://dhanamonline.com/investment/morning-business-news-and-stock-market-07-may-2024-tcm-1312621
1 6180Loading...
20
റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനുള്ള പ്ലോട്ട് വികസനം കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. Read full story: https://rb.gy/x29e7e
1 8333Loading...
21
റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കരട് മാര്‍ഗനിര്‍ദേശം ബാങ്കിംഗ്, ധനകാര്യ കമ്പനികളുടെ ഓഹരികളില്‍ കനത്ത വില്‍പനസമ്മര്‍ദ്ദം സൃഷ്ടിച്ചതാണ് ഇന്ന് ഓഹരി സൂചികകളെ പ്രധാനമായും തളര്‍ത്തിയത്. Read More: dhanamonline.com
1 8290Loading...
22
കൈപൊള്ളിച്ച് റിസര്‍വ് ബാങ്കിന്റെ ചട്ടം; ബാങ്കിംഗ്-ധനകാര്യ ഓഹരികള്‍ ചോരപ്പുഴ, തിരിച്ചുകയറി ഗോദ്‌റെജും കൊട്ടക് ബാങ്കും മാര്‍ച്ചുപാദ ഫലത്തിന് പിന്നാലെ ടൈറ്റന്‍ കൂപ്പുകുത്തി, ഉണര്‍വില്ലാതെ കേരള ഓഹരികളും https://dhanamonline.com/investment/stock-market-closing-analysis-06-may-2024-aks-1312538
1 7900Loading...
23
4,000 കോടി രൂപയുടെ പുതിയ പദ്ധതികള്‍, പ്രീ സെയില്‍സ് വര്‍ധിച്ചു, ഓഹരി മുന്നേറുമോ? https://dhanamonline.com/investment/rs-4000-crore-worth-of-new-projects-pre-sales-up-will-the-stock-rise-skr-1312529
1 5960Loading...
24
കേന്ദ്രബാങ്കുകള്‍ തുടര്‍ച്ചയായ 17-ാം മാസമാണ് കരുതല്‍ സ്വര്‍ണശേഖരം ഉയര്‍ത്തുന്നത് Read full story: https://rb.gy/mxi47b
1 7080Loading...
25
കേരളത്തിലെ റബര്‍ തോട്ടങ്ങളില്‍ കണ്ണീരിന്റെ ടാപ്പിംഗ്; വില കൂടുന്നില്ല, ആശങ്കയില്‍ കര്‍ഷകര്‍ https://dhanamonline.com/industry/rubber-price-down-in-kerala-aks-1312486
1 6190Loading...
26
ഇന്ത്യക്ക് മുന്നിലുള്ളത് വന്‍ അവസരങ്ങളെന്ന് നിക്ഷേപ സാമ്രാട്ട് വാറന്‍ ബഫറ്റ് https://dhanamonline.com/economy/warren-buffett-says-india-has-unexplored-opportunities-nkv-1312472
1 8963Loading...
27
വന്ദേഭാരത് വന്നു; കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷന്റെ വരുമാനം കുതിച്ചു, തലശേരിയെയും ആലപ്പുഴയെയും പിന്നിലാക്കി https://dhanamonline.com/news-views/vande-bharat-helps-kasargod-station-to-grab-more-revenue-last-year-aks-1312468
1 7200Loading...
28
ഐ.ഡി.ബി.ഐ ബാങ്കും കേരളത്തിന്റെ സി.എസ്.ബി ബാങ്കും ലയനത്തിലേക്കോ? സാങ്കേതിക പ്രശ്‌നം വെല്ലുവിളി https://dhanamonline.com/investment/why-idbi-banks-merger-may-not-be-possible-with-csb-bank-aks-1312432
1 7802Loading...
29
സ്വര്‍ണാഭരണത്തോട് പ്രേമലുവുമായി ഇന്ത്യയുടെ ഈ അയല്‍ക്കാര്‍; വിലയും മേലോട്ട് https://dhanamonline.com/industry/chinas-gold-rush-buying-spree-sends-prices-soaring-to-new-heights-rrn-1312419
1 8120Loading...
30
മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനിയും ഓഹരി വിപണിയിലേക്ക്; ലക്ഷ്യം ₹1,300 കോടി, അപേക്ഷ സമര്‍പ്പിച്ചു മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഇന്നുള്ളത് നേരിയ നഷ്ടത്തില്‍ https://dhanamonline.com/investment/muthoot-finances-subsidiary-belstar-files-drhp-with-sebi-for-ipo-aks-1312403
1 8802Loading...
Photo unavailableShow in Telegram
സമ്പാദ്യത്തില്‍ അഞ്ച് വര്‍ഷം പിന്നോട്ട്, ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തിക ചിത്രം പരിതാപകരമോ? https://dhanamonline.com/economy/household-savings-plunge-to-5-year-low-in-fy23-1312807
نمایش همه...
Photo unavailableShow in Telegram
അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. Read full story: https://rb.gy/w4xu02
نمایش همه...
Photo unavailableShow in Telegram
ഓഹരികളില്‍ നിരാശയുടെ പേമാരി! ഇന്ന് നഷ്ടം 4.95 ലക്ഷം കോടി, സൗത്ത് ഇന്ത്യന്‍ ബാങ്കടക്കം കേരള ബാങ്കുകളും ചുവന്നു പിടിച്ചുനിന്നത് എഫ്.എം.സി.ജിയും ഐ.ടിയും; ബാങ്കോഹരികളില്‍ വീഴ്ച തുടരുന്നു, മാരികോയും ഗോദ്‌റെജും തിളങ്ങി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും ക്ഷീണം https://dhanamonline.com/investment/stock-market-closing-analysis-7-may-2024-aks-1312798
نمایش همه...
പിടിച്ചുനിന്നത് എഫ്.എം.സി.ജിയും ഐ.ടിയും; ബാങ്കോഹരികളില്‍ വീഴ്ച തുടരുന്നു, മാരികോയും ഗോദ്‌റെജും തിളങ്ങി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും ക്ഷീണം. Read More: dhanamonline.com
نمایش همه...
1
Photo unavailableShow in Telegram
കേരളത്തെ തഴഞ്ഞ് മംഗളൂരുവിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിച്ച് ലക്ഷദ്വീപ് ഭരണകൂടം. Read full story: https://rb.gy/r76qtq
نمایش همه...
👍 2
Photo unavailableShow in Telegram
ഒരൊറ്റ വീസ ഉപയോഗിച്ച് യു.എ.ഇയും സൗദി അറേബ്യയുമടക്കം ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്ന പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമാകും. Read full story: https://rb.gy/1a9myb
نمایش همه...
Photo unavailableShow in Telegram
എന്താണ് ഓഹരികളിലെ വിക്‌സ്? നിക്ഷേപകരുടെ നെഞ്ചില്‍ ആശങ്കനിറച്ച് 'ചാഞ്ചാട്ട സൂചിക' 52-ആഴ്ചയിലെ ഉയരത്തില്‍ തിരഞ്ഞെടുപ്പ് ഫലം നിക്ഷേപകരുടെ ആഗ്രഹത്തിന് വിരുദ്ധമായാല്‍ വിക്‌സിന്റെ കുതിപ്പിന് വേഗം കൂടും https://dhanamonline.com/investment/what-is-india-vix-wheres-it-heading-aks-1312768
نمایش همه...
Photo unavailableShow in Telegram
ആനവണ്ടിയിലേറി ഗവി യാത്ര ഇനി കഠിനം; നിരക്കുകൂട്ടി വനം വകുപ്പ്, ബുക്കിംഗ് താഴേക്ക് അവധിക്കാലത്ത് സഞ്ചാരികള്‍ക്ക് തിരിച്ചടി https://dhanamonline.com/travel/gavi-tour-package-forest-department-hikes-rates-aks-1312761
نمایش همه...
👍 1