Devika Plus Point📚🔝🤝
رفتن به کانال در Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
نمایش بیشتر7 377
مشترکین
اطلاعاتی وجود ندارد24 ساعت
-47 روز
-7630 روز
آرشیو پست ها
7 376
എന്റെ എല്ലാ പിള്ളേർക്കും നന്മയുടെയും ഐശ്വര്യത്തിന്റെയും സ്‌നേഹത്തിന്റെയും വിഷു ആശംസകൾ❤️🥰
©Devika Plus Point📚🔝❤️
7 376
ഇന്ന് എക്സാം എഴുതാൻ പോകുന്ന എന്റെ എല്ലാ പ്രിയപ്പെട്ട പിള്ളേർക്കും എല്ലാവിധ ആശംസകളും നേരുന്നു.....🥰🤝!!
എല്ലാവരുടെയും സ്വപ്‌നങ്ങൾ പൂവണിയട്ടെ ..!!🔝🤝❤️
©Devika Plus Point🖋📚❤️
7 376
പ്രസിദ്ധീകരണത്തിന്
ജെ.ഡി.സി കോഴ്‌സ്
അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിലെ 2023-24 വര്‍ഷ ജെഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗ്ഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്നു വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ ഓണ്‍ ലൈനായി 2023 മാർച്ച് 1 മുതൽ സമര്‍പ്പിക്കാം. അവസാന തീയതി 2023 മാർച്ച് 31 അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
اکنون در دسترس! پژوهش تلگرام ۲۰۲۵ — مهمترین بینشهای سال 
