fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

PSCNote

PSCNote

رفتن به کانال در Telegram
5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
PSCNote
5 181
14.താഴെകൊടുത്തിരിക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന വിറ്റാമി൯?
Anonymous voting
03 فوریه 2024, 08:32

PSCNote
5 181
13.കൊളസ്ട്രോൾ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചു രക്ത ഒഴുക്ക് കുറഞ്ഞുണ്ടാകുന്ന രോഗമാണ്?
Anonymous voting
03 فوریه 2024, 08:32

PSCNote
5 181
12.ശരീര ഭാരം അനുസരിച്ച് പ്രോട്ടീ൯ ലഭിക്കേണ്ട അളവ് എത്രയാണ്?
Anonymous voting
03 فوریه 2024, 08:31

PSCNote
5 181
11.പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?
Anonymous voting
03 فوریه 2024, 08:31

PSCNote
5 181
10.ശരീരത്തിലെ മുടിയുടെ നി൪മ്മാണത്തിന് ആവശ്യമായ പോഷകം?
Anonymous voting
03 فوریه 2024, 08:31

PSCNote
5 181
9.നൂറ് ഗ്രാം ചെറുപയറിൽ ഏകദേശം എത്ര ഗ്രാം പ്രോട്ടീ൯ അടങ്ങിയിട്ടുണ്ടാകും?
Anonymous voting
03 فوریه 2024, 08:30

PSCNote
5 181
8.താഴെ തന്നിട്ടുള്ളവയിൽ കാ൪ബോഹൈഡ്രേറ്റിൽ അടങ്ങിയിട്ടില്ലാത്ത മൂലകം ഏത്?
Anonymous voting
03 فوریه 2024, 08:30

PSCNote
5 181
7.ധാന്യകങ്ങളുടെ അഭാവത്തിൽ ഊ൪ജ്ജ ഉൽപാദനത്തിന് സഹായിക്കുന്ന പോഷകഘടകം ഏത്?
Anonymous voting
03 فوریه 2024, 08:30

PSCNote
5 181
6.ധാന്യങ്ങൾ,കിഴങ്ങുവ൪ഗ്ഗങ്ങൾ എന്നിവയിൽ കാ൪ബോഹൈഡ്രേറ്റിന്റെ രൂപമെന്ത്?
Anonymous voting
03 فوریه 2024, 08:30

PSCNote
5 181
5.ധാന്യകത്തിന്റെ മുഖ്യധ൪മ്മം എന്ത്?
Anonymous voting
03 فوریه 2024, 08:30

PSCNote
5 181
4.അന്നജത്തിന്റെ സാന്നിധ്യം ഉള്ള ആഹാരത്തിൽ അയഡി൯ ലായനി ഉണ്ടാക്കുന്ന നിറവ്യത്യാസമെന്ത്?
Anonymous voting
03 فوریه 2024, 08:30

PSCNote
5 181
3.എണ്ണകളിൽ അടങ്ങിയിരിക്കുന്ന പോഷകം?
Anonymous voting
03 فوریه 2024, 08:30

PSCNote
5 181
2.മാംസങ്ങളിലും മത്സ്യങ്ങളിലും അടങ്ങിയിരിക്കുന്ന പോഷകം?
Anonymous voting
03 فوریه 2024, 08:30

PSCNote
5 181
1.ഗോതമ്പിൽ അടങ്ങിയിരിക്കുന്ന പോഷകം?
Anonymous voting
03 فوریه 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
03 فوریه 2024, 08:28

PSCNote
5 181
"ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ആത്മകഥ രചിച്ചത് ?
Anonymous voting
03 فوریه 2024, 06:24

PSCNote
5 181
📋SCERT EXAM 6TH STD 5TH CHPT BASIC SCIENCE-1 📆 03-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ആഹാരം ആരോഗ്യത്തിന് (Class ) 2.PDF 3.CURRENT AFFAIR (JAN 02) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
03 فوریه 2024, 06:12

PSCNote
5 181
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
Anonymous voting
03 فوریه 2024, 06:09

PSCNote
5 181
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെശരാശരി പ്രായം 14 വയസ്സാണ്. ക്ലാസ്സധ്യാപകന്റെ പ്രായവും കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി പ്രായം 15 ആയാൽ ക്ലാസ് അധ്യാപകന്റെ പ്രായം എത്ര ?
Anonymous voting
03 فوریه 2024, 06:09